← Back to ? സീത കല്യാണം? [The Mech]

Comments

? സീത കല്യാണം? [The Mech] · approved reader discussion

Robin • 22-06-2021 11:08

മാഷേ ചെറിയമ്മയുടെ സൂപ്പർഹീറോ ഇതുപോലത്തെ വേറെ കഥ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞുതരാമോ???

The Mech • 22-06-2021 13:49

ചെറിയമ്മയുടെ സൂപ്പർ ഹീറോ പോലെ ഉള്ളത് കണ്ണൻ്റെ അനുപമ,എൻ്റെ ഇന്ദു ബൈ അത്തി ആണ്....പിന്നെ hydarinte ഗൗരിയെട്ടത്തി....

പിന്നെ ഉള്ളത്....

ചേച്ചി കഥകൾ,Unexpected marriage,after marriage

1.മൃദുല ടീച്ചർ
2.കോകില മിസ്സ്
3.നവവധു
4.ഏട്ടത്തിയമ്മ ബൈ നിതിൻ ബാബു, അച്ചുരാജ്,എംകെ.
5.കണ്ണൻ്റെ അനുപമ
6.എൻ്റെ ജീവിതം
7. വർഷേച്ചി
8.യുഗം
9.പുലിവാൽ കല്യാണം
10.ചെറിയമ്മയുടെ സൂപ്പർ ഹീറോ
11.എൻ്റെ ഇന്ദു
12 മീര ടീച്ചർ
13. അന്ന് പെയ്ത മഴയിൽ
14.കസ്തൂരി എൻ്റെ ഏട്ടത്തി
15.അഞ്ജലി തീർത്ഥം
16.പുതു ജീവിതം
17.ടോയ്‌ലറ്റിലെ പുതുവത്സര ആഘോഷം
18. ഉണ്ണികളെ ഒരു കഥ പറയാം
19.വീണ്ടും വസന്ത കാലം
20. തേനമൃതം
21. പല്ലു വേദന തന്ന ജീവിതം
22.ഭാഗ്യ ദേവത
23.ദേവനന്ദ
24. അനന്ധഭദ്രം
25.പുലിവാൽ കല്യാണം
26. ഓണകല്യാനം
27.ദീപങ്ങൾ സാക്ഷി
28.രാവനത്രയ
29.കടും കെട്ട്
30.will you marry me
31. ഫ്രണ്ട്ഷിപ്പ്
32.അനുവാധത്തിനായി
33.പെയ്തൊഴിയാതെ
34.വേനൽ മഴ
35.മയൂരി
36.അവളും ഞാനും തമ്മിൽ
37.എന്നെന്നും കണ്ണേട്ടൻ
38.ഹൃദയത്തില് സൂക്ഷിക്കാൻ
39.രതി ശലഭങ്ങൾ
40.ശിവദം
41.മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍
42.മാളു

Robin • 22-06-2021 13:54

എൻറെ മുത്തേ താങ്ക്സ്?????????????

The Mech • 22-06-2021 13:57

???

Anjali • 22-06-2021 21:53

മൃതുല teacher,ente ഇന്ദു ....തുടങ്ങിയ പല കഥകളും നോക്കിയിട്ട് കിട്ടുന്നില്ല...

❤️❤️❤️

The Mech • 22-06-2021 23:53

മൃദുല ടീച്ചർ removed ആണ്....അത് കിട്ടില്ല.....എൻ്റെ ഇന്ദു കിട്ടും....അതിൻ്റെ author അത്തി ബ്രോ ആണ്....

Astle • 23-06-2021 01:58

മൃദുല ടീച്ചർ അന്ന് ഗൂഗിൾ സെർച്ച്‌ ചെയ്യേ. ഫുൾ സ്റ്റോറി കിട്ടില്ല. ഒരു ചെറിയ പാർട്ട്‌ കിട്ടും.

The Mech • 23-06-2021 09:20

അത് first part maathram alle ullu....പിന്നെയും കിടക്കുവല്ലേ കഥ....

The Mech • 23-06-2021 15:14

Athu starting scene maathram alle ullu.....enkilum kuzhappamilla

nobody • 24-06-2021 07:11

ivayude pdf kiittumoo

The Mech • 24-06-2021 19:32

Chilathonte sitil und....baakki ini kuttettan idanam

Kamukan • 01-07-2021 08:55

Ente kayyil undu

സിദ്ധാർഥൻ • 24-06-2021 15:25

⭕️⭕️രാവണചരിതം⭕️⭕️
by__ലോവർ

ഈ കഥ കിട്ടാൻ എന്തേലും വഴി  ഉണ്ടോ??

കുറെ ആയി തപ്പാൻ തുടങ്ങിയിട്ട് നോ രക്ഷ ??

സിദ്ധാർഥൻ • 24-06-2021 15:27

Author name *Lover* എന്നാണ്

Robin • 21-06-2021 11:16

മാഷേ അടുത്ത പാർട്ട് എന്നാണ് പോസ്റ്റുന്നത് എത്ര ദിവസമായി മാഷേ വെയിറ്റ് ചെയ്യുന്നു

The Mech • 21-06-2021 16:07

Bro...

Njan pqranjirunnallo.....adutha part ezhuthiyappol njan thripthan allaayirunnu.....athukondu veendum thirithi ezhuthu aayirunnu......pakshe jeevithathil orikkalum chinthikkaathe oru incident ....athu enne nalla reethikku effect cheythu.....eppol aanu onnu ok aayi veendum ezhuthu thudangiyathu.....vegam theerthittu njan submit cheyaam.....

With Love
the_meCh
?????

Robin • 20-06-2021 13:04

ബ്രോ mk story നോക്കിയിട്ട് കിട്ടുന്നില്ലല്ലോ ഭായ്

Man with Fire • 20-06-2021 15:24

Kadhakal.com l nook,itheel undavillaaa...

The Mech • 20-06-2021 17:24

Man....evide nokkiyaal onnum kittilla....full remove ചെയ്ത്....apparathu nokku....കഥകൾ.com

ഖൽബിന്റെ പോരാളി ? • 20-06-2021 09:41

ഇന്നാണ് വായിച്ചത്.... ?

എന്താ പറയാ... കലക്കിയിട്ടുണ്ട്... ജാനകി പൊളി... ❤️?? പാസ്റ്റ് എന്താ എന്ന് പറയാത്തത് കൊണ്ട്‌ അത്‌ അറിയാൻ നല്ല താല്‍പര്യം ഉണ്ട്...

കാത്തിരിക്കുന്നു ??

The Mech • 20-06-2021 09:47

പോരാളി???

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സ്നേഹം.... ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം സ്നേഹം....ജാനകി പൊളിയല്ലെ....പാസ്റ്റ് സിംപിൾ ആയതു കൊണ്ട് പതിയെ പറയാമെന്ന് വെച്ചു...സ്നേഹം മാത്രം....

