← Back to ? സീത കല്യാണം? [The Mech]

Comments

? സീത കല്യാണം? [The Mech] · approved reader discussion

Vishnu • 22-05-2021 17:10

Superb bro waiting next part

The Mech • 22-05-2021 22:10

Thanx man.....???

King • 22-05-2021 16:06

❤❤❤

The Mech • 23-05-2021 10:39

???

ചാണക്യൻ • 22-05-2021 14:57

മെക്കൂ വായിച്ചിട്ട് പറയാടാ ??❤️

The Mech • 22-05-2021 15:42

ചാണക്യ???....പയ്യെ മതി....ഞാൻ വെയ്റ്റ് ചെയ്യാം ...

Askar • 22-05-2021 03:01

Adipoli waiting for next part

The Mech • 22-05-2021 10:18

Tanx man....???

Devil With a Heart • 22-05-2021 01:47

മികച്ച തുടക്കം..നല്ല എഴുത്ത്..63 പേജ് പോയത് അറിഞ്ഞില്ല നല്ല ഫ്ലോയുണ്ട് എഴുത്തിന്..silent ആയ സീനുകളിൽ കിടുക്കാച്ചി ട്വിസ്റ്റ് തരാൻ മച്ചാനെകൊണ്ട് കഴിയുമെന്ന് മനസ്സിലായി..ഇനിയും കഥയുടെ മറ്റു ഭാഗങ്ങളിൽ നല്ല നല്ല മൊമെന്റ്‌സ് പ്രതീക്ഷിക്കുന്നു..Best wishes

With lots of love❤️
-Devil With a Heart

The Mech • 22-05-2021 10:18

മാൻ ???
നല്ല വാക്കുകൾക്ക് നന്ദി....ഒരുപാട് സന്തോഷം കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സ്നേഹം....twist ഇടാൻ പ്ലാൻ ഉണ്ട്....അത് എത്രതോളം വിജയിക്കുമെന്ന് njingal തന്നെ പറയണം....അവരുടെ ജീവിതം പ്രണയം വിരിഞ്ഞു നിൽകട്ടെ എന്ന് വിശ്വസിക്കുന്നു...

With Love
The Mech
?????

King • 21-05-2021 22:43

മനോഹരം തന്നെ
ആദ്യം തന്നെ വായനക്ക് ശേഷം ഈ എഴുതുകാരന്റ വേറെ കഥയുണ്ടോ എന്ന് നോക്കി അപ്പോൾ വേറെ ഒരു കഥകുടി പക്ഷേ ആ പേര് നല്ല ഓർമയും അങ്ങനെ അതിലെ ഒരു പേജ് വായിച്ചപ്പോൾ മനസിലായി വായിച്ചതാണ് എന്ന്. ദേവനെയും കസ്തൂരിയെയും അതും വളരെ മികച്ച ഒരു കഥതന്നെ.
ഈ കഥ വന്ന അന്ന് തന്നെ വായിച്ചിരുന്നു. ദേവനെയും ജാനകിയെയും നന്നേ ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. ഓരോ ഭാഗവും വളരെ നന്നായി തന്നെ എഴുതി. അവരുടെ ചരിത്രം എങ്ങനെയാണ് എന്ന് കഥയിൽ ഉണ്ടാവോ.
വീണ്ടും കണ്ടുമുട്ടും എന്ന പ്രതിഷയോടെ കാത്തിരിക്കുന്നു

എന്ന് Monk

The Mech • 22-05-2021 01:07

King ? ബ്രോ...

കസ്തൂരി ഇപ്പോഴും ഓർത്തിരിക്കുന്നു എന്ന് അറിഞ്ഞത് തന്നെ സന്തോഷം... ദേവനെയും കസ്തൂരിയെയും ഇഷ്ടമായ പോലെ ദേവനേയും ജനകിയെയും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം സ്നേഹം.... പാസ്റ്റ് വേറാൻ പോകുന്ന ഏതേലും ഭാഗത്തിൽ പാസ്റ്റ് കാണും....ഞാൻ വീണ്ടും വേരും ബ്രോ...എന്തായാലും ഈ കഥ പൂർത്തിയാകും....വഴിയിൽ കളഞ്ഞിട്ടു പോകില്ല....

With Love
The Mech
?????

ഉസ്താദ് • 21-05-2021 22:18

പൊളി സ്റ്റോറി ബ്രോ ഒരു രക്ഷയുമില്ല.?പിന്നെ ആകെയുള്ള suggession അതു ഇവരുടെ പ്രേമം ഒരിക്കലും തകർക്കല്ലേ എന്നാണ്.കൂടുതൽ പ്രേമിക്കട്ടെ.?keep continue ബ്രോ

With love ഉസ്താദ്?

The Mech • 22-05-2021 00:59

കഥ ഒരുപാട് ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം... പിന്നെ അവരുടെ നിലക്കാതെ പ്രണയം....അതിപ്പോൾ എന്താ പറയാ....ഒരു പൂവ് എത്ര ഭംഗി ഉണ്ടെലും കുറച്ചു ദിവസം കഴിയുമ്പോൾ അത് കൊഴിഞ്ഞു പോകും....

With Love
The Mech
?????

Jaz • 21-05-2021 21:18

Comment eythan ariyoola.., ❤️❤️mathram

Next part enna undava? Oru eagadesham time parayanel apo vann nokyal madhyallo?❤️

The Mech • 22-05-2021 00:55

Jaz ബ്രോ....

Detail comment Venda bro.... ഈ രണ്ടു ഹൃദയം തന്നത് തന്നെ സന്തോഷം സ്നേഹം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ....പിന്നെ confirm time എന്ന് പറയുമ്പോൾ ഒരു 30,31 ഓഫ് this month.....ഉറപ്പില്ല.....കാണുമായിരിക്കും...കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സ്നേഹം....

With Love
The Mech
?????

Amalmallu • 21-05-2021 20:57

ബ്രോ അവരുടെ കഥ നല്ല രീതിയിൽ തന്നെ പോണം..... വില്ലന്മാര് ഒന്നും വേണ്ടാട്ടോ.... സങ്കടം ആവും.....എന്തായാലും അടുത്ത പാർട്ട്‌ വേഗം പോരട്ടെ..... കാത്തിരിക്കും..... ഇവരുടെ പ്രണയം കാണുമ്പോ പ്രണയിക്കാൻ തോന്ന.....??

The Mech • 22-05-2021 00:52

ഒരു പൂവ് കുറെ കാലം വിരിഞ്ഞു നിൽക്കില്ല....അത് ദിവസങ്ങൾ കഴിയുമ്പോൾ പൊഴിയും....കഥ ഹരം കൊള്ളിക്കാൻ വില്ലന്മാർ ഉണ്ടെലെ ഒരു സുഖമുള്ള....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...കാത്തിരുന്നു മുശിയിപ്പിക്കില്ല....അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളിയറിയു....ഓർത്തിരുന്നാൽ നന്ന്....

With Love
The Mech
?????

Story lover ? • 21-05-2021 18:36

നല്ല തുടക്കം ?
കാത്തിരിക്കുന്നു ദേവന്റെയും ജാനിയുടെയും ട്വിസ്റ്റ് നിറഞ്ഞ പ്രണയ കഥ അറിയാൻ
അധികം വൈക്കരുതേ ?

The Mech • 21-05-2021 19:06

Tanx മാൻ....???

അവരുടെ ജീവിതം thudngunnathe ഒരു twistil നിന്നാണ്....twist പ്രതിഷിക്കാം.... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

Rahul PV ? • 21-05-2021 17:04

മെക്ക് റാണി....

ഡാ എന്താ പറയുക.10,60 പേജ് എങ്ങനെ കഴിഞ്ഞെന്ന് അറിയില്ല. അമ്മാതിരി പോക്കായിരുന്നു.കഴിഞ്ഞ കഥയിലെ പോലെ ഇതില് വില്ലത്തരം കാണിക്കാൻ ആരുമുണ്ടാവില്ല എന്ന് കരുതുന്നു.ഇനി ഉണ്ടെങ്കിലും സാരമില്ല.വരുന്ന പോലെ വരട്ടെ

ഇനി കഥയിലേക്ക് വന്നാൽ,ആദ്യം കഥ വായിച്ചപ്പോ കരുതിയത് വഴക്ക് പറയുന്നത് ഏതെങ്കിലും സാറുമാർ ആണെന്ന്.കാരണം അങ്ങനെയായിരുന്നു വർത്തമാനം മുഴുവൻ.ഒരുനിമിഷം പഴയ സ്കൂൾ ജീവിതമൊന്നോർത്തുപോയി

കുറ്റം പറഞ്ഞ് ഇറക്കി വിടാൻ നോക്കിയത് അവൻ്റെ ടീച്ചറാണെന്നും അതിലുപരി അവൻ്റെ ഭാര്യയാണെന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.കല്യാണം കഴിഞ്ഞിട്ടും ഇവനൊക്കെ എന്തിനാ പഠിക്കാൻ വരുന്നത് എന്ന് ചിന്തിച്ചു. അപ്പൊ തന്നെ അധ്യാപികയായ  ഭാര്യ പ്രായത്തിൽ അവൻ്റെ മൂത്തത് ആയിരിക്കുമെന്ന് ഊഹിച്ചിരുന്നു

