0%

Chapter Title : സീതാകാവ്യം [Teena]

Author : Kambikathakal Read All Parts 856

new admission in your in our college. arya please bag സീറ്റിൽ വെച്ചതിനു ശേഷം ഇങ്ങോട്ടേക്കു വരൂ

ആര്യ ബാഗ് ബാക്ക് ബെഞ്ചിൽ വെച്ചതിനു ശേഷം തിരിച്ചു വന്ന്.

മിസ്സ് : please introduce yourself
(ആര്യ കാണാൻ നല്ല സുമുഖനും ജിം ബോഡിയും കാണുമ്പോൾ നല്ല ക്യൂട്ട് ,എന്നാൽ മുഖത്തെ ട്രിം ചെയ്ത പോലത്തെ ചെറിയ ചെറിയ രോമങ്ങളും , കൊറിയൻ മോഡൽ വസ്ത്രധാരണയും വിദ്യാർത്ഥികൾ എല്ലാം വളരെ കൗതുകത്തിലായിരുന്നു ചില പെൺകുട്ടികൾ പരസ്പരം പറയുന്നുണ്ടായിരുന്നു " എന്നാ ലുക്കാണ് ഇവൻ " .ഇവനെ കാണാൻ സിനിമ നടൻ നെസ്ലിനെ പോലെ ഇല്ലേ ,

ഇവൻ എന്തായാലും ലൈൻ കാണും ബാക്ക് ബെഞ്ചിൽ ഇലാണ് ആകെ ക്ലാസ്സിലെ 5 ആൺപിള്ളാരും ഇരിക്കുന്നത് അവന്മാർ തമ്മിൽ അസൂയയോടെ പറഞ്ഞോണ്ടിരുന്നു . ഏതാ ഈ അമുൽ ബേബി ,

ഇനി ഇപ്പൊ നമ്മളെ കാര്യം ഒക്കെ സ്വാഹ .അല്ലേലും പെൺപിള്ളാർക്കൊക്കെ ഈ താടിയും മീശയും ഇല്ലാതെ കൊന്തന്മാരെ മതി ഓരോ അവൾമാർ നോക്കുന്ന നോട്ടം കണ്ടില്ലേ അളിയാ.etc...
( ക്ലാസ്സിൽ ആകെ എല്ലാവരും പിറുപിറുക്കുന്ന ശബ്ദം )

മിസ്സ് : സൈലൻസ് ... Let him introduce himself arya you can start .

‌Arya : ഹായ് ഗൈസ്, ഞാൻ ആര്യ ഞാൻ പാലക്കാട് നിന്ന് വെരുന്നു. ഞാൻ ഇതുവരെ പഠിച്ചതും വളർനതൊക്കെ കൊറിയ യിൽ ആയിരുന്നു.എൻ്റെ എൻ്റെ അമ്മുമ്മ ഇവിടെ എറണംകുളം ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് എൻ്റെ പപ്പാക്കും മമ്മക്കും മാറി

💬 Comments

View all comments