← Back to ? സീത കല്യാണം? [The Mech]

Comments

? സീത കല്യാണം? [The Mech] · approved reader discussion

Lijin • 20-05-2021 02:44

Soooooper buddy....

Lijin • 20-05-2021 16:01

Koottukareee like 1K kadathanam....

The Mech • 21-05-2021 00:37

1k അടിക്കില്ലെന്ന് തോന്നുന്നു മാൻ....എങ്കിലും പ്രോത്സാഹനത്തിനു സ്നേഹം മാത്രം...

The Mech • 21-05-2021 00:37

Tanx man....???

MR. കിംഗ് ലയർ • 20-05-2021 02:25

ഗംഭീര തുടക്കം..... ❣️

തുടരുക.....
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

സ്നേഹം മാത്രം ?

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

The Mech • 20-05-2021 10:35

ആശാനെ ???

നല്ല വാക്കുകൾക്ക് നന്ദി ആശാനെ....ഒരുപാട് സന്തോഷം....

With Love
The Mech
?????

രാവണൻ • 20-05-2021 01:52

സൂപ്പെർ ബ്രോ  പറയാൻ വാക്കുകൾ ഇല്ല??

The Mech • 20-05-2021 02:10

രാവണ ബ്രോ....കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായതിനു വളരെ നന്ദി .....

With Love
The Mech
?????

**unnikuttan** • 20-05-2021 01:44

Ingerde adya Katha ethane ene parayumo???

The Mech • 20-05-2021 01:42

?കസ്തൂരി എൻ്റെ ഏട്ടത്തി?

Shiji • 20-05-2021 01:39

പൊളിച്ചു പറയാൻ വാക്കുകളില്ല
അടുത്ത പാർട്ട് പെട്ടെന്ന് വേണം

The Mech • 20-05-2021 01:41

Shiji ബ്രോ....കഥ വായിച്ചതിനും ഇഷ്ടമായതിനും നല്ല വാക്കുകൾക്കും നന്ദി....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

Urvi • 20-05-2021 01:39

Brooo..super love story...devayum jaanuvum❤❤❤.... Ningade writing kollam vayich page theernnathe arinjilla...you have this beautiful talent of writing that just keep the reader in oneplace continue writing mech broo...

The Mech • 21-05-2021 00:40

ബ്രോ... ജാനുട്ടിടെ സ്വന്തം thakku....കഥ വായിച്ചതിനും ഇഷ്ടമായി എന്ന് അറിഞ്ഞതിനും സന്തോഷം....നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി സ്നേഹം....

With Love
The Mech
?????

The Mech • 20-05-2021 01:11

കുട്ടി ചേട്ടാ???

പ്രതിഷിക്കുന്നു....

???

Kaatukozhi • 20-05-2021 01:06

Ente mutheeee parayan vakukal illa. Poli. ...bayangara feeeeel ?????

The Mech • 20-05-2021 01:40

Kaattukozhi ബ്രോ....കഥ വായിച്ചതിലും ഇഷ്ടമായതിലും സന്തോഷം.....നല്ല വാക്കുകൾക്ക് നന്ദി....

With Love
The Mech
?????

Reader • 20-05-2021 00:49

A Vihitha m  undavo

The Mech • 20-05-2021 01:38

കഥ വായിച്ചെങ്കിൽ നന്ദി....ഈ കഥയിൽ അവിഹിതം ഇല്ല മാൻ....

akshay._.ak • 20-05-2021 00:23

♥️♥️♥️♥️♥️♥️

The Mech • 20-05-2021 01:38

?????

Ambu • 19-05-2021 23:35

Super bro....
What a feel....

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

The Mech • 20-05-2021 01:36

Ambu ബ്രോ.... നല്ല വാക്കുകൾക്ക് നന്ദി ബ്രോ...അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
The Mech
?????

ഹീറോ ഷമ്മി • 19-05-2021 21:41

Outstanding....  മുമ്പത്തെക്കാൾ ഒരുപാട് മെച്ചപ്പെട്ടു....
Continue ???

With love ❤

The Mech • 20-05-2021 01:35

ഷമ്മി...