23ആമത്തെ വയസിൽ തന്നെക്കാൾ മൂത്തതായ ഒരു പെണ്ണിനെ ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തൻ എങ്ങനെ കെട്ടുമെന്നാണ് ഞാൻ ചിന്തിച്ചത്.അപ്പോഴാണ് അവൻ്റെ അച്ഛൻ വലിയ പണക്കാരനാണെന്നും അവളവൻ്റെ മുറപ്പെണ്ണ് ആണെന്നും മനസ്സിലായത്

ദേവനും അവൻ്റെ ജാനകിയെയും ഇഷ്ടമായി. പ്രായത്തിൻ്റെ പക്വത പോലും ഇല്ലാത്ത നല്ല കുറുമ്പി പെണ്ണ്.ദേവൻ അതിലും കേമനാ.തൻ്റെ പെണ്ണിനോട് പറയുന്ന തമാശ അവൾക്ക് വേദനിച്ചെന്ന് മനസ്സിലായപ്പോൾ അവനും മനസമാധാനം നഷ്ടപ്പെട്ടു.അതാണല്ലോ രാത്രിയിൽ തന്നെ അമ്മാവൻ്റെ വീട്ടിലേക്ക് വെച്ചു പിടിച്ചത്

2 എണ്ണം കിട്ടിയാലും എല്ലാം അവിടെ വെച്ച് സോൾവാകും എന്ന് ഉറപ്പായിരുന്നു.എന്നാല് അവിടെ നിന്ന് night റൈഡും തുടർന്നുള്ള അവരുടെ റിസോർട്ടിലെ സീനുകളും തീരെ പ്രതീക്ഷിക്കാതെ കിട്ടിയ സർപ്രൈസ് ആയിരുന്നു

ആ നിമ്മി ഇച്ചിരി പണി ആകുമോ.ദേവൻ പറഞ്ഞാ അവള് അടങ്ങി നിൽക്കും.ഇപ്പോഴും അവൾക്ക് അവൻ്റെ മനസ്സ് അറിയത്തില്ല.അതുകൊണ്ടാണ് കുറച്ച് സ്വാതന്ത്യം കൂടുതൽ എടുക്കുന്നതെന്ന് എനിക്ക് തോന്നുന്നു.ഇനി അത് കൂടിയാൽ ചെക്കൻ ജാനുവിൻ്റെ ഇടി കൊണ്ട് ഒരു പരുവമാകും

പിന്നെ നമ്മുടെ ചെക്കനും പെണ്ണും കെട്ടിയത് എന്താ നാട്ടുകാരും കൂട്ടുകാരും ഒന്നും അറിയാത്തത്.എന്തൊക്കെയോ കാരണങ്ങൾ കൊണ്ടാണ് രഹസ്യമായി കൊണ്ടുനടക്കുന്നത് എന്ന് മനസിലായി.എന്തായാലും കാരണമറിയാൻ കാത്തിരിക്കുന്നു ??

The Mech • 21-05-2021 19:04

PV കുട്ടാ???

ഞാൻ ഇന്ന് ഇരുന്നു ചിന്തിക്കുകയും ചെയ്തു pv വായിച്ചു കാണുമോ കമൻ്റ് ഇടുമോ എന്ന്....കണ്ടപ്പോൾ മനസ്സ് നിറഞ്ഞു....

കഴിഞ്ഞ കഥയിൽ പാവം ചേട്ടനല്ലെ ഉണ്ടായിരുന്നുള്ളൂ വില്ലത്തരം കാണിക്കാൻ....പക്ഷേ അതൊക്കെ ചെറുതും....നമ്മുക്ക് ഇവിടെ ഒരു യുദ്ധം തന്നെ നടത്താം....വില്ലന്മാരെ താങ്ങാൻ ദേവന് സാധിക്കും എന്ന് വിശ്വസിക്കുന്നു....

തുടക്കത്തിലെ വഴക്കു....അത് എനിക്ക് കാണാപാഠമായ വാക്കുകൾ ആണ്....സ്കൂളിലും കോളേജിലും സ്ഥിരം കേൾക്കുന്നത്.... അതു കൊണ്ട് അതങ്ങ് live ആക്കി...

സംഗതി jani അവൻ്റെ പൊണ്ടാട്ടി ആണേലും പഠിപ്പിക്കുന്ന കാര്യം വരുമ്പോൾ പക്ക വാധ്യാർ ആണ്....strict...

//കല്യാണം കഴിഞ്ഞിട്ടും ഇവനൊക്കെ എന്തിനാ പഠിക്കാൻ വരുന്നത് എന്ന് ചിന്തിച്ചു.//

??? എൻ്റെ പൊന്നു pv.... ദേവൻ അവൾടെ കാല് പിടിച്ചു പറഞ്ഞതാ ഇനി പഠിക്കാൻ പോകില്ലെന്ന്... അപ്പോൽ അവൽ ആണ് രണ്ടു ചവിട്ടും കൊടുത്തു പഠിക്കാൻ പറഞ്ഞു വിട്ടതും...അല്ലാതെ ചെക്കന് ഒരു താല്പര്യവും ഇല്ല...

23 വയസിൽ ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും ചെക്കന് പെണ്ണ് കെട്ടിക്കൊളാൻ മുട്ടി നിക്കുവാ....എന്ത് ചെയ്യാം....പിന്നെ അപ്പൻ കുറെ ഒണ്ടാക്കി ഇട്ടെക്കുന്നത് കൊണ്ട് സുഖമായി ജീവിക്കാം....പിന്നെ അവള് മുറപ്പെണ്ണ് അല്ലേ....ഇന്നരം nammada ഹർഷേട്ടൻ മണിവതൂരിൽ പറഞ്ഞ പോലെ മൊറ യാണെങ്കിൽ 2,3 വയസ്സ് കൂടിയാലും കുഴപ്പമില്ല.... അതു കൊണ്ട് ഏജ് seenilla...

പിന്നെ രണ്ടിനും പ്രായം ഇത്രെയും ആയെങ്കിലും പൊടി പിള്ളാരുടെ സ്വഭാവം ആണ്....പിന്നെ പുതു മോഡി aayondu ഏത് നേരവും ശ്രിങ്കരിച്ചു, പ്രേമിച്ചും തല്ലു കൂടിയും ഇരിക്കും....അതൊക്കെ ഇനിയും കണ്ടാൽ മതി....പിന്നെ വേറൊരു കാര്യം രണ്ടിൽ ആരേലും ഒരാളുടെ മനസ്സ് നൊന്താൽ മറ്റെ ആൾക്ക് പിന്നെ അടങ്ങി ഇരിക്കാൻ പറ്റില്ല.... സിദ്ധു പറയുന്ന പോലെ ആസനത്തിൽ തീ പിടിച്ച പോലെയാണ്....

ചെക്കന് പിന്നെ janide കയ്യിൽ നിന്നും വാങ്ങി നല്ല ശീലമാണ്...പിന്നെ night ridum റിസോർട്ടും എല്ലാം അവരുടെ പ്രണയം ബെല പെടുത്താൻ വേണമെന്ന് തോന്നി....പിന്നെ first night എന്നും നമ്മൾ ഉറങ്ങാറുള്ള നാല് ചെവിരുകളിൽ അല്ലാതെ variety ആയി വേറൊരു സ്ഥലത്ത് വെച്ച് നടത്താന് വെച്ചാണ് നേരെ അങ്ങോട്ട് വിട്ടത്....

നിമ്മി പണി ആണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല...ദേവൻ പറഞ്ഞാല് അവൽ അവൻ്റെ മുമ്പിൽ അടങ്ങും....പക്ഷേ അവൾക്ക് അവനോടു ആണയാത്തെ പ്രണയം ആണ്....അത് എന്ത് വില കൊടുത്തും അവൽ നെടുമായിരിക്കും എന്ന് തോന്നുന്നു...സ്വാതന്ത്രം കൂടുതൽ എടുക്കുന്നത് അത് കൊണ്ടല്ല....അത് ഞാൻ പിന്നെ പറയാം....പിന്നെ അത് ഉറപ്പുള്ള കാര്യമല്ലേ.... വല്ലോറും അവനെ നോക്കിയാൽ തന്നെ അവൾക്ക് പെരുത്ത് കേറും...എന്നാരം ആണ് നിമ്മി ഇങ്ങനെ ചെയ്യുന്നത്....അവൻ ഇനി മിക്കവാറും കുരിശു കണ്ട പ്രേധത്തിനെ പോലെ ഓടേണ്ടി വരും....

തൽകാലം അവരുടെ കല്യാണം രഹസ്യമാണ്...അത് അങ്ങനെ തന്നെ ഇരിക്കട്ടെ...കാരണം ഞാൻ പതിയെ പറയാം...

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...സ്നേഹം മാത്രം...

With Love
The Mech
?????

Ammu • 21-05-2021 15:05

Nannayittundu

The Mech • 21-05-2021 18:38

Tanx അമ്മു...???