With Love
the_meCh
?????

ജോർജ് • 19-06-2021 12:54

Meche
നീ  ജോ ക്കും അർജുൻ ദേവ് നും പഠിക്കുവാണോ?? ഈ  ആഴ്ച, അടുത്ത ആഴ്ച ഇങ്ങനെ പറയുന്നത് കൊണ്ട് ചോദിച്ചതാ.. ചേട്ടായിയോട് ഒന്നും തോന്നല്ലേ.. ????.
സമയം എടുത്തോ പക്ഷെ കലക്കൻ  പാർട്ട്‌ വേണം.. ♥♥♥♥.
വെയ്റ്റിങ്.............

The Mech • 19-06-2021 13:18

Achaayo....

???....onnum thonnilla chettaayi....ezhuthanam submit chetanam ennokke und....pakshe jeevitham alle....oro thadasangal....njan ithuvare paranjathu pole alla....ini vegam theraan nokkaam ...urappu ....sneham maathram...

With Love
the_meCh
?????

ജോർജ് • 19-06-2021 13:32

♥♥♥♥♥♥

The Mech • 20-06-2021 17:25

???

Robin • 19-06-2021 11:30

ബ്രോ കുട്ടേട്ടൻ ഒന്നു പറയുമോ  മൃദുല ടീച്ചർ ഒന്നുകൂടെ പോസ്റ്റർ വേണ്ടി ?????????

The Mech • 19-06-2021 13:16

Athu paranjaalum author permission undenkile kuttettanu idaan pattu....ithu author remove cheyaan paranjondu kuttettante kayyil ninnum remove cheythu kaanum.....ini author veendum koduthaale kuttettanu idaan pattu

Sparo • 18-06-2021 15:31

Bro next week  nokumo tirumoo

The Mech • 18-06-2021 15:44

Sparo ബ്രോ...

ഞാൻ max ശ്രമിക്കുന്നുണ്ട്...വായനക്കാരെ ബുദ്ധിമുട്ടിക്കുന്നത് എനിക്കും താൽപര്യം ഇല്ല.....കാരണം ഞാനും ഇവിടുത്തെ സ്ഥിരം വായൻ കാരൻ ആണ്....ഒരു കഥ വരാൻ വൈകുമ്പോൾ അത് എത്രത്തോളം എന്നെ ഇഫക്ട് ചെയ്യുമോ അതെ പോലെ തന്നെ എൻ്റെ കഥയുടെ readersinu.... I'm trying my best... സ്നേഹം മാത്രം...

With Love
the_meCh
?????

Sparo • 18-06-2021 23:18

Kkk bro

The Mech • 19-06-2021 00:12

???

Sparo • 18-06-2021 23:18

Kkk bro

The Mech • 19-06-2021 00:13

???

Tino • 17-06-2021 08:07

മുത്തേ കഥ സൂപ്പർ ആണ്  വേദനിപ്പിക്കാതെ അടുത്ത പാർട്ട് പോസ്റ്റ് ?????????

The Mech • 18-06-2021 00:37

ബ്രോ...

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം....കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം...സ്നേഹം മാത്രം...

With Love
the_meCh
?????

Anunath • 17-06-2021 01:26

Valare nannayitunde. Orupade ishtamayi....
Nxt part udane pratheekshikkunnu..

The Mech • 18-06-2021 00:36

Tanx മാൻ....???

Jack • 16-06-2021 18:00

Bro katta waiting

The Mech • 18-06-2021 00:36

ബ്രോ...

എനിക്കും എഴുതണം പെട്ടെന്ന് ഞിങ്ങൾക് തരണം എന്നുണ്ട്....പക്ഷേ എൻ്റെ സാഹജര്യം എന്നെ അനുവദിക്കുന്നില്ല....കുറച്ച് ദിവസം കൂടി വെയ്റ്റ് ചെയ്യണം ...ഞാൻ ശ്രമിക്കുന്നുണ്ട്...സ്നേഹം മാത്രം...

With Love
the_meCh
?????

Astle • 12-06-2021 21:20

മച്ചാനെ ജൂൺ 19 മുന്നേ കിട്ടുമോ.

The Mech • 13-06-2021 12:07

Njan try ചെയ്യുന്നുണ്ട്.....date parayaan pattilla....

nobody • 15-06-2021 15:43

ithu pole ullava pdf akkiyal nannayirunnu
onnu cheyyumo please

The Mech • 15-06-2021 16:16

Bro pdf ആക്കുന്നത് കുട്ടേട്ടൻ ആണ്....പിന്നെ എൻ്റെ സ്റ്റോറി complete ആവുമ്പോൾ ഞാൻ എൻ്റേത് ചെയ്യാം....ഉറപ്പ്...

With Love
the_meCh
?????

സാഗർ ഭക്തൻ • 12-06-2021 17:02

ന്റെ പൊന്നു മച്ചാനെ കട്ട പോസ്റ്റാണ് അന്റെ കഥക്കായിട്ട്........ ഇയോന്ന് പെടക്ക് മുത്തേ ?

The Mech • 12-06-2021 19:39

???.....ഏറ്റവും സന്തോഷകരമായ വാക്കുകൾ....എൻ്റെ പ്രാന്തൻ സൃഷ്ടിക്കായി വെയ്റ്റിംഗ്..... I'm blessed...

എഴുതിലാണ് man....പകുതി കഴിഞ്ഞു...max വേഗം തരാൻ നോക്കാം മാൻ...സ്നേഹം മാത്രം...

With Love
the_meCh
?????

0007 • 12-06-2021 16:06

രതി ശലഭങ്ങൾ ഏത് പാർട്ടിലാ ചേച്ചി കഥയുള്ളത്....ഒന്ന് പറയാമോ?

ഇതുപോലത്തെ ചേച്ചി....പ്രണയം തല്ലുകൂടൽ കഥകൾ suggest ചെയ്യാമോ....? Plzzzzz

The Mech • 13-06-2021 12:06

Man...... രതിശലഭങ്ങൾ ഒരു ചേച്ചി കഥയാണ്.... മഞ്ജുസ് കവിനെ കാട്ടിലും മൂത്തതാണ്.....പിന്നെ അവൻ്റെ ടീച്ചറും....first സീസണിൽ തന്നെ മഞ്ജുസിൻ്റെ entry ഉണ്ട്....

ചേച്ചി കഥകൾ...

നവവധു
മൃദുല ടീച്ചർ
എൻ്റെ ജീവിതം
Doctorutty
ദീപങ്ങൾ സാക്ഷി…കഥകൾ.com
കണ്ണൻ്റെ അനുപമ
Varshechi
യുഗം
പുലിവാൽ കല്യാണം
Shivadhan…കഥകൾ.com
മാളു…കഥകൾ.com
പല്ലുവേദന തന്ന ജീവിതം
ഭാഗ്യ ദേവത
രതി ശലഭങ്ങൾ

പിന്നെ പ്രണയം തല്ലുകൂടൽ...

