0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

പിള്ളേരെല്ലാം വീട്ടിൽ പറഞ്ഞു വിട്ടിട്ട് പോകാൻ വേണ്ടി ഞാനും രഞ്ജുവും പാർക്കിങ്ങിൽ നിന്നു….

"'ദേവാ""…...ഒരു പരിചിതമായ സ്വരം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.

നിമ്മി…...നിറ പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്നു….ഉച്ചക്ക് ഒന്നും നടക്കാതെ ഭാവത്തിൽ എൻ്റെ മുമ്പിൽ നിൽക്കുന്ന നിമ്മിയ കണ്ടപ്പോൾ എനിക്ക് അതിശയമായി…. അവളെ ഫേസ് ചെയാന് എനിക്ക് അല്പം മടി തോന്നി എങ്കിലും ഞാൻ സംസാരിച്ചു തുടങ്ങി.

"'ആ നിമ്മി….നീ പോയില്ലായിരുന്നോ"'….ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.

'"ഇല്ലഡാ…..വണ്ടിക്കെന്തോ തകരാറ്... സ്റ്റാർട്ടാവുന്നില….നീ എന്നെയൊന്ന് സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യാമോ'"…..അവൾ എപ്പോഴത്തെയും പോലെ ചിരിച്ചോണ്ട് ചോദിച്ചു.

"'ഡാ രഞ്ജു ഒന്ന് വെയിറ്റ് ചെയെ ഞാൻ ഇപ്പൊൾ വരാം"'…..ഞാൻ എൻ്റെ ഹിമാലയനിൽ കേറിയിരുന്നു പറഞ്ഞു.

"'മ്മ്'"….അവൻ ഒന്ന് മൂളിയിട്ട് സമയം ആവറായെന്ന് വാച്ചിൽ തട്ടി കാണിച്ചു.

ഞാൻ ഇപ്പൊൾ എത്താമെന്ന് കാണിച്ചു വണ്ടി എടുത്തു.

വണ്ടി കോളേജ് ഗേറ്റ് കടന്നതും നിമ്മി എൻ്റെ അടുതോട്ട് കൂടുതൽ ചേർന്നിരുന്ന ….അവളുടെ മാതള നാരകങ്ങൾ എൻ്റെ മുതിവിൽ ഞെരിഞ്ഞു...അവളുടെ ചൂട് നിശ്വാസം എൻ്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു.

ഈശ്വരാ കൺട്രോൾ തരണെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അക്സലേരേറ്റർ വീണ്ടും ഞെരിച്ചു.

സ്റ്റാൻഡിൽ വേഗം എത്തിച്ചിട്ട് നിമ്മിയോട് ബൈയും പറഞ്ഞു ഞാൻ തിരിച്ചു കോളേജിൽ എത്തി…..എന്നെയും കാത്ത് എൻ്റെ സഹധർമിണിയും രഞ്ജുവും അവിടെ ഉണ്ടായിരുന്നു….

രഞ്ജു എൻ്റെ ബൈക്കിൻ്റെ പുറകിൽ കേറി...ജാനകി അവൾടെ സ്കൂട്ടറും എടുത്തോണ്ട് കോളേജ് വിട്ടു ഞങ്ങൾ പുറത്തിറങ്ങി…..

വണ്ടി പിന്നെ നിന്നത് എൻ്റെ വീടിൻ്റെ മുന്നിൽ ആണ് …. രഞ്ജു ഞങ്ങളോട് യാത്ര പറഞ്ഞു അവൻ്റെ വീട്ടിലേക്ക് പോയി.

ജാനകി വീട്ടിൽ കേറി

💬 Comments

View all comments