Sree♥️ • 21-05-2021 13:22

Ithupolullaa pranayakadhakal suggest cheyyuvoo. Please ♥️

The Mech • 22-05-2021 11:29

ദേവരാഗം
മൃദുല ടീച്ചർ
നവവധു
കണ്ണൻ്റെ അനുപമ
എൻ്റെ ജീവിതം
അനന്ദഭദ്രം
അനുപല്ലവി
കൈകുടന്ന നിലാവ്
വർഷേച്ചി
ഗൗരിനാധം
ഓണകല്യാണം
ഫ്രണ്ട്ഷിപ്പ്
മീര ടീച്ചർ
കാലം കരുതി വെച്ച പ്രണയം
കലിപ്പൻ്റെ കാന്താരി...ബാലൻസ് stories by വിച്ചു
ആലത്തൂരിലെ നക്ഷത്രതാരാട്ട്
പ്രാണസഖി
വേനൽ മഴ
ശിവപാർവതി
അരുന്ധതി
ഒരു പനുനീർ പൂവ്
ദുർഗ്ഗ
വൈഗ
വൈദ്ദേഹി
ഒരു പ്രണയ കഥ
കിനാവ് പോലെ
എട്ടത്തിയമ്മ ബൈ അച്ചുരജ്,നിതിൻ ബാബു,എംകെ...
Mayoori
കസ്തൂരി എൻ്റെ ettathi
ജോസൂട്ടി
Nilapakshi
എൻ്റെ കൃഷ്ണ
ദീപങ്ങൾ സാക്ഷി
ശിവധം
താഴ്‌വരയിലെ പനുനീർപൂകൾ
Yekshiye പ്രണയിച്ചവൻ
എന്നെന്നും കണ്ണെട്ടൻ്റെ
പ്രേമം
യുഗം
An angelic beauty
പല്ലുവേദന തന്ന ജീവിതം
അവൽ ഹൃദയ
സീതയെ തേടി
അനുരാഗ പുഷ്പങ്ങൾ
ഭാഗ്യ ദേവത

My favourite stories

ajin • 22-05-2021 23:17

Bro ippo mridula teacher inte kadha vayikkan pattunnilla pinne kadha oru rekshayum illa poli poli poli????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ajin • 22-05-2021 23:19

pinne kadha oru rekshayum illa poli poli poli????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

The Mech • 23-05-2021 10:40

Tanx മാൻ.....ഒരുപാട് സന്തോഷം സ്നേഹം...

???

ajin • 22-05-2021 23:20

Mridula teacher inte kadha kanunnilla ippo

The Mech • 23-05-2021 10:40

മൃദുല ടീച്ചർ remove cheythu bro...അതുകൊണ്ടാണ് കിട്ടാതെ

Sree♥️ • 21-05-2021 13:22

Pwoliiiii♥️?♥️?♥️?♥️?♥️?♥️??♥️?♥️?♥️

The Mech • 22-05-2021 11:30

Tanx sree....???

?സിംഹരാജൻ • 21-05-2021 12:00

THE MECH❤️?,
          മൊത്തം കുത്തിയിരുന്ന് വായിച്ചു,
ഈ ചേച്ചി ലൈൻ സ്റ്റോറി ( ലവ് സ്റ്റോറി )
മാരകം ആണ്... അടുത്തിടക്ക് വന്നതിൽ മെച്ചമുള്ള കഥകളിൽ ഒന്നാണിതും എന്ന് വായിച്ചപ്പോൾ മനുസ്സിലായി....

ഇവിടെ ജാനിയും ദേവനും ഭാര്യ ഭർത്താവ് ആണെങ്കിലും രണ്ടു പേരുടെയും ഇണക്കവും പിണക്കവും കുറുമ്പും നല്ലോണം വരികളിലൂടെ ആസ്വദിക്കാൻ കഴിഞ്ഞു....

ചില സമയത്തെ വായിൽനിന്നും വരുന്ന ഓരോരോ വാക്കുകളും ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാം,,, ചിലർ അത് കാടുകയറി ചിന്തിച്ചിരിക്കും വിശ്വാസം തകർത്തേക്കാം... ഇങ്ങനൊരു ലൈൻ ഞാൻ വിചാരിച്ചു ഭാഗ്യം അങ്ങാനുണ്ടായില്ലല്ലോ!!!!

ഓരോരോ വരികളും അത്രക്ക് ഗംഭീരം ആയിരിന്നു നെഗറ്റീവ് മാർക്ക് ന്താണ് ഇടേണ്ടത്!? ഇതുവരെ ഒന്നും കിട്ടീട്ടില്ല ?..
സമയം കിട്ടിയാൽ ഒന്നുടെ വായ്ക്കും എന്നതിൽ സംശയമില്ല തീർച്ച!!!

തുടരും.... എന്ന് കണ്ടു ബാക്കി ഭാഗം ഉണ്ടാകുമോ??? ഉണ്ടങ്കിൽ പറയണം, സമാധാനം തരാതെ വെറുപ്പിക്കണം അടുത്ത ഭാഗത്തിനായി ?.....വീണ്ടും പറയുന്നു കഥ ഇഷ്ടപ്പെട്ടു നല്ലൊരു കഥ തന്നതിൽ വളരെ നന്ദി.....
❤️?❤️?

The Mech • 21-05-2021 18:37

The Lion King ?

നിൻ്റെ ഈ കമൻ്റിനു വേണ്ടി ഞാൻ കാത്തിരിക്കുവായിരുന്നു...നിനക്ക് ഇഷ്ടപ്പെട്ടലോ എന്ന് അറിഞ്ഞതിൽ സന്തോഷം...

രണ്ടും ഭാര്യയും ഭർത്താവും ആണെങ്കിലും രണ്ടും പിള്ളാരെ കാട്ടിലും കഷ്ടമാണ്....ഇത്രയും വയസുണ്ടായിട്ടു കാര്യമില്ല.... വേണേ നടു റോഡിൽ കിടന്നും തല്ല് പിടിക്കും....

സത്യമാട....ചില സമയത്ത് നമ്മൾ തമാശക്ക് പറയുന്ന ചിലത് മതി ഫുൾ കുളമാകാൻ...പിന്നീവിട ചെക്കൻ ജനിയെ എങ്ങനെ എല്ലാം ചോറിയാമെന്ന് നോക്കി നടക്കുവാ....അവളും അത് തന്നെ ...പിന്നെ അവർ രണ്ടു പേർക്കും അറിയാം അവരുടെ മനസ്സിൽ അവർ മാത്രേ ഉള്ളൂ....വേറെ ആർക്കും അവിടെ സ്ഥാനമില്ലെന്ന്.... അതു കൊണ്ട് avalu വെറുതെ വിട്ടു....പക്ഷേ എപ്പോഴും അങ്ങനെ തന്നെ ആകണമെന്നില്ല....മനസ്സാണ്.... എപ്പോൾ വേണേലും കയ്യിൽ നിന്നും പോകാം ...

പിന്നെ negative mark ഇടാനുള്ളതൊക്കെ ഞാൻ ഒപ്പിച്ചു വെചട്ടുണ്ട്....നീയൊന്നും കൂടി നല്ലോണം നോക്ക്.... അപ്പോൽ കിട്ടിയാൽ എന്നെ തട്ടരുത്...

തുടരും മാൻ....അടുത്ത ഭാഗം കാണും....നീ എത്ര വേറുപ്പിച്ചാലും എനിക്ക് സന്തോഷമേ ഉള്ളട....

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ഠമായത്തിനും ഒരുപാട് സന്തോഷം സ്നേഹം ...

With Love
The Mech
?????

?സിംഹരാജൻ • 22-05-2021 10:14

അടുത്ത ഭാഗം കാണും….നീ എത്ര വേറുപ്പിച്ചാലും എനിക്ക് സന്തോഷമേ ഉള്ളട….//
        കള്ള പന്നി ?

The Mech • 22-05-2021 11:31

???

ℝ?????? • 21-05-2021 11:40

പൊളി മോനെ.. ??

ഇവരുടെ ആദ്യത്തെ പിണക്കം കണ്ടിട്ട് ഞാൻ കരുതി അവൾ ഒടുക്കത്തെ സീരിയസ് ആകുന്ന, പക്ഷെ പെട്ടെന്ന് വഴക്ക് തീർന്നപ്പോ ഒരു സംശയം, ഇത് അവര് ഇടക്ക് ഇടക്ക് ഉണ്ടാകാറുള്ള കള്ള പിണക്കം ആണോ? ??

എനിക്ക് രാവണചരിതം വായിബ്സ് കിട്ടിയതാ മോനെ ആ സ്കൂൾ സെൻസ്, ഒരുത്തി നായകന്റെ പുറകെ, നായിക ടീച്ചർ അവൾക്ക് ഇത് പിടിക്കുന്നില്ല, വീട്ടി വരുമ്പോ അതിനു കിട്ടും, പൊളി, പക്ഷെ വീട്ടിലെ സീൻസ് ഇച്ചിരികൂടി കൂട്ടമായിരുന്നു എന്ന് തോന്നി, പക്ഷെ അവര് കെട്ടി കഴിഞ്ഞ കൊണ്ട് ഇനി കൂട്ടാൻ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് സീൻ ഇല്ല..?

