0%

Chapter Title : സീതാകാവ്യം [Teena]

Author : Kambikathakal Read All Parts 858

നിൽക്കാൻ പറ്റാത്തത് കൊണ്ട് എന്നെ ഇങ്ങോട്ടേക്കു അയച്ചു.എനിക് ഈ നാട് വളരെ ഇഷ്ടമാണ് അതുകൊണ്ടാണ് ഇവിടെ pg ചെയ്യാം എന്ന് വിചാരിച്ചത്.

മിസ്സ് : wow , എല്ലാരും ആര്യക്ക് ഒരു ക്ലാപ് കൊടുത്തെ we should proud of him.

(ബാക്ക് ബെഞ്ചിലെ പയ്യന്മാർ തമ്മിൽ തമ്മിൽ പറഞ്ഞു : ഇവൻ എല്ലാം കൊണ്ടുപോക്കുമെന്ന തോന്നുന്നത് .നമുക്കൊക്കെ ഇനി ഇവൾ മാർക്ക് ഇടയിൽ പുല്ല് വിലയായിരിക്കും .)

മിസ്സ് : any questions to arya , ആർക്കെങ്കിലും ആര്യയോടെ എന്തെങ്കിലും ചോദികാനുണ്ടോ ?

ബാക്ക് ബെഞ്ചിലെ പയ്യന്മാർ ഡാ അഭി അവനോടു ലൈൻ വെല്ലോം ഉണ്ടൊന്നു ചോദിച്ചിക്ക് ഉണ്ടെന്ന് പറയാണേൽ ഇവൾമാരുടെ പ്രതീക്ഷ അങ്ങ് പോയി കിട്ടും.

അബി : bro Ninak line undo

Miss : എന്തു ചോദ്യം ആണ് ചോദിക്കുന്നത് പേഴ്സണൽ കാര്യങ്ങൾ ആണോ ചോദിക്കുന്നത്

ആര്യ : it's ok madam, I can answer .നിലവിൽ എനിക് റിലേഷൻ ഒന്നും ഇല്ല .ഒരു രണ്ടു വർഷം മുന്നേ എൻ്റെ ബോയ് ഫ്രണ്ട് മായി break up ആയി.

( ഒരു നിമിഷം ക്ലാസ്സിലെ എല്ലാരും ഒന്നു നെട്ടി) ബാക്ക് ബെഞ്ചിലെ ബോയ്സ് എല്ലാം കൂട്ടച്ചിരി എടാ അളിയാ ഇവൻ കുണ്ടനാട ...ഹ ഹ ഹ .

പെൺകുട്ടികൾ ആകെ നിരാശയായി )

മിസ്സ് :ബോയ്ഫ്രണ്ടോ ?? ആര്യ your gender ??
Arya : ഞാൻ ബിസെക്ഷ്വൽ ആണ് മാഡം.
(പിള്ളരൊക്കെ പിന്നെ പിറുപ്പിറുതുകൊണ്ടെ ഇരിന്നു അതിൻ്റെ

💬 Comments

View all comments