0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.5K

അങ്ങ് പോകാൻ പറ്റുമോ….. നില്ല് ചെക്കാ ഞാൻ ഡ്രസ്സ് മാറട്ട്"'…..അവൾ എന്നെ അവിടെ പിടിച്ച് നിർത്തി പറഞ്ഞു.

""ഡീ മണ്ടുസെ….നിൻ്റെ നല്ല ഡ്രസെല്ലാം അവിടെ നമ്മടെ റൂമിൽ അല്ലേ….പിന്നെ രണ്ടു ദിവസം ഇടാനുള്ള ഡ്രെസ്സും കൊണ്ട് പൊണ്ടെ….അതോ ഇനി റൂമിൽ തുണിയില്ലാതെ ഫ്രീ ബിർഡ് ആവാനാണോ പ്ലാൻ"'…...ഞാൻ കള്ള നോട്ടം നോക്കി പറഞ്ഞു.

"'അയ്യേ ഈ ചെക്കൻ ഇത് എന്ത് വൃത്തി കേടാണ് പറയുന്നെ…..ഞാൻ കൊണ്ട് പോവാൻ ഡ്രസിൻ്റെ കാര്യം ഓർത്തില്ല….അല്ലാതെ ശേ "'…...അവൾ നാണതോടെ പറഞ്ഞു.

"'എന്താ പെണ്ണേ ഒരു നാണം….നമ്മുക്ക് നമ്മൾ നീട്ടി കൊണ്ട് പോകുന്ന ആദ്യ രാത്രി അവിടെ വെച്ചാക്കിയാലോ"'…..ഞാൻ കള്ള കണ്ണിട്ട് പറഞ്ഞു.

"'അതൊക്കെ നമ്മുക്ക് പിന്നെ പതിയെ ആലോചിക്കാം….. ഇപ്പോ എൻ്റെ മോൻ ബാ "'….ഇതും പറഞ്ഞുകൊണ്ട് അവൾ എൻ്റെ കൈ പിടിച്ചു വലിച്ച് ഇറങ്ങി.

ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി എൻ്റെ വീട്ടിൽ കേറി…..

ജാനി ഡ്രസ്സ് മാറുന്ന ഗൃാപിൾ ഞാൻ റൂം വിളിച്ചു സെറ്റ് ആക്കി…. രഞ്ജുനോട് പോകുന്ന കാര്യം പറയാൻ എത്ര വിളിച്ചിട്ടും ഫോൺ എടുക്കാതൊണ്ട് വോയ്സ് മെസ്സേജ് ഇട്ടു…..

കുറച്ചു നേരം കഴിഞ്ഞ് ജാനുട്ടി ഡ്രസോക്കെ മാറി ഒരു ജീൻസും ടോപ്പും ജാക്കറ്റും ഇട്ട് കൊണ്ട് പോകാനുള്ള ബാഗുമായി വന്നു.

""ഇതെന്താ ജാകെറ്റൊക്കെ ഇട്ട്….നമ്മൾ കാറിലാണ് പോന്നത്"'…..ഞാൻ അവളുടെ കോലം കണ്ട് പറഞ്ഞു.

""എൻ്റെ പൊന്നു തക്കുവല്ലെ…..നമ്മുക്ക് നിൻ്റെ കുതിരയിൽ പോകാം…..എൻ്റെ കുറെ നാളത്തെ ആഗ്രഹമാണ് എൻ്റെ തക്കുവുമായി രാത്രി തക്കുവിൻ്റെ കുതിരയിൽ ഒരു ഡ്രൈവ്….രാത്രി തണുത്ത കാറ്റും കൊണ്ട്

💬 Comments

View all comments