ഇറോട്ടിക് സീൻസ് ഞാൻ പ്രതീക്ഷിച്ചില്ല, അതുപൊളിച്ചു, അവൻ ആ കുളിക്കാൻ കേറിക്കഴിഞ്ഞ പിന്നെ വരുന്ന സീൻ ഞാൻ കരുതി ഫ്യുച്ചർ സീൻ ആണെന്നാ, കാരണം അതു രണ്ടും തമ്മിൽ ഒരു സിങ്ക് തോന്നിയില്ല, പിന്നെ അവൻ നമുക്ക് റൂമിൽ പോകാം എന്ന് പറഞ്ഞപ്പോഴാ പ്രേസേന്റ് തന്നെ ആണെന്ന് മനസിലായെ, എന്തായാലും ബെഡ്‌റൂം സീൻസ് നന്നായിരുന്നു..❤️

ഇനി അറിയേണ്ടത് അവരുടെ പാസ്ററ് ആണ്, അവൻ എങ്ങനെ വീഴ്ത്തി എന്നൊക്കെ, അതാകും അല്ലോ ഇന്ന് അവരുന്ന പോർഷൻസ്, എന്തായാലും തകർത്തുകളഞ്ഞു, ഫസ്റ്റ് കഥ ആണെന്ന് തോന്നില്ല, പൊളിച്ചു, അപ്പൊ അടുത്ത പാർട്ടിൽ കാണാം മുത്തേ.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

ℝ?????? • 21-05-2021 11:45

ശേ, ആദ്യത്തെ കഥ മറ്റേ കഥ ആയിരുന്നല്ലേ, ഞാൻ ഈ കഥയുടെ തുടക്കം വായിച്ച മിസ്റ്റേക്ക് ആണ്, ആ കഥയിൽ നീ ആണ് എഴുതിയെന്നു ഒന്നുടെ ആലോചിച്ചപോഴാ കിട്ടിയേ, സോറി മുത്തേ.. ?

എന്തായാലും അതിൽ നിന്നും ഒരുപാട് ഒരുപാട് ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്, അതു ഉറപ്പാ.. ?

The Mech • 21-05-2021 18:24

കസ്തൂരി യും നീ വായിച്ചതാണല്ലോ....അതിൽ നിന്നും improve ആയെന്നു അറിഞ്ഞതിൽ സന്തോഷം...ഇനിയും improve ആകുമെന്ന് വിശ്വസിക്കുന്നു...

The Mech • 21-05-2021 18:23

23???

നിൻ്റെ കമൻ്റ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല....chilled...

//ഇവരുടെ ആദ്യത്തെ പിണക്കം കണ്ടിട്ട് ഞാൻ കരുതി അവൾ ഒടുക്കത്തെ സീരിയസ് ആകുന്ന, പക്ഷെ പെട്ടെന്ന് വഴക്ക് തീർന്നപ്പോ ഒരു സംശയം, ഇത് അവര് ഇടക്ക് ഇടക്ക് ഉണ്ടാകാറുള്ള കള്ള പിണക്കം ആണോ? ?//

എൻ്റെ പൊന്നു മോനേ ജാനുട്ടിക്ക് 25 വയസായെങ്കിലും അവള് പൊടി പുള്ളാരേ കാട്ടിലും കഷ്ടമാണ്....പിന്നെ പിണക്കം....അത് നമ്മുടെ മഞ്ജു ചേച്ചി കവിനെ പറയുന്നെ പോലെയാണ്... വെറും ചൊറിയൻ പുഴു....പക്ഷേ ഒരു മാറ്റം ഉള്ളത് ഇവിടെ ഇത് രണ്ടും വെറും ചൊറിയാൺൻ പുഴുക്കളാണ്...

//എനിക്ക് രാവണചരിതം വായിബ്സ് കിട്ടിയതാ മോനെ ആ സ്കൂൾ സെൻസ്, ഒരുത്തി നായകന്റെ പുറകെ, നായിക ടീച്ചർ അവൾക്ക് ഇത് പിടിക്കുന്നില്ല, വീട്ടി വരുമ്പോ അതിനു കിട്ടും, പൊളി//

രാവണചരിതം മനസ്സിൽ പതിഞ്ഞു പോയ കഥകളിൽ ഒന്നാണ്...അതിലെ നായിക കണക്ക് തന്നെ നമ്മുടെ ജാനുവും....ചെക്കനെ വല്ലൊരും നോക്കിയാൽ അവൾ കാളിയാകും...അത് നമ്മുടെ പാവം തക്കു അനുഭോയിക്കേണ്ടിയും വെരും...

//പക്ഷെ വീട്ടിലെ സീൻസ് ഇച്ചിരികൂടി കൂട്ടമായിരുന്നു എന്ന് തോന്നി, പക്ഷെ അവര് കെട്ടി കഴിഞ്ഞ കൊണ്ട് ഇനി കൂട്ടാൻ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് സീൻ ഇല്ല..?//

വീട്ടിലെ സീൻസ് ഇനിയും കൂടിയാൽ ചിലപ്പോൾ ബോർ ആവുമെന്ന് വെച്ചാണ് കൂട്ടാഞ്ഞെ...ഇനിയും കിടക്കുവല്ലെ അടിയും ഇടിയും പ്രേമവും....

//ഇറോട്ടിക് സീൻസ് ഞാൻ പ്രതീക്ഷിച്ചില്ല//

സീൻ ഇല്ലെ കുട്ടേട്ടൻ എന്നെ ഇവിടെ കേറ്റില്ല...get out അടിക്കും...

//അവൻ ആ കുളിക്കാൻ കേറിക്കഴിഞ്ഞ പിന്നെ വരുന്ന സീൻ ഞാൻ കരുതി ഫ്യുച്ചർ സീൻ ആണെന്നാ, കാരണം അതു രണ്ടും തമ്മിൽ ഒരു സിങ്ക് തോന്നിയില്ല, പിന്നെ അവൻ നമുക്ക് റൂമിൽ പോകാം എന്ന് പറഞ്ഞപ്പോഴാ പ്രേസേന്റ് തന്നെ ആണെന്ന് മനസിലായെ, എന്തായാലും ബെഡ്‌റൂം സീൻസ് നന്നായിരുന്നു..❤️//

അവൻ മാത്രം കുളിച്ചാൽ പോരല്ലോ അവക്കും കുളിക്കണ്ടെ...ജാനുട്ടി നമ്മടെ ജോകുട്ടൻ്റെ ചേച്ചി പെണ്ണിനെ കണക്കാ...കുളിച്ചാലെ തൊടിക്കു...അങ്ങനെ അവൻ കുളിച്ചിട്ട് അവൾ കുളിച്ചിട്ട് വരാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു ചെക്കൻ...

//ഇനി അറിയേണ്ടത് അവരുടെ പാസ്ററ് ആണ്, അവൻ എങ്ങനെ വീഴ്ത്തി എന്നൊക്കെ, അതാകും അല്ലോ ഇന്ന് അവരുന്ന പോർഷൻസ്//

പാസ്റ്റ് പയ്യെ പറയാടാ...ഇപ്പൊൾ വേണ്ടെന്ന് വെച്ചു..

//അപ്പൊ അടുത്ത പാർട്ടിൽ കാണാം മുത്തേ.. ?❤️//

എൻ്റെ ഈ കുഞ്ഞു കഥ വായിച്ചതും നല്ലോരു കമൻ്റ് ഇട്ടതിനും ഒരുപാട് സന്തോഷം സ്നേഹം....അടുത്ത part വേഗം തരാൻ നോക്കാം മാൻ...പിന്നെ ഇത് നിൻ്റെ fav category aayondu wait ചെയുമെന്നറിയാം... ഒരുപാട് മുഷിയിപ്പിക്കില്ല...

With Love
The Mech
?????

Kuttan • 22-05-2021 09:32

രാവണചരിതം കഥ ഏത് സൈറ്റിയിൽ ആണ് ഉള്ളത്. ഇതിൽ നോക്കിയിട്ട് കിട്ടിയില്ല

ℝ?????? • 22-05-2021 10:13

അതു author തെണ്ടി കളഞ്ഞു..

Kuttan • 22-05-2021 11:10

ആരാണ് author ?

The Mech • 22-05-2021 11:31

Author...Lover ആണ്....അവൻ അത് remove cheythu

Arun • 21-05-2021 11:38

Chettayi...supr..oru rakshayilla katta waiting...for next prt

The Mech • 22-05-2021 11:32

Tanx Arun ബ്രോ....???