നല്ല വാക്കുകൾക്ക് നന്ദി മാൻ....വഴി തെളിക്കാൻ വഴികാട്ടിയായി ആശാന്മാർ കൂടെ ഉണ്ട്.... എന്നരം എഴുത് മെച്ച പെടാതെ ഇരിക്കുമോ....again tanx man...

With Love
The Mech
?????

Adharsh • 19-05-2021 21:41

Waiting for next part

The Mech • 20-05-2021 01:33

Tanx man... അടുത്ത ഭാഗം വേഗം തരാൻ നോക്കാം...

With Love
The Mech
?????

രമണൻ • 19-05-2021 21:27

The Mech
   മനോഹരം ❤ മനസ്സിൽ നിന്ന് മായാത്ത രീതിയിൽ ഓരോ രംഗവും
തുടരണം....
രമണൻ ❤

The Mech • 21-05-2021 00:41

Man....

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്രമായത്തിനും ഒരുപാട് സന്തോഷം സ്നേഹം...

With Love
The Mech
?????

Abzz • 19-05-2021 20:47

ബ്രോ എന്താ പറയാ അസാധ്യ feel ??
63 pages വായിച്ചുകഴിഞ്ഞത് അറിഞ്ഞതേയില്ല ?

എന്തായാലും next part അധികം വൈകിപ്പിക്കാതെ തരുമല്ലോ ല്ലേ.... ???

The Mech • 20-05-2021 01:33

Abzz ബ്രോ.....നല്ല വാക്കുകൾക്ക് നന്ദി ബ്രോ....സന്തോഷമായി മാൻ....അടുത്ത ഭാഗം വേഗം തരാൻ നോക്കാം...

With Love
The Mech
?????

Mr. Warrior • 19-05-2021 20:39

Nice bro ?
Waiting for next part
Lots of love ❤

The Mech • 21-05-2021 00:42

Thanx mr.warrior for your loving words ..

With Love
The Mech
?????

Falcon • 19-05-2021 20:29

Super ❤️❤️❤️
     

       അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

The Mech • 20-05-2021 01:30

നല്ല വാക്കുകൾക്ക് നന്ദി ബ്രോ.....അടുത്ത ഭാഗം വേഗം തരാൻ നോക്കാം.....

With Love
The Mech
?????

Rickey Raj • 19-05-2021 20:19

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

The Mech • 20-05-2021 01:29

Man ഒരുപാട് സന്തോഷം....????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

വേട്ടക്കാരൻ • 19-05-2021 20:16

ബ്രോ,വളരെയധികം ഇഷ്ട്ടപ്പെട്ടു.നല്ല ഫീലുണ്ടായിരുന്നു.സൂപ്പർ

The Mech • 20-05-2021 01:28

Tanx മാൻ....നല്ല വാക്കുകൾക്ക് നന്ദി...

With Love
The Mech
?????

MAcBETH✔️ • 19-05-2021 19:55

എന്റെ പൊന്നു MECH ബ്രോ ഒരു രക്ഷില്ല പൊളി.
ഇജാതി ഫീൽ.
ഇതു വായിച്ചപ്പോൾ lover ബ്രോടെ രാവണചരിതം ഓർമ്മ വന്നു.
അടുത്ത ഭാഗം വേഗം തന്നെ തരാൻ നോക്കണം.
പിന്നെ safe ആയിട്ടു ഇരിക്കുക.

Aju❣️ • 19-05-2021 21:26

ആ സ്റ്റോറി ഒക്കെ റിമൂവായില്ലേ...
അതെന്താ ഇപ്പൊ കിട്ടാത്തത്...???

The Mech • 20-05-2021 01:28

Aju....lover ആ സ്റ്റോറി remove ആക്കി....അത് കൊണ്ടാണ് കിട്ടാതെ...