Master piece item...ദേവരാഗം
Anandhabhadram
Anupallavi
കല്യണപിട്ടെന്ന്
Kaikudanna nilaavu
എന്നെന്നും കണ്ണേട്ടൻ്റെ
Vaishnavam
Praaneswari
ഓണകല്യണം
മീര ടീച്ചർ
Friendship
അനുരാഗ pushpangal
പിന്നെ mk stories

വിഷ്ണു ♥️♥️♥️ • 15-06-2021 11:25

ഓണകല്യാണം, കൈക്കുടന്ന നിലാവ്.. കിട്ടുന്നില്ല

The Mech • 15-06-2021 15:18

ഓണക്കല്യാണം ബൈ ആദിദേവ്

കൈക്കുടന്ന നിലാവ് ബൈ arjun dev

0007 • 15-06-2021 14:22

Thanks machane❤️

The Mech • 15-06-2021 15:19

Man.... മീര ടീച്ചർ ബൈ അത്തി...ചേച്ചി കഥയും പിന്നെ പക്ക ലൗ storiyum

0007 • 25-06-2021 17:39

Bro...കണ്ണൻ്റെ അനുപമ ആരുടെയ?? നോക്കീട്ട് കിട്ടുന്നില്ല....

The Mech • 26-06-2021 07:44

കണ്ണൻ്റെ അനുപമ ബൈ കണ്ണൻ

Astli • 10-06-2021 21:55

മൃദുല ടീച്ചർ കിട്ടണില്ല mech ബ്രോ. എന്ത് ചെയ്യും

The Mech • 10-06-2021 22:24

മൃദുല ടീച്ചർ removed ആണ്.....സൈറ്റിൽ കിട്ടില്ല

Astli • 11-06-2021 14:56

വേറെ വല്ല sitile കിട്ടോ... കിടിലം സ്റ്റോറി ആണ് അത്.

The Mech • 11-06-2021 17:00

Sorry മാൻ.... ആ കഥ കിട്ടാൻ വേറെ വഴിയില്ല...

വിഷ്ണു ♥️♥️♥️ • 10-06-2021 16:12

ഇതു പോലെ ഉള്ള കഥകൾ ഒന്ന് സജസ്റ്റ് ചെയ്യുമോ... ചേച്ചിയെ കെട്ടിയ ഇടികുടി സ്നേഹിക്കുന്ന കഥകൾ...

The Mech • 10-06-2021 18:06

നവവധു
മൃദുല ടീച്ചർ
എൻ്റെ ജീവിതം
Doctorutty
ദീപങ്ങൾ സാക്ഷി...കഥകൾ.com
കണ്ണൻ്റെ അനുപമ
Varshechi
യുഗം
പുലിവാൽ കല്യാണം
Shivadhan...കഥകൾ.com
മാളു...കഥകൾ.com
പല്ലുവേദന തന്ന ജീവിതം
ഭാഗ്യ ദേവത

King • 11-06-2021 08:32

രതിശലഭങ്ങൾ സാഗർ കോട്ടപ്പുറം

The Mech • 11-06-2021 09:36

Sorry.... masterpiece തന്നെ ഞാൻ മറന്നു....

MAcBETH✔️ • 13-06-2021 12:09

മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍- കഥകൾ. Com

The Mech • 13-06-2021 14:36

???

Naizi • 10-06-2021 10:04

Bro vannilla

The Mech • 10-06-2021 18:07

എഴുത്തിലാണ് മാൻ.....കഴിഞ്ഞില്ല....ഇടക്ക് തടസം വന്നു....അത് കൊണ്ടാണ്....max. വേഗം തരാൻ നോക്കാം...

King • 09-06-2021 15:04

The Mech • 09-06-2021 20:04

???

Story lover • 08-06-2021 12:46

Bro,
   
   ഈ കഥ അടിപൊളിയായിരുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണിത്.❤️❤️

ഞാൻ ഈ സൈറ്റിൽ നിന്ന് ഒരു കഥ വായിച്ചിട്ടുണ്ടായിരുന്നു പക്ഷേ അതിന്റെ പേര് ഓർമ്മയില്ല.അതിൽ പറയുന്നത്,അവൻക്ക് ജിമ്മ് ക്ലബ്ബ് തുടങ്ങാനായിരിക്കും താൽപര്യം പക്ഷെ അവന്റെ വീട്ടുകാർ സമ്മതിക്കില്ല, അവൻ അവന്റെ ഏട്ടന്റെ ഭാര്യയുമായി ബന്ധം മുഖേനെ അവനെ ഏട്ടത്തിയുടെ അനിയത്തിയുമായി കല്യാണം നടത്താൻ തീരുമാനിക്കുകയും അങ്ങനെ കല്യാണം രാത്രി അവനോട് അവളുടെ ശരീരത്തിൽ തൊടണമെങ്കിൽ എന്തോ കണ്ടീഷൻ പറയുകയും അവനെ എല്ലാരും ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു അനിയത്തിയുൾപ്പെടെ, അങ്ങനെ രാത്രിയിൽ അവൾ ഉറങ്ങുന്ന സമയത്ത് സാരിയിലെ സേഫ്റ്റി പിൻ കുത്തി മുറിവേറ്റത് അറിയാതെ അവൻ അവളെ ബലമായി പിടിച്ചു എന്ന് അവനെ എല്ലാവരും അടിച്ചിറക്കും അവൻ വീട്ടിൽ നിന്ന് പോകും." ഈ കഥയുടെ ബാക്കി വായിക്കാനാനാണ് " . ഇതിന്റെ പേര് ഓർമ്മയില്ല.... ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞ് തരോ pls.....
????

The Mech • 09-06-2021 00:50

Tanx man.... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സ്നേഹം.... ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം....

പിന്നെ മാൻ ഞിങ്ങൾ പറഞ്ഞത് നിയോഗം ബൈ MK..... അത് ഇവിടുന്ന് remove ചെയ്ത്.....കഥകൾ.comil ചെന്നാൽ വായിക്കാം....അവിടെ ഉണ്ട്....

With Love
the_meCh
?????

Sparo • 09-06-2021 20:14

Bro e story kadhakal.com  ondu writer name malakayuda kamukan story  name niyogam

Sparo • 09-06-2021 20:17

Bro e story kadhakal.com ondu writer name "malakayuda kamukan" story name "niyogam"

The Mech • 11-06-2021 00:07

?