Gireeshkrishnan G • 21-05-2021 09:52

അവരുടെ flashback വേണം. എന്തുകൊണ്ട് അവർ വിവാഹം എല്ലാവരിൽ നിന്ന് മറച്ചു വയ്ക്കുന്നു? എങ്ങനെ അവർ വിവാഹിതരായി? എന്തിനു ആദ്യരാത്രി ഇത്ര താമസിച്ചു? അറിയാൻ ഇനിയുമൊരുപാട്..... ഒരു അപേക്ഷ ഉണ്ട്.... സാധാരണ എല്ലാ രചയിതാക്കളും ചെയ്യുന്ന സ്ഥിരം പരിപാടി അതായത് പാതിക്ക് വച്ചു നിർത്തിപ്പോകാൻ വല്ല ഉദ്ദേശവും ഉണ്ടേൽ അത് നേരത്തെ പറയണം... കഥ അത്രയധികം ഇഷ്ടം ആയതിനാൽ പറഞ്ഞതാണ്

The Mech • 22-05-2021 11:34

Thanx man.... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സ്നേഹം..... ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം....പാസ്റ്റ് പറയാം മാൻ പതിയെ.....അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഉണ്ട്.....പിന്നെ എന്തെന്ന് വന്നാലും ഞാൻ സ്റ്റോറി complete ചെയ്തിരിക്കും.....ചിലപ്പോൾ late ആയേക്കാം....എങ്കിലും ഇത് complete ചെയ്യുമെന്ന് ഉറപ്പ്....

With Love
The Mech
?????

The Mech • 21-05-2021 09:26

Vokey....???

ഉണ്ണിക്കുട്ടൻ • 21-05-2021 06:49

Mech bro... പുതിയ പുതിയ അവതരണ രീതി മനോഹരമായിരിക്കുന്നു..❤️!
തികച്ചും വ്യത്യസ്തമായ അന്തരീക്ഷം നൽകുന്നത് താങ്കൾ വിജയിച്ചിരിക്കുന്നു.അടുത്ത പാർട്ട്‌ ഉടനെ തന്നെ ഉണ്ടാകും എന്നു പ്രേതീക്ഷിക്കുന്നു...

The Mech • 22-05-2021 11:36

ഉണ്ണിക്കുട്ടൻ ബ്രോ....

ഒരുപാട് സന്തോഷം സ്നേഹം ഇങ്ങനെ ഒരു കമൻ്റ് തന്നതിന്....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ....സ്നേഹം മാത്രം...

With Love
The Mech
?????

MaX • 21-05-2021 05:32

ഒത്തിരി ഇഷ്ട്ടായി  അടുത്ത പാർട്ട് കിട്ടാനുള്ള കാത്തിരിപ്പാണ്?

The Mech • 21-05-2021 08:50

Tanx മാൻ....കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

ചെകുത്താൻ ലാസർ • 21-05-2021 02:37

നല്ല കഥ ബ്രോ.  അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു.????

The Mech • 21-05-2021 08:48

Tanx man .... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ....

With Love
The Mech
?????

David • 21-05-2021 02:29

ബ്രോ മികച്ച അവതരണം അഭിനന്ദനങ്ങൾ
തുടരുക
ആശംസകൾ

The Mech • 21-05-2021 08:43

Tanx മാൻ....കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം. ...

With Love
The Mech
?????

Derty Devil's ? • 21-05-2021 01:18

പൊളിച്ചു മുത്തേ അടിപൊളി ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. .....

The Mech • 21-05-2021 08:42

Thanx man.... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം....രണ്ടു വരികൾ കുറിച്ചത്തിനും നന്ദി....

With Love
The Mech
?????

Goku • 21-05-2021 01:15

Born oru request aanu ee pranayathinde idayil vere aareyum konduvaruth

The Mech • 21-05-2021 08:41

Thanx man.....sorry bro. ..അവിഹിതം ആണേൽ അത് ഇതിലില്ല....പക്ഷേ എല്ലാ പ്രണയവും കുറെ കാലം നീളില്ലാലോ....സ്നേഹം മാത്രം....

With Love
The Mech
?????

ജിഷ്ണു • 21-05-2021 00:56

നല്ല കഥ ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു
Keep going man

The Mech • 21-05-2021 00:58

ജിഷ്ണു ബ്രോ...

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായെന്നു അരിഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം...

With Love
The Mech
?????

π$ • 21-05-2021 02:10

Njanum

The Mech • 21-05-2021 08:38

???

Fire Lord • 20-05-2021 23:32

Adipoli..... Ithrem page kandappol vicharich otta partil theernenn.... Nalla story nthayalum❤️❤️❤️

The Mech • 21-05-2021 00:56

Fire lord...

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായതിനും ഒരുപാട് നന്ദി സ്നേഹം...

With Love
The Mech
?????

Hyder Marakkar • 20-05-2021 21:35

മെക് ബ്രോ??? നല്ലൊരു കഥ, തുടക്കം തൊട്ട് ഒടുക്കം വരെ ഒരേ ഒഴുക്കിൽ ആസ്വദിച്ച് വായിക്കാൻ സാധിച്ചു.... നിങ്ങടെ ആദ്യത്തെ കഥ വായിച്ചത് എനിക്കിപ്പോഴും ഓർമ്മയുണ്ട്, അതുകൊണ്ട് ഉറപ്പിച്ച് പറയാം  നിങ്ങടെ എഴുത്തിന്റെ ശൈലി ഒരുപാട് മാറിയിട്ടുണ്ട്...അതും മികച്ച രീതിയിലുള്ള മാറ്റമാണ്....
പക്ഷെ ഒരു വിഷമേ ഉള്ളു,63 പേജ് കണ്ടപ്പോൾ സിംഗിൾ പാർട്ട് സ്റ്റോറിയായിരിക്കുമെന്ന് കരുതി വായിച്ച് തുടങ്ങിയതാ,അവസാനം തുടരും എന്ന് കണ്ടപ്പോഴാണ് തുടർകഥയാണെന് അറിഞ്ഞെ? ഇപ്പോഴത്തെയൊരു അവസ്ഥേല് ഞാൻ പുതിയ തുടർകഥയൊന്നും വായിക്കാറില്ല, പക്ഷെ ഇനീപ്പം ഇത് വായിക്കാതിരിക്കാനും പറ്റില്ല....അത്രയ്ക്ക് ഇഷ്ടായി....
സൊ അടുത്ത പാർട്ട് വരുമ്പോ കാണാം?

The Mech • 21-05-2021 00:55

ഹൈദർ???

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായതിനും ഒരുപാട് സന്തോഷം സ്നേഹം....ഞാനും ഓർക്കുന്നു എനിക്ക് അന്ന് തന്ന കമൻ്റ്...മാറ്റങ്ങൾ വന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം...ആദ്യം ഇതൊരു സിംഗിൾ part കഥയായി എഴുതാമെന്നാണ് വിച്ചാരിച്ചെ....എനിക്ക് സീരീസ് എഴുതാൻ താൽപര്യം പോരാ....പക്ഷേ എന്തോ ഈ കഥ എന്നിൽ പല ആശയങ്ങളും എടുകളും ഉണർത്തി....എന്നരം അതെല്ലാം കുറിക്കാനും തീരുമാനിച്ചു....ഇനി എന്തായാലും ഇത് continue ചെയ്തു വായിക്കുമെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം....കഥ ഇഷ്ടമായി എന്ന വാക്കുകൾ കേട്ടപ്പോൾ എനിക്കും സന്തോഷം സ്നേഹം....

With Love
The Mech
?????

?സിംഹരാജൻ • 20-05-2021 21:20

READING MODE ON ?....
❤️?❤️?

The Mech • 21-05-2021 00:47

Mr. സിംഹരാജൻ...

വായിച്ചു കഴിഞ്ഞില്ലേ ഇനി അഭിപ്രായം പറയണം mr..... പിന്നെ വായിച്ചതിൽ സന്തോഷം സ്നേഹം...

With Love
The Mech
?????

?സിംഹരാജൻ • 21-05-2021 09:04

Mech അണ്ണാ... ഞാൻ ഒരു സ്റ്റോറി വയ്ച്ചാൽ 1day പോയ്‌ കിട്ടും അത്രക്ക് ഓച്ചിഴയന്ന പോലെ വായിച്ചു ആസ്വദിക്കും.. നൈറ്റ്‌ നേരത്തെ കിടന്നു...11 മണിക്ക് തീരും ?,..

The Mech • 21-05-2021 09:26

Vokey....???

Nolan • 20-05-2021 20:43

Adutha bhagam epo varum ath para veronnum parayan illa

The Mech • 21-05-2021 00:46

അടുത്ത ഭാഗം വേഗം തരാൻ നോക്കാം....കൂടുതൽ ഒന്നും പറയാൻ പറ്റില്ല...

With Love
The Mech
?????

A_D_I_T_Y_A_N • 20-05-2021 19:07

Super bro???

The Mech • 20-05-2021 19:23

Tanx മാൻ....???

?? • 20-05-2021 18:56

സംഗതി ജോറായിട്ടുണ്ട്. നല്ലൊരു ചേച്ചിക്കഥ പ്രതീക്ഷിക്കുന്നു.

ഒരപേക്ഷയുണ്ട്... ദയവു ചെയ്ത് ആലില ഉദരം എന്നൊന്നും എഴുതിക്കളയരുത്... പ്ലീസ്????

The Mech • 20-05-2021 18:58

Jo???

എൻ്റെ ചെറിയ കഥ വായിച്ചതിൽ സന്തോഷം.... ഇഷ്ടമായതിനും രണ്ടു വരികൾ കുറിച്ചതിനും നന്ദി....ചേച്ചി കഥ നമ്മടെ ഇഷ്ടപെട്ട ടാഗ് ആണ്....അത് എത്രത്തോളം ഗംബിരം ആക്കാൻ പറ്റുമോ അതിന് ശ്രമിക്കാം....പിന്നെ ആലില ഉദരം എഴുതില്ല പകരം അനിവയറ എന്ന് എഴുതാം....സ്നേഹം മാത്രം...