The Mech • 20-05-2021 01:27

MAcBETH ബ്രോ നല്ല വാക്കുകൾക്ക് നന്ദി.... രാവണചരിതം ഫീൽ വരുന്നു എന്ന കമൻ്റ് ഞാൻ ഇപ്പോഴല്ലാ പ്രതിക്ഷിച്ചെ....അവൻ ഒരു മുന്നറിയിപ്പുമില്ലാതെ ഫുൾ remove ആക്കി....ആകെ നഷ്ടമാണ് അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ....അടുത്ത ഭാഗം വേഗം തരാൻ നോക്കാം...ഞാൻ വീട്ടിൽ സേഫ് ആണ്....ഉജ്ജും വീട്ടിൽ സേഫ് ആയി ഇരിക്കുക....

With Love
The Mech
?????

CUPID THE ROMAN GOD • 20-05-2021 01:55

Mech താൻ പറഞ്ഞത് ശെരിയാണ് ഒരു മുന്നറിയുപ്പും ഇല്ലത്തെ പെട്ടന്ന് അങ്ങേരു കാണിച്ചത് മോശമായി പോയി. ഒരുപാട് തപ്പി  കിട്ടുമോന്നു, കുട്ടേട്ടന് ഒരു mailum അയിച്ചു നോക്കി, അഥവാ കിട്ടിയാൽ ഒന്ന് ഫോട്ടോകോപ്പി എങ്കിലും എടുത്ത് വെക്കാമെന്ന് കരുതി  but no രെക്ഷ സാധനം കൈയിൽ നിന്ന് പോയി,കോപ്പി ഒന്നും store ചെയ്ത് വെക്കില്ലെന് പറഞ്ഞു.?

ന്തായാലും ഞാൻ സ്റ്റോറി വായിച്ചിട് വരാം, കസ്തുരി എന്റെ ഏട്ടത്തി ഇപ്പൊ തീർത്താതെ ഉള്ളു,ഇനി ഇത് ഒന്ന് വായിക്കട്ടെ.

The Mech • 20-05-2021 02:08

സത്യം....അത് തീരാ നഷ്ടം തന്നെ.....ഞാനും കുറെ ശ്രമിച്ചു കിട്ടാൻ...but no way ... കസ്തൂരി വായിച്ചതിൽ സന്തോഷം.... ബ്രോയുടെ കമൻ്റായി കാത്തിരിക്കാം....

With Love
The Mech
?????

جَاسِرْ • 19-05-2021 19:47

Kollaam bro vere level ????

The Mech • 20-05-2021 01:21

Tanx man.... നല്ല വാക്കുകൾക്ക് നന്ദി...

With Love
The Mech
?????

Munshi • 19-05-2021 19:13

Great ✍️ next part vagam

The Mech • 20-05-2021 01:21

Tanx man... നല്ല വാക്കുകൾക്ക് നന്ദി....അടുത്ത part വേഗം തരാൻ നോക്കാം....

With Love
The Mech
?????

Abhi • 19-05-2021 19:07

അണ്ണാ.. കഥ ഇഷ്ടപ്പെട്ടു. ഇനി അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.. ❤️❤️

The Mech • 20-05-2021 01:19

അഭി കുട്ടാ???

നീ കഥ വായിച്ചതിൽ സന്തോഷം....പിന്നെ നിൻ്റെ അടുത്ത storykku വേണ്ടി ഞാൻ വെയ്റ്റിംഗ്.....കഥ ഇഷ്ടമായതിൽ സന്തോഷം....അടുത്ത ഭാഗം ആവുന്നതും വേഗം തരാൻ നോക്കാം...

With Love
The Mech
?????

അഗ്നി • 19-05-2021 18:52

നന്നായിട്ടുണ്ട്

The Mech • 21-05-2021 00:43

Tanx അഗ്നി...???

പൊന്നപ്പൻ • 19-05-2021 18:14

വായിച്ചു..ഒരുപാട് ഇഷ്ടം ആയി

The Mech • 20-05-2021 01:17

നല്ല വാക്കുകൾക്ക് നന്ദി പൊന്നപ്പ.....

?????

Kamukan • 19-05-2021 17:56

Awesome feel guaranteed story?❤❤

The Mech • 20-05-2021 01:17

കാമുക നല്ല വാക്കുകൾക്ക് നന്ദി...

???