ചാണക്യൻ • 08-06-2021 10:42

മെക്കൂ............ ?
വായിച്ചെടാ മുത്തേ........ ഇത്രേം വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു......
കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടോ...... ഇപ്പോഴാ മനസിലായെ തുടർകഥ ആണെന്ന്.....
തക്കുവും ജാനിയും തമ്മിലുള്ള ഇന്റിമേറ്റ് സീൻ ഒക്കെ ഒരേ പൊളി......
ജാനിടെ സ്ലാങ് ഒക്കെ വായിക്കുമ്പോ ഞാൻ കിങ്ലയർ ആശാന്റെ അല്ലിയുടെ കാര്യമാ ആലോചിച്ചേ......
ദീപങ്ങൾ സാക്ഷിയുടെ നായിക....
രണ്ടു പേർക്കും ഒരേ സ്ലാങ് പോലെ ?
അതേ സ്നേഹം...... അത്‌ കേറിങ്....
എന്റെ അഭിപ്രായത്തിൽ കെട്ടുമ്പോൾ പ്രായത്തിൽ മൂത്ത ഒരു പെണ്ണിനെ കെട്ടണം.....
അതാകുമ്പോ ജാനിയെ പോലെ ഒരു ചേച്ചി പെണ്ണിനെ സ്നേഹിക്കലോ.....
എന്ത് രസവായിരിക്കും അല്ലെ ?
പിന്നെ എനിക്ക് ആ ഹോട്ടലിലെ റൂമിന്റെ വിവരണമൊക്കെ ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടോ...
അത്‌ വായിക്കുന്നവർക്കും ആ റൂം നൽകുന്ന റൊമാന്റിക് ഫീൽ പകർന്നു കിട്ടും.
രണ്ടു പേരും തമ്മിലുള്ള ഇണക്കവും പിണക്കവും ഒക്കെ പൊളി ആയിരുന്നു.... എന്നാലും ആ ജാനി പെണ്ണിന്റെ അടി മൊത്തം വാങ്ങി കൂട്ടുന്ന നമ്മുടെ നായകനെ കുറിച്ച് എനിക്ക് പരാതി ഉണ്ട് ??
ഇടക്കൊക്കെ അവനോടും കൊടുക്കാൻ പറാ.....
പിന്നെ അവരുടെ കല്യാണം ഒക്കെ എങ്ങനെ നടന്നുവെന്ന് അറിയാൻ വെയ്റ്റിംഗ് ആണ് കേട്ടോ....
അടുത്ത ഭാഗത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.....
അടിയിൽ കമന്റ്‌ കണ്ടു അടുത്ത പാർട്ട്‌ എഴുതുമ്പോ പെർഫെക്ഷൻ വരുന്നില്ലെന്ന്.....
സമാധാനത്തോടെ എഴുതിക്കോ മുത്തേ...... ഞങ്ങളെല്ലാം കട്ട വെയ്റ്റിംഗ് ആണ്....
അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു..
ഒത്തിരി സ്നേഹം മുത്തേ ❤️???

The Mech • 08-06-2021 11:17

ചാണക്യ???

നോ probs മാൻ വൈകിയതിൽ....നീ വായിച്ചലോ എനിക്ക് അത് മതി....കഥ ഇഷ്‌ടമായതിൽ ഒരുപാട് സന്തോഷം സ്നേഹം....ആദ്യം മനസ്സിൽ സിംഗിൾ part ആണ് വന്നത്....പിന്നെ കുട്ടി മാമൻ്റെ മുഖം ഓർത്തപ്പോൾ അത് ഡ്രോപ്പ് ചെയ്ത് ഒരു ചെറിയ series aakki.... ജാനിയും തക്കുവും തമ്മിലുള്ള intimate സീൻ ഇഷ്ടയതിൽ സന്തോഷം കാരണം ഞാൻ ഏറ്റവും പാട് പെട്ട സീനുകളിൽ ഒന്നാണ് ഇത്....ആശാൻ്റെ എല്ലാ കഥയും എൻ്റെ ഉള്ളിൽ അലിഞ്ഞു ചേർന്നതാണ്.....ഞാൻ ഏറ്റവും കൂടുതൽ വെട്ടം repeat ചെയ്ത് വായിച്ചിട്ടുള്ളതും ആശാൻ്റെ കഥ ആണ്....പിന്നെ ഇത് എഴുതാൻ നേരം romantic mood ആകാൻ വേണ്ടി ഞാൻ വീണ്ടും വീണ്ടും ആശാൻ്റെ കഥ വായിച്ചു....അത് കൊണ്ടായിരിക്കും എൻ്റെ കഥയിലും ആശാൻ്റെ നായികയുടെ രീതി വന്നത്.....പിന്നെ ഇതിനെല്ലാം ഉപരി ആശാൻ്റെ magicum. എൻ്റെ കഥയിൽ ഉണ്ട്.... ആ രഹസ്വം ഞാൻ ലാസ്റ്റ് partil reveal cheyaam.... എനിക്കും ഇഷ്ടം ഒരു ചേച്ചി പെണ്ണിനെ കെട്ടാനാ....ഈ ആശ മനസ്സിൽ ഉദിച്ചത് ജോയുടെ നവവധു വായിച്ചപ്പോൾ തൊട്ടാണ്....അതൊരു ആശായായി മനസ്സിൽ ഉണ്ട്...നടന്നാൽ ഭാഗ്യം....hotel റൂമിൽ ഇതുപോലത്തെ decoration  romantic mood ആകാൻ ബെസ്റ്റ് ആണ്???...ചെക്കന് അവൾടെ കയ്യിൽ നിന്നും വാങ്ങാനെ അറിയൂ..... തിരിച്ചു അടിക്കാൻ അവനെ കൊണ്ട് ആകില്ല....അവളെ ഒരു സൂചി കൊണ്ട് പോലും നോവിക്കാൻ അവന് ആകില്ല....അവരുടെ കല്യാണം കഴിഞ്ഞത secret ആണ്....അത് ഇടക്ക് എവിടേലും പറയാം....അടുത്ത part ഞാൻ ഒന്ന് stuck ആയി....എത്ര ezhuthiyattum തൃപ്തി കിട്ടിയില്ല....ഇപ്പൊൾ ഒകെ....ഞാൻ ezhuthilaanu.... എത്രയും വേഗം തരാൻ നോക്കാം മാൻ....ഈ support തന്നെയാണ് എൻ്റെ ഉർജ്ജം....I will try my best to give all a feast....സ്നേഹം മാത്രം...

With Love
the_meCh
?????

The Mech • 07-06-2021 00:17

Hi All....