With Love
The Mech
?????

?? • 20-05-2021 20:39

ആലില വയർ എന്നെഴുതിക്കോളൂ... പക്ഷേ ആലില ഉദരം എന്നെഴുതല്ലേ എന്നാ പറഞ്ഞേ.

The Mech • 21-05-2021 00:26

ഇല്ലാ എഴുതില്ല...ഉറപ്പ്...

Aron • 20-05-2021 18:09

Bro കഥ അടിപൊളി ഒന്നും പറയാൻ ഇല്ല . നല്ല ഫീൽ ഉണ്ട് . അടുത്ത part ഇനയ് കാത്തിരിക്കുന്നു......

The Mech • 20-05-2021 18:45

Aron bro...

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം.... ഇഷ്ടമായതിനും സ്നേഹം മാത്രം ...അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

Hari • 20-05-2021 17:45

മച്ചാനെ കഥ സൂപ്പറായിട്ടുണ്ട്  നല്ലൊരു ഗുഡ് ഫീൽ ഉണ്ട് കഥയ്ക്ക് പിന്നെ ഒരു അഭിപ്രായമാണ് എൻറെ മാത്രം അഭിപ്രായമാണ് അങ്ങനെ കണ്ടാൽ മതി ജാനുവിന് കുറച്ചുകൂടി ഡയലോഗ്സ്  ആയാൽ നന്നാവുമെന്ന് തോന്നുന്നു വീണ്ടും ഒരിക്കൽ കൂടി കഥ അടിപൊളിയായിട്ടുണ്ട് ഇനിയും അധികം വൈകാതെ കൂടുതൽ പാർട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട്

ഹരി ❤❤❤

The Mech • 20-05-2021 18:04

Hari ബ്രോ...
കഥ ഇഷ്ടമായതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം ....അടുത്ത ഭാഗങ്ങളിൽ ജാനുട്ടിടെ ഡയലോഗ് കൂട്ടാൻ ശ്രമിക്കാം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

Sparkling_spy • 20-05-2021 17:37

നന്നായിട്ടുണ്ട് bro... രണ്ടുപേരും kollam....??? enk ഇഷ്ട്ടായി ?

The Mech • 20-05-2021 18:01

Yo man???

Tanx man..... ഇഷ്ടമായതിൽ സന്തോഷം....അടുത്ത ഭാഗം വായിക്കണം  . ...

With Love
The Mech
?????

Kuttappan • 20-05-2021 16:34

മെക്കണ്ണാ ?

കഥ പൊളിച്ചു.ജാനിയെയും അവളുടെ തക്കുവിനെയും ഒത്തിരിയിഷ്ടായി.
എന്തുകൊണ്ട് അവർ വിവാഹം കഴിഞ്ഞകാര്യം ഒളിപ്പിച്ചുവെക്കുന്നു എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു.

കുറേ പറയണം എന്നുണ്ട്. വാക്കുകൾ കിട്ടുന്നില്ല. നല്ല ഫീലോടെ വായ്ച്ചു. സ്നേഹം ❤

The Mech • 20-05-2021 17:02

കുട്ടപ്പോയി ???

ജാനിയെയും അവൾടെ ത്ക്കുവിനെയും ഇഷ്ടമായതിൽ സന്തോഷം...അവർ തമ്മിലുള്ള വിവാഹം രഹസ്യം ആകാൻ കാരണം നിസ്സാരമായ ഒരു രഹസ്യം ആണ്....അത് ഞാൻ പതിയെ പറയാം....നിൻ്റെ ഈ വാക്കുകൾ തന്നെ എൻ്റെ മനസ്സ് നിറച്ചു....സ്നേഹം?...

With Love
The Mech
?????

തടിയൻ? • 20-05-2021 16:27

ബാക്കി വേഗം തരാമോ??
കഥ സൂപ്പർ?
പെണ്ണിന്റെ അടി സ്വൽപ്പം കൂടുതലാ..
ഇഷ്ട്ടായി?

The Mech • 20-05-2021 16:58

തടിയാ???

കഥ വായിച്ചതിനും ഇഷ്ടമായതിനു സന്തോഷം....ബാക്കി ആവുന്നതും വേഗം തരാൻ നോക്കാം....പെണ്ണ് ഇതി മുൻഷുണ്ടി കൂടിയ ഇനമാ....പിന്നെ ദേവനെ വരച്ച വരയിൽ നിർത്തണമെങ്കിൽ ഇങ്ങനെ കൂട കൂട കിട്ടിയാലേ ശരിയാവു.... ഇഷ്ടമായത്തില് സന്തോഷം....

With Love
The Mech
?????

തടിയൻ? • 20-05-2021 18:36

വേഗം തന്നില്ലേൽ കഥ മറന്നുപോകും അതാ??

The Mech • 20-05-2021 18:44

Max വേഗം തരാൻ നോക്കാം മാൻ....

Dr:രവി തരകൻ • 20-05-2021 15:03

ഈയൊരു കഥക്ക് വേണ്ടി നിന്നെ ശല്യപെടുത്തിയപോലെ വേറെയാരേം ഞാൻ ശല്യപെടുത്തിയിട്ടില്ല ?. നിന്നെക്കണ്ടൽ ടീച്ചർ എവിടുന്ന് മാത്രം ചോദിച്ചിരുന്ന ഒരു ടൈം എനിക്കുണ്ടായിരുന്നു. കാത്തിരിപ്പിന് വിരാമം ❤

ത്രെഡ് പറഞ്ഞപ്പോൾ തന്നെ ഒരുപാട് പ്രതീക്ഷ വെച്ചൊരു കഥയാണിത് അത് നിലനിർത്താൻ നിനക്ക് സാധിച്ചിട്ടുണ്ട്. നല്ല ഫ്ലോയിൽ തന്നെയാണ് കഥ പോകുന്നത് 63 പേജ് പെട്ടന്ന് കഴിഞ്ഞത് പോലെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤

The Mech • 20-05-2021 15:32

Dr.രവി തരകൻ???

നീയോരാളുടെ ശല്യം സഹിക്കവയ്യാതെ എഴുതിയതാണ് ഞാൻ....സത്യം....കാത്തിരിപ്പിന് വിരാമം കുറിച്ചല്ലോ ഇപ്പൊൾ....ഇനി അടുത്ത ഭാഗം ഇവിടെന്നു ചോദിച്ചു എന്നെ കൊല്ലരുത്....theraam...ഈ ത്രെഡ് ഇത്രയും develop ആയതിൻ്റെ ഒരു ക്രെഡിറ്റ് നിനക്കും അവകാശ പെട്ടതാണ്....മനസ്സിൽ തെളിഞ്ഞത് ഞാൻ കുറിച്ചു.....അത് ഇഷ്‌ടമായത്തിൽ സന്തോഷം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ....പിന്നെ നിൻ്റെ ഈ ഒരു കമൻ്റായി ഞാൻ kaathirikkuvaayirunnu....വായിച്ചതിനും ഇഷ്ടമായതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം...

With Love
The Mech
?????

ആന പ്രാന്തൻ • 20-05-2021 14:50

ഇത്ര നാൾ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ❤️
അല്ല ജീവിതം?
ഒത്തിരി ഇഷ്ടായി
മറുപടി പ്രതീക്ഷിക്കുന്നു
With Love
ആന പ്രാന്തൻ

The Mech • 20-05-2021 15:18

ആന പ്രാന്താ.....

ഇത്രയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി....സന്തോഷമായി....അവരുടെ ജീവിതം പ്രണയം ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.....കഥ വായിച്ചതിനും ഇഷ്‌ടമായത്തിനും രണ്ടു വാക്കുകൾ കുറിച്ചതിനും ഒരുപാട് സ്നേഹം....

With Love
The Mech
?????

Anand • 20-05-2021 14:33

The Mech,
മച്ചാ ഒത്തിരി ഇഷ്ടായി കഥയുടെ തുടക്കം 63 പേജ് കഴിഞ്ഞ് പോയതെ അറിഞ്ഞില്ല എന്ന് വേണം പറയാൻ.നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ വായിക്കാൻ ഒരു രക്ഷയും ഇല്ല.
ഈ ടൈപ്പ് പ്രണയ കഥകൾ ഒക്കെ നല്ല ഇഷ്ടം ഉള്ളത് കൊണ്ട് നന്നായി ആസ്വദിച്ചു സാധിച്ചു.അവർ രണ്ടുപേരുടെയും കൊഞ്ചി കൊഴിയുന്ന പ്രണയ സല്ലാഭങ്ങൾ ഒക്കെ വായിക്കാൻ നല്ല രസമായിരുന്നു ഇടക്ക്‌ വന്ന പിണക്കങ്ങൾ ഒക്കെ.
നല്ലൊരു ഫ്ലോയിൽ തന്നെയാ കഥ പോകുന്നേ പിന്നെ ഇടക്ക് ചില ഇടത്ത് ഒക്കെ സ്പീഡ് കൂടിയത് പോലെ തോന്നി കുറച്ച് detail ആക്കാം ആയിരുന്നു.
അവരുടെ കല്യാണം എങ്ങനെയാ നടന്നത് എന്നൊക്കെ അറിയാൻ വേണ്ടി കാത്തിരിക്കുന്നു പിന്നെ മുമ്പോട്ടുള്ള അവരുടെ ജീവിതവും.
Waiting for next part.
സ്നേഹത്തോടെ♥️♥️♥️♥️♥️♥️

The Mech • 20-05-2021 15:14

Anand ബ്രോ....