VISHNU • 19-05-2021 17:42

Bro വളരെ നന്നായിരുന്നു❤️❤️.

The Mech • 20-05-2021 01:16

Tanx man....

???

പാണൻ • 19-05-2021 17:22

കിടിലോൽകിടിലം

The Mech • 20-05-2021 01:16

Tanx man...

???

Ramanan • 19-05-2021 17:19

❤️❤️❤️

The Mech • 20-05-2021 01:15

???

മല്ലു റീഡർ • 19-05-2021 17:14

Mech അണ്ണാ....പൊളിച്ചു...

അങ്ങനെ 2 പുതിയ കൂട്ടുകാരെ കൂടെ കിട്ടി തക്കുവും അവന്റെ ജാനുട്ടിയും കൊള്ളാം ഇഷ്ടമായി.

പിന്നെ നാളെ മുതൽ ഞാൻ ശല്യപ്പെടുത്തി തുടങ്ങുവെ.

???

The Mech • 20-05-2021 01:15

മല്ലു ???

തക്കുവിനെയും അവൻ്റെ ജനുട്ടിനെയും ഇഷ്ടമായതിൽ സന്തോഷം.....നിൻ്റെ ശല്യം എനിക്ക് എഴുതാനുള്ള പ്രോത്സാഹനം ആണട കുട്ടാ...നല്ല വാക്കുകൾക്ക് നന്ദി...

With Love
The Mech
?????

Sparo • 20-05-2021 11:01

Patannn ashutumoo trilling

The Mech • 20-05-2021 11:02

???

Amal • 19-05-2021 17:06

Kollam

The Mech • 20-05-2021 01:12

Tanx മാൻ...

???

Dr:രവി തരകൻ • 19-05-2021 17:03

❤❤❤❤❤❤❤❤

The Mech • 20-05-2021 01:12

??????

FANTCY KING • 19-05-2021 16:25

Kollam

The Mech • 20-05-2021 01:08

Tanx man
?????

Ly • 19-05-2021 16:23

??

The Mech • 20-05-2021 01:07

???

Rahul PV ? • 19-05-2021 16:22

❤️

The Mech • 20-05-2021 01:07

PV ???

Mr_R0ME0 • 19-05-2021 16:14

സണ്ണി കുട്ടാ..  വന്നുവല്ലേ  നീയ്..

നാം  മറന്നിട്ടില്ലാട്ടോ..  വായിക്കട്ടെ  എന്നിട്ടൊരു  അഭിപ്രായം പറയാട്ടോ..

❤❤

The Mech • 20-05-2021 01:06

?????

Mr_R0ME0 • 19-05-2021 16:13

സണ്ണി കുട്ടാ..  വന്നുവല്ലേ  നീയ്..

നാം  മറന്നിട്ടില്ലാട്ടോ..  വായിക്കട്ടെ  എന്നിട്ടൊരു  അഭിപ്രായം പറയാട്ടോ..

❤❤

The Mech • 20-05-2021 01:05

റോമി കുട്ടാ ???
നീ വായിക്കുന്നതിൽ സന്തോഷം....പിന്നെ cover pucinu നന്ദി...detail comment ഞാൻ പ്രധിഷിക്കുന്നു....

With Love
The Mech
?????

Achillies • 19-05-2021 16:12

❤❤❤

The Mech • 20-05-2021 01:03

???

♨♨ അർജുനൻ പിള്ള ♨♨ • 19-05-2021 16:12

????

The Mech • 20-05-2021 00:59

പിള്ളേച്ചൊ???
വായിച്ചു തൃപ്തി അടഞ്ഞതിൽ വിശ്വസിക്കാം....പിന്നെ അങ്ങേക്ക് പറ്റിയ ഒരു കുപ്പായം ഞാൻ തുന്നി വെച്ചിട്ടുണ്ട്....അടുത്ത പാർട്ടിൽ കാണാം...

With Love
The Mech
?????

POWERESH • 19-05-2021 16:11

First comment...!
Ini vayichitt vishadhamayi parayam bro...!!

The Mech • 20-05-2021 00:56

???...

Tanx മാൻ