എൻ്റെ കഥ 10ന് കാണുമെന്ന് കാത്തിരിക്കുന്ന എല്ലാരോടും sorry പറയാനാണ് ഞാൻ വന്നത്...ആദ്യം 30ന് തരാമെന്നാണ് പറഞ്ഞിരുന്നത്...അത് ഞാൻ തന്നെ 10 ആക്കി.....പക്ഷേ ഇപ്പൊൾ അന്നും തരാൻ എനിക്ക് സാധിക്കില്ല...കാരണം അടുത്ത part എത്ര എഴുതിയിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല...പിന്നെ തിരക്കും...എൻ്റെ മനസ്സിൽ ഉള്ളത് പകർത്താൻ ഞാൻ കുറച്ചും കൂടി സാവകാശം ചോദിക്കുന്നു....എന്ന് തരാമെന്ന് പറയുന്നില്ല....പക്ഷേ late ആകില്ല എന്ന് ഉറപ്പു തരുന്നു...

With Love
the_meCh
?????

Kamukan • 07-06-2021 11:28

എത്ര  ടൈം   വേണം   എങ്കിലും edutho

Achu • 04-06-2021 23:48

Nan ethuvare vayichathil ettavum sundaramya story ann eth entte lifil ennum orkkum ennum urappund aaa vishuvasitha second partil nashippikkaruth eth polea continue cheyya kaliyil alla kazhiyam athinu munb ath ethikkunnathum athinum mubilea pinakkangalum enkkangalum ann. Ath polea thannea second partinayi kathrikkunn

The Mech • 07-06-2021 00:24

Man ur words are heart touching...but it frightened me a little...താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ ഭയം തോന്നി തുടങ്ങി...അടുത്ത part... അത് moshamaakumo എന്നൊരു പേടി. .but I will try my level to provide all a feast ...

With Love
the_meCh
?????

Ameen • 04-06-2021 23:36

Waiting

Next part eppozhaa?

The Mech • 07-06-2021 00:20

??❤️

Ameen • 04-06-2021 23:34

Waiting

Next part eppozhaa?

The Mech • 07-06-2021 00:20

???

ജാനകിയുടെ മാത്രം രാവണൻ • 31-05-2021 12:36

ഒരുപാട് ഇഷ്ടം അവരുടെ പ്രണയത്തിനായി കാത്തിരിക്കുന്നു

സ്നേഹത്തോടെ
ജാനകിയുടെമാത്രംരാവണൻ

the_meCh • 31-05-2021 23:32

Tanx മാൻ...???

With Love
the_meCh
?????

King • 04-06-2021 21:10

അടുത്ത ഭാഗം waitting❤❤❤

the_meCh • 04-06-2021 23:49

അടുത്ത ഭാഗം തുടങ്ങി...പക്ഷേ എൻ്റെ situations എൻ്റെ മനസ്സിൽ ഉള്ളത് പകർത്താൻ അനുവദിക്കുന്നില്ല....എന്തായാലും ഇനി 5 ദിവസം മുന്നിൽ ഉണ്ടല്ലോ...maximum 10ന് തരാൻ നോക്കാം....

???

Njan • 31-05-2021 10:35

Adipoli

the_meCh • 31-05-2021 23:04

???

Rajy • 31-05-2021 10:09

Kandu kettippidichu parupade nadathi ennathinekkal igane olla kadhakal kooduthal nallathanu... Waiting for nxt part. All the best bro

the_meCh • 31-05-2021 23:02

കണ്ടു കെട്ടിപിടിച്ചു പരിപാടി നടത്തിയാൽ അവിടെ പ്രണയം കാണില്ല.... കാമം മാത്രം...lust is complete only when there is love...ഇതാണ് എൻ്റെ വിശ്വാസം...കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം....ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം...അടുത്ത ഭാഗം വേഗം തരാൻ നോക്കുന്നുണ്ട് മാൻ ...

With Love
the_meCh
?????

Spire • 30-05-2021 21:13

Adutha part apolllla

the_meCh • 30-05-2021 22:48

June 10....on or before

Arakkal Abu • 30-05-2021 20:14

Enthayi machaaa..

the_meCh • 30-05-2021 22:48

മച്ചാനെ നടക്കുവാണ്....ജൂൺ 10ന് അകത്ത് ഞാൻ ഇടാം....30,31 ആണ് പറഞ്ഞിരുന്നത്....ചില കാരണങ്ങൾ കൊണ്ട് നടക്കില്ല..... 10ന് തരാം ..

???

?M-A-Y-A-V-I? • 29-05-2021 12:38

എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി തുടരുക ?

The Mech • 29-05-2021 18:32

Thanx man ... നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം സ്നേഹം...

With Love
the_meCh
?????

വിഷ്ണു ⚡ • 27-05-2021 09:31

മുത്തേ?

ഇന്നലെ രാത്രി വായിച്ചായിരുന്ന്.. ഈയിടെ ആയിട്ട് പണി സ്ഥിരം ഉള്ളത് കൊണ്ട്  കഥകൾ വായിക്കാൻ സമയം കിട്ടുന്നില്ല.അതാണ് ഇത്രയും വൈകിയത്. ഈ ഒരു തീം ഇപ്പോഴും എൻ്റെ ഫേവറിറ്റ് ആണ്..
എന്താണ് എന്നറിയില്ല.. ആദ്യമൊക്കെ ഇങ്ങനെ സ്വഭാവം ഉള്ള കഥാപാത്രങ്ങളോട്  ഇഷ്ടമോക്കെ തോന്നിയിരുന്നു.. ഈയിടെ ആയി എനിക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നുന്നില്ല..നമ്മുടെ ജാനിയുടെ കാര്യമാണ് പറയുന്നത്.. എന്നെ ഒരു തെണ്ടി ബ്രെയിൻ വാഷ് ചെയ്ത് എന്ന് തോന്നുന്നു?.

എന്തായാലും കഥ എനിക്ക് ഒരുപാട് ഇഷ്ടമായി..വളരെ നന്നായിട്ടുണ്ട്?❤️. പിന്നെ അന്നു പറഞ്ഞത് പോലെ തന്നെ tmt ഭാഗങ്ങൾ അങ്ങനെ ഓടിച്ച് വിടെണ്ടിയിരുന്നില്ല..കുറച്ചൂടെ ഞാൻ പ്രതീക്ഷിച്ചു?
പിന്നെ ആദ്യ ഭാഗത്ത് തന്നെ ഇത്രയും പേജ് എഴുതിയ മനുഷ്യ?. നമ്മളിലെ?

ഇതിന് ഇനി ബാക്കി ഭാഗങ്ങൾ ഉണ്ടാവുമല്ലോ.. അപ്പോ അടുത്ത ഭാഗത്തിൽ പാക്കലാം..
ഒരുപാട് സ്നേഹത്തോടെ
?❤️
വിഷ്ണു

The Mech • 27-05-2021 11:38

Yo man ???