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം....മനസ്സിൽ പ്രണയം പൂത്തുലയുംബോൾ കാണുന്നതെല്ലാം പ്രണയ കാവ്യം....അവരുടെ ജീവിതം തന്നെ പ്രണയതാൽ വിരിയുന്ന പൂവാകുന്നു....പ്രണയം എന്നും പൈങ്കിളി തന്നെ....അതിൽ ഇണക്കവും പിണക്കവും കൊഞ്ചലും എല്ലാം നിറയും....ചില സന്ദർഭങ്ങളിൽ സ്പീഡ് കൂടിയത് മനപൂർവ്വം ആണ്....അവിടെ സ്പീഡ് കൂടിയില്ലെങ്കിൽ ചിലപ്പോൾ ഇത് 63 പേജിൽ നിൽക്കില്ല....80,100 ആയേനെ.....അവരുടെ കല്യാണം നടന്നത് വല്യ കാരണം ഒന്നുമില്ല....മുമ്പോട്ടുള്ള അവരുടെ ജീവിതം ഇതിലും നന്നായി കാണിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ....

With Love
The Mech
?????

Lal bai • 20-05-2021 13:30

ഒരു രക്ഷയും ഇല്ല .പിന്നെ എനിക്ക് ഇ കഥ കെവിൻ പി എസിൻ്ടെ ഒളിച്ചോട്ടത്തിലെ 4ആം ഭാഗവുമായി സാമൃം തോന്നി .but  കഥ.പൊളിച്ചു .പിന്നെ കലൃണ രഹസൃം ഇ ഭാഗത്തിൽ ഉൾപെടുതാമായിരുന്നു.

Love from lal bai

The Mech • 20-05-2021 15:07

Lal bhai.... നല്ല വാക്കുകൾക്ക് നന്ദി.....കവിൻ്റെ ഒളിച്ചോട്ടം എൻ്റെ പ്രിയങ്കരമായ കഥയാണ്....ചിലപ്പോൾ അതിലെ ഏതേലും എട് മനസ്സിൽ കിടന്നത് കഥയിൽ വന്നു കാണും....കഥ ഇഷ്ടമായതിൽ സന്തോഷം....കല്യാണ രഹസ്യം അത്രക്ക് വല്യ reason ഒന്നുമില്ല....അത് പതിയെ പറയാമെന്ന് വെച്ചു....പിന്നെ വായിച്ചതിനും കമൻ്റ് ഇട്ടത്തിനും നന്ദി....

With Love
The Mech
?????

Jonhy sin • 20-05-2021 13:30

BRo കഥ വായിച്ചു അടിപൊളി ആയിട്ടുണ്ട്
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു...
പിന്നെ ജാനകിയെ വേറെ ആരെകൊണ്ടും കളിപ്പിക്കരുത് plss

The Mech • 20-05-2021 18:44

Johnny sin bro...

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം.....janiye വല്ലോരും തൊടുമെങ്കിൽ അത് അവളുടെ തക്ക ആയിരിക്കും.....വേറെ വല്ലവരും അവളുടെ നിഴലിനെ സ്പർശിക്കാൻ ശ്രമിച്ചാൽ പോലും ദേവൻ എല്ലാം ചുട്ടെരിക്കാൻ ശേഷിയുള്ള അസുരനായി മാറും....

With Love
The Mech
?????

മണ്ടൻ • 20-05-2021 13:12

????????????

The Mech • 20-05-2021 14:53

??????????????????

CUPID THE ROMAN GOD • 20-05-2021 13:09

അഹ് ബ്രോ കമന്റ്‌ ഇടാൻ ഇപ്പോഴാ പറ്റിയെ, ഈ കഥ വായിച്ചു തീർത്ത ഉടൻ കമന്റ്‌ ഇടണം എന്ന് വിചാരിച്ചതാ പക്ഷെ ഉറക്കക്ഷീണം സമ്മതിച്ചില്ല.
രാത്രി 11 മണി മുതൽ വായന തുടങ്ങിയതാണ് കസ്തുരി വായിച്ചു കഴിഞപ്പോഴത്തേക്ക് തന്നെ അർധരാത്രി കഴിഞ്ഞു, പിന്നെ ആ ഫ്ലോ കളയാതെ തന്നെ ഇതും വായിച്ചു. പിന്നെ രാവിലെ ആണ് ഉറങ്ങാൻ പറ്റിയത്.

ന്തായാലും കഥയെ കുറിച്ച് പറയുകയാണെങ്കിൽ റൊമാൻസ് & intimacy അങ്ങോട്ട് ഉയർന്നു നിൽകുവാണ്.
കഥ നല്ലപോലെ ജീവിച്ചു വായിക്കാൻ കഴിഞ്ഞു.

പിന്നെ ഒരു കാര്യം എടുത്ത് പറയാനുള്ളത് രതിയിൽ ഉള്ള സംഭാഷനെത്തെ കുറിച്ച് ആണ്.
സെക്സിനിടയിൽ സംഭാഷണം കൊണ്ടുവന്നാൽ അത് മനസിന്നെ മറ്റൊരു തലത്തിലേക് എത്തിക്കും.
രതിക് ഇടയിൽ ഉള്ള സംഭാഷണം ഉണ്ടെകിൽ അത് അവരുടെ റൊമാൻസ്നെ കൂടുതൽ മികവുറ്റത് ആകും.

പിന്നെ സ്പീഡിന്റെ കാര്യത്തിൽ overall നോക്കിയാൽ അത്യാവിശം നോർമൽ  ആണ് ഒരുപാട് സ്പീടും വന്നില്ല lag ആക്കിയതും  ഇല്ല, but ഇടക് എവിടെയോ ഒന്ന് സ്പീഡ് കൂടിയത് പോലെ ഒരു ചിന്ന തോന്നൽ.

ഹ്മ്മ് ന്തായാലും നല്ലൊരു സൃഷ്ടി തന്നെ.
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു, പെട്ടന്ന് എത്തിക്കുമെന്ന വിശ്വാസത്തിൽ......

പിന്നെ ആ രതിയിൽ ഉള്ളിൽ dialgoues ചേർക്കുന്ന കാര്യം ഒന്ന് പരിഗണിക്കണേ!.

The Mech • 20-05-2021 14:53

Cupid ? ബ്രോ...

രണ്ടു കഥയും ഒരുമിച്ചു വായിച്ചതിൽ സന്തോഷം....ഉറക്കം വെടിഞ്ഞും എൻ്റെ കഥ വായിച്ചതിൽ സന്തോഷം ഉണ്ട്...ഞാൻ ഫുൾ effort കൊടുത്താണ് അവരുടെ romancum ഇൻ്റിമസിയും എഴുതിയത്....അത് ഇഷ്ടമായതില് പെരുത്ത് സന്തോഷം....erotic seeninte ഇടയിൽ മനപൂർവ്വം ഡയലോഗ് വേക്കാഞ്ഞതാണ്.....ചിലപ്പോൾ സീനിൻ്റെ ഇംപാക്ട് കുറയുമോ എന്ന് ഭയന്ന്....ഇനി എന്നാല് ആവുന്ന വിധം വെക്കാൻ ഞാൻ ശ്രമിക്കാം....സ്പീഡ് normal pace ആണെന്നാണ് nte വിശ്വാസം....പിന്നെ സ്പീഡ് ഒന്ന് കൂട്ടിയത് റിസോർട്ടിൽ വന്നു കഴിഞ്ഞുള്ള സീനാണ്....അത് അവിടെ കൂടുതൽ ellobarate ചെയാഞ്ഞതാണ്....ന്തായലും ഇനി അതും ശരിയാക്കാൻ ഞാൻ ശ്രമിക്കാം ...പിന്നെ അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ....കഥ വായിച്ചതിനും ഇഷ്ടമായത്തിനും നല്ലൊരു comment തന്നതിനും നന്ദി...

With Love
The Mech
?????

CUPID THE ROMAN GOD • 20-05-2021 17:18

ബ്രോ എന്റെ വാക്കുകൾക്ക് പരിഗണന നൽകിയതിൽ സന്തോഷം..
വേറൊന്നും കൊണ്ട് അല്ല, നമ്മൾ തന്നെ ആയാലും വെറുത്തെ erotic ആയിട്ട് മാത്രം കാര്യങ്ങൾ ചെയ്തു തീർക്കുമ്പോ കിട്ടുന്നതിന്നെക്കാൾ എത്രെയോ ഇരട്ടി impact ആയിരിക്കും പരസപരം കിടക്കകയിൽ സംസാരിച്ചും സന്തോഷിച്ചും ഏർപെടുമ്പോൾ,അത് ഇപ്പോൾ ഉള്ള romance'ine കുറുച്  കൂടി നല്ലപോലെ ഉയർത്തുമെന്ന് തോന്നി അതുകൊണ്ടാണ് പറഞ്ഞത്. നേരുത്തേ ഏതോ കമെന്റിനു റിപ്ലൈ കണ്ടാരുന്നു അതിൽ  ബ്രോ നല്ല strain എടുത്താണ് അവർ തമ്മിൽ ഉള്ള erotic scene എഴുതിയത്  എന്ന് പറഞ്ഞു,അത് ഞാൻ പിന്നെയാണ് കണ്ടത്, അതുകൊണ്ട് ഇനിയും strain എടുക്കാൻ ഞാൻ നിർബന്ധിക്കില്ല.
എഴുത്തിൽ ഒരു കുഴപ്പവും  ഇല്ല ഇങ്ങനെ തന്നെ  എഴുതിയാലും  no probs!? ഐറ്റം set ആണ് ?,

കഴിയുന്നപോലെ എഴുതുക, ഇത്രെയും നല്ലപോലെ എഴുതാൻ കഴിയുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യമാണ്.?

The Mech • 20-05-2021 17:59

ബ്രോ....ടാങ്ക് for the lovable words.... ഇനി ഞാൻ എഴുതുമ്പോൾ അതും കൂടി നോക്കിയേ എഴുതൂ....സ്നേഹം മാത്രം???

മാരാർ • 20-05-2021 12:50

വളരെ നന്നായിരുന്നു. ഇങ്ങനെ തന്നെ മുൻപോട്ട് പോകുക ❤️❤️❤️

The Mech • 20-05-2021 14:41

നല്ല വാക്കുകൾക്ക് നന്ദി മാൻ....

With Love
The Mech
?????

ആർക്കും വേണ്ടാത്തവൻ • 20-05-2021 09:46

കാത്തിരിക്കുന്നു അവരുടെ ജീവിതം അറിയാൻ

The Mech • 20-05-2021 11:01

മാൻ...അവരുടെ ജീവിതം വർണങ്ങൾ നിറച്ചു കാണിച്ചു തരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു....

With Love
The Mech
?????

Abhi • 20-05-2021 08:31

ഇന്നലെ ഡീറ്റൈൽ ആയിട്ട് കമന്റ്‌ ഇടാൻ പറ്റിയില്ല..
അവരുടെ രണ്ടുപേരുടെയും കല്യാണം എങ്ങനെ നടന്നുമെന്നും. കല്യാണം മറച്ചുവച്ചിരിക്കുന്നത് എന്തിനാണെന്നും പെട്ടെന്ന് അറിയാൻ സാധിക്കുമെന്ന് കരുതുന്നു സേട്ടാ...

???

The Mech • 20-05-2021 10:59

അഭി കുട്ടാ ???

ഞാൻ ഈ കമൻ്റ് പ്രതിഷിച്ച് ഇരിക്കുവായിരുന്നു....പിന്നെ അവരുടെ കല്യാണം കഴിഞ്ഞതും അത് രഹസ്യമാക്കാനും വല്യ ഇതൊന്നുമില്ല....ചെറിയ കാരണം....ചെറിയ ഭാഗം....അത് വേഗം തരാൻ നോക്കാം സെട്ടാ....

With Love
The Mech
?????

ദത്താത്രേയൻ • 20-05-2021 08:22

യാ മോനെ ഇഷ്ട്ടായി ഇഷ്ട്ടായി ????? ഒരുപാട് ഇഷ്ട്ടായി❤❤❤❤❤❤❤❤❤❤❤
അടുത്ത പാർട്ട്‌ വേഗം തായോ???????

The Mech • 20-05-2021 10:55

ദത്താത്രേയൻ???

എൻ്റെ ചെറിയ കഥ വായിച്ചതിൽ നന്ദി..... ഇഷ്ടമായതിന് ഒരുപാട് സന്തോഷം....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ....പിന്നെ ഞാനും ബ്രൊയുടെ അടുത്ത കഥക്കായി കാത്തിരിക്കുവാണ്....

With Love
The Mech
?????

ദത്താത്രേയൻ • 20-05-2021 18:44

? ഒരു പ്രാവശ്യം ചക്ക വീണപ്പോൾ മുയൽ ചത്തു, അതിന്റെ ബലത്തിൽ അടുത്തത് എഴുതാൻ തുടങ്ങിയിട്ടുണ്ട് മാൻ . എന്താകുവോ എന്തോ........

The Mech • 20-05-2021 19:00

പക്ഷേ ആദ്യം വീണ ചക്ക കൊള്ളാമായിരുന്നു.....അത് അറിയാതെ വീണതല്ല....ഇനിയും മുയലിനെ കൊല്ലാൻ കഴിയും....കാത്തിരിക്കും....

Krishbadas • 20-05-2021 03:19

ബ്രോ കഥ വളരെ നന്നായിട്ടുണ്ട്, ഒരു suggesion പറയാൻ ഉള്ളത് ചില ഭാഗത്ത്‌ കഥയുടെ സ്പീഡ് കൃത്യം ആയി പോയപ്പോൾ, ചില ഭാഗത്ത്‌ സ്‌പീഡ്‌ വല്ലാതെ കൂടി, ഇത് ഒന്ന് ശരിയാക്കിയാൽ കൊള്ളാം,വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാൻ ഉള്ളത് സെക്‌സ് ഭാഗങ്ങൾ പറയുമ്പോൾ അത് വായിക്കുന്നവരിൽ ഇമ്പാക്ട് ഉണ്ടാക്കാൻ അതിൽ നല്ലത് പോലെ സംഭാഷണങ്ങൾ വേണം,വർണന നിറയുന്ന വിവരണം അല്ല അതിൽ ഉപരി സ്നേഹവും വാത്സല്യവും സിൽക്കാരങ്ങളും നിറയുന്ന സംഭാഷണങ്ങൾ ആണ് അതിന് കൂടുതൽ സൗന്ദര്യം, ഈ എഴുതിയതിൽ തന്നെ ഒരു 10 പേജ് കൂടുതൽ എടുത്ത് സെക്സ് ഭാഗം ഈ പറഞ്ഞ പോലെ കൂടുതൽ ഡെവലപ്‌ ആക്കിയിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ നൽകിയതിന്റെ ഡബ്ബിൽ ഇമ്പാക്ട് നൽകാൻ സാധിചാനെ, ഇതൊക്കെ പറയാൻ താൻ ആരാണ് എന്ന് തോന്നുന്നു എങ്കിൽ ക്ഷമിക്കണം, കഥ എങ്ങനെ വേണം എന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്നെ ആണ്,ഞാൻ കേവലം ഒരു suggession പറഞ്ഞത് ആണ്,ഈ കഥ വായിച്ചപ്പോൾ വളരെ ഇഷ്ടപ്പെട്ടു കൂടുതൽ മികവ് പുലർത്താൻ ശേഷി ഉള്ള ആൾ ആണെന്ന് തോന്നി, അത് കൊണ്ട് മാത്രം ആണ് പറഞ്ഞത്, you have talent,work more brother, All the best❤

The Mech • 20-05-2021 10:52

Krishbadas ബ്രോ.,.

കഥ വായിച്ചതിനും ഇഷ്ഠമായതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി....സന്തോഷം.....സ്പീഡ് കറക്ട് ആയി പോയി എന്നായിരുന്നു എൻ്റെ വിശ്വാസം....ചില സന്ദർഭങ്ങളിൽ സ്പീഡ് കൂടിയെങ്കിലും ക്ഷമ ചോദിക്കുന്നു....ഇനി അത് വരാതേ നോക്കാം.... ഇരോടിക് സീൻ എഴുതാനാണ് ഞാൻ ഏറ്റവും കൂടുതൽ സ്ട്രൈൻ എടുത്തത്....സീനിൽ സംഭാഷണം കൂടിയാൽ ചിലപ്പോൾ സീൻ ഇംപാക്ട് കുറയുമെന്ന് വിജാരിച്ചു....എന്നിട്ടും ഞാൻ എന്നാൽ ആവുന്ന രീതിയിൽ ചെറിയ രീതിയിൽ സംഭാഷണവും അവരുടെ വാത്സല്യവും ചേർത്തട്ടുണ്ട്....പിന്നെ സിൽകാറങ്ങൾ നിറഞ്ഞ സംഭാഷണം എഴുതാൻ എനിക്കായില്ല....ഒരു കഥ എങ്ങനെ ആകണമെന്നത് എഴുത്തുകാരൻ്റെ swaathanthrayam തന്നെ....പക്ഷേ കഥ വായിക്കുന്ന വായനക്കാർക്ക് അതിൽ എന്തെല്ലാം ഇഷ്ടമുള്ള നല്ല അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു....കഥയുടെ വരും ഭാഗങ്ങൾ വായിക്കണം അഭിപ്രായം പറയണം....

With Love
The Mech
?????

Jaz • 20-05-2021 02:47

??

The Mech • 20-05-2021 10:37

???