ഞാൻ ഈ ഇടക്ക് ചിന്തിക്കുവേയും ചെയ്തു നിന്നെ കണ്ടില്ലലോ എന്ന്....വായിച്ചതിൽ ഒരുപാട് സന്തോഷം മാൻ...ചേച്ചി കഥ നമ്മടെ എല്ലാം fav category തന്നെ....അതിന് ഇനി എന്ത് വന്നാലും മാറ്റാൻ കഴിയുമോ...നിന്നെ ബ്രെയിൻ വാഷ് ചെയ്തത് നിൻ്റെ ചങ്കാണോ....പക്ഷേ ഒരു കാര്യം...jani ഒരിക്കലും ഇതല്ല....അവൽ ഒരു combo ആണ് ഞാൻ ശ്രമിക്കുന്നത്...ശ്രീകുട്ടി, ആരധി,അല്ലി,മീനു...ഇവരുടെ ഒരു combo ഉണ്ടാക്കാനാണ് എൻ്റെ ശ്രമം....വിജയിക്കുമായിരിക്കും...

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം സ്നേഹം ..tmt അത്രയും detail ചെയ്യാനുള്ള experience enikkillalo man.... അത് കൊണ്ടാണ് ഞാൻ അന്നെ പറഞ്ഞത് ഒട്ടിച്ചെ വിടുവോലു എന്ന്...ആദ്യ ഭാഗത്തെ ഇത്രയും പേജ്....എൻ്റെ പൊന്ന് അണ്ണാ ഒരു ഒഴിക്കിലു ഇരുന്നു എഴുതി പോയി അതാണ്...

ബാക്കി ഭാഗങ്ങൾ ഉണ്ട്...ഞാൻ അതിൻ്റെ പണിപുരയിൽ  ആണ്...എന്നരം വീണ്ടും പാക്കലാം...സ്നേഹം മാത്രം...

With Love
the_meCh
?????

Octopus ? • 26-05-2021 15:09

ബ്രോ Hi,
ബ്രോ കഥ ഞാൻ കണ്ടിരുന്നു ബട്ട് എന്തോ ഇന്നാണ് വായിച്ചത്.
ഒന്നും പറയാൻ ഇല്ല, ബ്രൊ നല്ല സൂപ്പർ സ്റ്റോറി.
ദേവനും?ജാനകിയും ഒക്കെ കൊള്ളാം, നല്ല ജോഡി.
നല്ല അവതരണം അതാണ് എനിക്ക് കൂടുതൽ ഇഷ്ടപെടത്. ഒരു ലാഗ് ഓ അങ്ങനെ ഒന്നും തോന്നില്ല, നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി.?
അവരുടെ പാസ്റ്റ് ഒക്കെ മെല്ലെ പറഞ്ഞാൽ മതി.

മമ് കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു നന്ദി.അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു.

Waiting 4 Next Part
With Love ?

The Mech • 27-05-2021 03:29

Octopus ?...
കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സ്നേഹം....ജനിയെയും ദേവനെയും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം...മനസ്സ് നിറച്ച കമൻ്റ്...സ്നേഹം മാത്രം...അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
the_meCh
?????

ജോർജ് • 26-05-2021 12:13

Mech
മൂന്നു നാലു പ്രാവശ്യം എടുത്തു നോക്കി.  പക്ഷെ വായിച്ചില്ല.. എന്തോ ഒരു മടിവന്നു.. ഇന്ന് രാവിലെ ആണ്  വായിക്കാനിരുന്നേ.. ചേച്ചിക്കഥ  ആണെന്ന് അറിഞ്ഞപ്പോ   പിന്നേ കുത്തിയിരുന്ന് വായിച്ചു..
നല്ല ഫീൽ ഉണ്ടായിരുന്നു.. ലാഗ് ഇല്ലാരുന്നു.. പ്രസന്റ് കൊള്ളാം.. പക്ഷെ ഞാൻ പാസ്ററ് നു വേണ്ടി വെയ്റ്റിങ്..... എനിക്കറിയാം.. നീ  അർജുന്റെ ഡോക്ടറൂട്ടി വായിക്കുന്നുണ്ട് എന്ന്.. അതുകൊണ്ട് തന്നെ  പറയുവാ  മീനാക്ഷിയുടെ  മൊത്തം മനറിസങ്ങളും വേണ്ട.. ഒരു വ്യെത്യസ്ത   ജാനി  മതി.. നിനക്കു അതിന്  പറ്റും.. അപ്പോൾ ആവഴിക്കു  പോട്ടെ കാര്യങ്ങൾ..
പിന്നെ രണ്ടു ഫാമിലിയും രഞ്ജു വും ഓക്കെ നന്നായി നിറഞ്ഞു നിൽക്കണം. പക്ഷെ  പ്രെസെന്റിൽ അവർ പിണങ്ങിയാൽ രാത്രി ബെഡിൽ കേറുന്നേനു മുൻപ് പിണക്കം മാറ്റണം  അതിപോ  ഏതു  രീതിയിൽ  ആയാലും..
Past പറയുമ്പോ  ആദ്യരാത്രി വൈകാൻ  കാരണം  എന്താന്ന് പറയുമെന്ന്  കരുതുന്നു...
ഡോക്ടറൂട്ടി യെപോലെ നവവധു  പോലെ നല്ലോരു ചേച്ചിക്കഥ  പ്രതീക്ഷിക്കുന്നു..
അടിപൊളി ആയിട്ടുണ്ട് .. അഭിനന്ദനങ്ങൾ...  Be safe stay home.. Stay healthy..
അടുത്തപാർട്ട് വൈകാതെ  തരുമോ?? പേജ് കുറക്കരുത്   ലാഗ് ആവുകയുമരുത്...
സസ്നേഹം
ജോർജ്.

The Mech • 26-05-2021 23:47

ജോർജ്...

പതിയെ ആണേലും വായിച്ചാലോ അത് തന്നെ വല്യ സന്തോഷം...കഥ ഇഷ്ടമാവകയും രണ്ടു വരി അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം....മനസ്സ് നിറച്ച കമൻ്റ്...പാസ്റ്റ് detail ചെയ്യാൻ മാത്രം ഒന്നുമില്ല....ഇതൊരു ചെറിയ കഥയാണ്...ഞാനും ബ്രോയെ അവിടെ kandattund...എൻ്റെ മനസിലെ jani ഒരിക്കലും മീനുൻ്റെ മനേരിസം അല്ല....പക്ഷേ അതും കുറച്ചുണ്ട്...കുറച്ച് ഭരണം ഉണ്ടെങ്കിലേ ചേച്ചി കഥക്ക് രസമുള്ളു...എൻ്റെ മനസിലെ jani കുറച്ച് മീനു,കുറച്ച് ആരധി, കുറച്ച് ശ്രീകുട്ടി, കുറച്ച് അല്ലി....ഇതാണ് എൻ്റെ മനസ്സിൽ jani... അത് എത്രത്തോളം വിജയകരം ആകുമെന്ന് അറിയില്ല....പക്ഷേ max. ശ്രമിക്കും...രണ്ടു ഫമിലിക്കും ലീഡ് role തന്നെ ഉണ്ട്....പിന്നെ രഞ്ജു മുഖ്യ കഥാപാത്രം ആണല്ലോ...അവരുടെ പിണക്കങ്ങൾ നിമിഷങ്ങൾ മാത്രം ആയിസുള്ള ഈയാമ്പാട്ട ആണ്...ആദ്യരാത്രി നീളാൻ ഉള്ള കാരണം വെയ്ക്തമാക്കാം...നല്ലൊരു ചേച്ചി കഥ തരാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...

Stay safe...stay healthy...

അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...പേജ് കുറയില്ല....lag വരാതെ max nokkaam....

With Love
the_meCh
?????

ലുയ്‌സ് • 29-05-2021 01:57

"/കുറച്ച് ആരധി, കുറച്ച് ശ്രീകുട്ടി, കുറച്ച് അല്ലി…/"

Bro ഇതൊക്കെ ഏത് കഥകൾ ആണ്?

The Mech • 29-05-2021 10:22

ആരതി നവവധു,ശ്രീകുട്ടി ജാതകം,അല്ലി ദീപങ്ങൾ സാക്ഷി....

ജോർജ് • 30-05-2021 23:30

ഇന്നോ നാളെയോ എന്നു പ്രതീക്ഷിച്ചാരുന്നു... പോട്ടെ മനുഷ്യൻ അല്ലേ പ്രോബ്ലെംസ് ഉണ്ടാവും സാരമില്ല  പേജ് കൂടുതൽ ഉണ്ടേൽ ഇത്തിരി താമസിച്ചാലും  കുഴപ്പമില്ല micheee.. Pinne  നിങ്ങൾ ഇങ്ങനെ ഒക്കെ എഴുതുമ്പോൾ... ഒരു നല്ല കമന്റ്‌ തന്നില്ലേൽ ഞങ്ങളൊക്കെ മനുഷൻ  മാർ ആകുമോ??. മറുപടി  തന്നതിന്  ഒത്തിരി ഒത്തിരി നന്ദി.  അപ്പൊ 10 ന് കാത്തിരിക്കും

the_meCh • 31-05-2021 01:08

30,31 തരണം എന്ന് ഉറപ്പിച്ചിരുന്നതാ.....പക്ഷേ ഇടക്ക് എഴുത്ത് നിന്നു...ഇപ്പോഴും restart cheythattilla.... പക്ഷേ 10 ന് തന്നെ ഞാൻ തന്നിരിക്കും....അത് ഇത്രയും പേജ് കാണില്ല...30+ മാത്രേ കാണു...എൻ്റെ ഉർജം ഈ കമൻ്റുകൾ അല്ലേ....ഇതിനൊക്കെ reply തന്നില്ലേ പിന്നെ ന്തിന്...10 ന് കാണാം...

???

ലിയ ജോൺ കുരിശിങ്കൽ • 25-05-2021 13:41

ബ്രോ കഥ എഴുതുമ്പോൾ പിക് എങ്ങനെയാണു അപ്‌ലോഡ് ചെയുക, ഒന്ന് പറഞ്ഞു തരാവോ

The Mech • 25-05-2021 23:15

അത് imgur app download cheyanam....athil sign in onnum cheyanda....app open ആക്കുമ്പോൾ സെൻ്ററിൽ ഒരു ക്യാമറയുടെ പടം കാണും....അതിൽ ക്ലിക്ക് ചെയ്യണം....എന്നരം gallery open aavum....ethu pic or clip aano athi select cheythu upload കൊടുക്കുക....upload aayi കഴിയുമ്പോൾ നോട്ടിഫിക്കേഷൻ വേരും....എന്നിട്ട് അതിൽ കേറി share option kaanum....click ചെയ്യുക...അതിൽ copy url option...aa url എവിടെയാണോ storiyil ഫോട്ടോ വേണ്ടേ അവിടെ paste ചെയ്യുക...

King in the North • 26-05-2021 06:44

Thanks broo, ഒരുപാടു നന്ദി

The Mech • 26-05-2021 22:34

???

Shilpa • 25-05-2021 12:54

Ente ponnu bro ... first ore sorry paryunoo..Katha vayikkan ethrayum vayikathil. .... Kurache tnirakke ayi poyi athane ...valare athikam eshtam ayi Ur story..??.... next partine kattta waiting...ane ??

The Mech • 25-05-2021 23:12

അയ്യോ സോറി ഒന്നും വേണ്ട.... എല്ലാ കഥയും ആദ്യമേ വായിക്കാൻ പറ്റില്ലാലോ...പതിയെ സാവധാനം വായിച്ചാലെ ഫീൽ കിട്ടു....കഥ ishtamaayathil സന്തോഷം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം....സ്നേഹം മാത്രം...

With Love
the_meCh
?????

Shilpa • 27-05-2021 20:22

???

The Mech • 28-05-2021 01:23

???

π$ • 25-05-2021 10:50

Next part enn varum.?

The Mech • 25-05-2021 23:09

Man adutha maasam 1st week theraam...

മാലാഖയെ പ്രണയിച്ചവൻ • 24-05-2021 23:56

കഥ കൊള്ളാം ഇഷ്ടായി ❤ ദേവനെയും ജാനകിയെയും ഒരുപാട് ഇഷ്ടായി അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ?

The Mech • 25-05-2021 01:45

Tanx മാൻ...കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം...

With Love
the_meCh
?????

സാജിർ • 24-05-2021 20:19

മച്ചാനെ ഇപ്പഴാണ് വായിക്കാൻ പറ്റിയത് ഒന്നും പറയാനില്ല ബ്രോ ഒരു രക്ഷയുമില്ലാത്ത പ്രണയം തന്നെ നന്നായി ഇഷ്ടപ്പെട്ടു.എന്താ പറയുക ഒരു പ്രതേകതരം ഫീൽ ആയിരുന്നു.അവരുടെ മുൻകാല പ്രണയവും ഒന്നു ചേരലും എല്ലാം അറിയാൻ കത്തൊരിക്കുകയാണ്.തുടർന്നും നന്നായി മുന്നോട്ട് എഴുതുക എല്ലാവിധ ആശംസകളും സപോർട്ടും നേരുന്നു.

സ്നേഹപൂർവ്വം സാജിർ❤️❤️???

The Mech • 25-05-2021 01:44

സാജിർ ബ്രോ....

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം...കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നി...അവരുടെ ജീവിതം പതിയെ പറയാം മാൻ....സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു ...സ്നേഹം മാത്രം...

With Love
the_meCh
?????

സാജിർ • 26-05-2021 01:31

Always ???

The Mech • 26-05-2021 10:17

???

_ArjunDev • 24-05-2021 18:14

മെക്ക്,

...സംഭവം നൈസായ്ട്ടുണ്ട്...! നല്ലൊരു ചേച്ചിക്കഥ തന്നെ പ്രതീക്ഷിയ്ക്കുവാണ്...! പൊതുവെ ജാനകിയെ മാതിരിയുള്ള ക്യാരക്ടസിനെ താല്പര്യമില്ല... അതുകൊണ്ടാണ് വായനയിത്രയും ലേറ്റായത്...!

...കഥ നല്ലുഷാറായ്ട്ട് പോട്ടേ... എല്ലാവിധ ഭാവുകങ്ങളും...!

_ArjuN

The Mech • 25-05-2021 01:42

Arjun...

സന്തോഷം.....നല്ലൊരു ചേച്ചി കഥ തരാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം....

With Love
the_meCh
?????

Das • 24-05-2021 08:18

തുടരുക. ???

The Mech • 24-05-2021 10:12

???

Sharath Pattambi • 24-05-2021 01:20

Interesting story, waiting for next part....
പെട്ടന്ന് അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.....

The Mech • 24-05-2021 10:11

Tanx മാൻ....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

അപ്പൂട്ടൻ❤ • 23-05-2021 23:42

ഇഷ്ടപ്പെട്ടു ❤❤❤❤❤❤

The Mech • 24-05-2021 00:52

Tanx മാൻ...???

Sadhham hussain • 23-05-2021 20:01

Kadha onnum parayan illa super nalla avatharanam adutha part udan undakumo

The Mech • 24-05-2021 10:11

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

Adam parker • 23-05-2021 16:04

പൊന്നു അളിയാ അടിപൊളി കഥ ആടോ. ഞാൻ വായിച്ചതിൽ എല്ലാം കൊണ്ടും ബെസ്റ്റ് കഥ ഇതാ .
ഒരുപാട് വൈകിക്കാണ്ട് അടുത്ത part ഇഡ്.

The Mech • 24-05-2021 10:10

Adam ബ്രോ... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം...ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം സ്നേഹം...അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

Budd • 23-05-2021 14:47

Verumm oru sex kadhayallathe akki
Kadakk oru life koduthuuu hats off man

The Mech • 24-05-2021 10:08

Tanx മാൻ....???

King • 23-05-2021 13:33

അടുത്ത ഭാഗം എന്ന് വരും

The Mech • 23-05-2021 13:53

Bro ഈ മാസം ലാസ്റ്റ് തരാൻ max. നോക്കാം... നടന്നില്ലെ അടുത്ത മാസം first week....

Afee? • 23-05-2021 09:17

Valare intresting ayittulla oru part ayirunnu ith...kure after marriage stories ee sitle Vannitund engilum athil ninnoke verity ayirunnu ithinte thudakkam... Ivarde past ariyan waiting ane???

The Mech • 23-05-2021 10:44

Tanx മാൻ....കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.... എല്ലാ കഥകളിൽ നിന്നും വ്യത്യസ്തമായി ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നു ....പാസ്റ്റ് വൈകാതെ പറയാം....

With Love
The Mech
?????

Aksar • 22-05-2021 23:33

കലക്കി കിടുക്കി തിമിർത്തൂ

The Mech • 23-05-2021 00:39

Tanx മാൻ.....???

Aradhakan • 22-05-2021 22:40

മച്ചാനെ ഇന്ന വായിക്കാൻ പറ്റിയെ.63 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല. അത്രേം നല്ല രീതിയിൽ തന്നെ കഥ അദ്യ ഭാഗം കൊണ്ട് നിർത്തിയത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം ആരാധകൻ ❤️

The Mech • 23-05-2021 00:38

Tanx മാൻ.... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം....

With Love
The Mech
?????

ഋഷികേശ് • 22-05-2021 19:36

Vedichillu story ?????????????????????????

The Mech • 23-05-2021 10:42

Thanx man.... ഒരുപാട് സന്തോഷം സ്നേഹം...

???

Achillies • 22-05-2021 19:32

ഡാ മെക്കൂ.....❤❤❤
  ഫോണിന്റെ കാരുണ്യം കൊണ്ട് ഇന്നാണ് വായിച്ചു തീർക്കാൻ പറ്റിയത്...
എന്താ പറയുക തകർത്തു വാരി.
    ചേച്ചി കഥ ടീച്ചർ കഥ ഒപ്പം കിടിലൻ പ്രണയവും.
നീ പ്രണയത്തിൽ കലക്കും എന്ന് എനിക്കുറപ്പുണ്ട്. അതീ  63 പേജ്  ഒരു  ലാഗുമില്ലാതെ സൂപർ ഫ്‌ലോയിൽ പോയപ്പോൾ തന്നെ എനിക്കുറപ്പായി,.
പിന്നെ എനിക്ക് പേർസണൽ ആയി ഇഷ്ടപ്പെടാഞ്ഞത് കവർ പിക് മാത്രം ആണ്. വേറൊന്നുമല്ല അവരെ കാണുമ്പോൾ ഒരു ചേച്ചി കഥ ഫീൽ കിട്ടുന്നില്ല.
ബട്ട് നീ അത് മാറ്റേണ്ട കാരണം ഭൂരിഭാഗം പേർക്കും അത് ഇമ്പ്രിന്റഡ് ആയിട്ടുണ്ടാവും.

എന്തായാലും ജാനികുട്ടിയുടെയും ദേവന്റെയും പ്രണയഗാധയ്ക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം...❤❤❤

The Mech • 23-05-2021 00:36

Kurudi???

നീ വായിച്ചാലോ എനിക്ക് അത് മതി... ടാൻസ് മാൻ...ചേച്ചി കഥയും ടീച്ചർ കഥയും കൂടിയുള്ള combination അതിൻ്റെ കൂടെ പ്രണയവും....അവിയൽ ആയില്ലേ കൊള്ളാം....പിന്നെ എന്നെ എങ്ങനെ പറയാൻ thonniyada ഞാൻ പ്രണയ കഥയിൽ പൊളിക്കുമെന്ന്....cover pic എന്നരം കിട്ടിയ നല്ലൊരു പടം അങ്ങ് വെച്ചു...പിന്നെ എൻ്റെ മനസിലെ ജനിടെയും ദേവൻ്റെയും ഏകദേശ രൂപം ഇങ്ങനെ ആയിണ്ട് വെച്ചതാണ് ... ജാനിക്ക് 25 vayassundelum കണ്ടാൽ പറയില്ല....cute ആണ്.... ജാനിടെയും ദേവൻ്റെയും ജീവിതത്തിൽ നടന്നെയും നടക്കുന്നെയും നടക്കാൻ പോകുന്ന സംഭവഭഹുല നിമിഷങ്ങൾക്ക് വേണ്ടി thoneyum കാക്കേണ്ടി verillennu വിശ്വസിക്കുന്നു....സ്നേഹം മാത്രം...

With Love
The Mech
?????