0%

Chapter Title : സീതാകാവ്യം [Teena]

Author : Kambikathakal Read All Parts 863

.ഇനി ഞാൻ നിങ്ങളെ ഒപ്പം ഇരുന്നിട്ട് നിങ്ങൾ ഇനി ആരും മോശം പറയണ്ട.
കാവ്യ : അതൊന്നും വിഷയമല്ല ഈ ക്യാമ്പസ് ഒരു ലിംഗ സമത്വം ഉള്ള ഒരു കോളജ് ആണെന്ന പ്രിൻസിപ്പാൾ തന്നെ പറയുന്നത് .
സീത : പിന്നെ മിസ്സ് തന്നെ അര്യയോട് നങ്ങളുടെ ഒപ്പം ഇരിക്കാൻ പറഞ്ഞതല്ലേ .
ആര്യ : ok എന്നാൽ നാളെ മുതൽ നിങ്ങളെ ഒപ്പം ഇരിക്കാം

കാവ്യ : പിന്നെ ഒരു കാര്യം . അന്ന് എന്താ ബോയ്ഫ്രണ്ടിൻ്റെ കാര്യം എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് ?
ആര്യ : അന്നു അഭിജിത്ത് ചോദിച്ചത് കൊണ്ട് പറഞ്ഞു എന്നൊള്ളൂ ,കൊറിയയിൽ ഇതൊക്കെ സാധാരണ കാര്യം ആണ്.

സീത : ആര്യ നിനക് ഇവിടത്തെ കാര്യങ്ങൾ .ഇവിടത്തെ ആളുകൾ ഇതൊക്കെ വലിയ എന്തോ തെറ്റ് പോലയകാണുന്നത് .

കാവ്യ : ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കണം

ആര്യ : താങ്ക്സ് ,ഞാൻ വന്നിട്ട് ഇപ്പൊ ഒരായ്ച കഴിഞ്ഞു നിങ്ങൾ മാത്രമാണ് എന്നോട് സംസാരിച്ചത്

സീത : എന്ന ഞങ്ങൾ പൊട്ടെ നാളെ കാണാം
(അവർ രണ്ടുപേരും പോയി , ആര്യക് ഒരുപാട് സന്തോഷമായി)
( Teenaalaxy@gmail.com)
അടുത്ത ദിവസം മുതൽ അവൻ അവരുടെ കൂടെ ഇരിക്കാൻ തുടങ്ങി അങ്ങനെ അവർ മൂന്ന് പേരും അടുത്ത ഫ്രണ്ട്സായി മാറി. ക്ലാസ്സിലെ പയ്യന്മാർ അവരെ മൈനസ് ഗാംഗ് എന്ന് ആണ് അവരെ വിളികാർ തുടങ്ങി എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് ആരോ ചോദിച്ചപ്പോ അഭിജിത്ത് സ്വകാര്യം പറഞ്ഞു അരക്ക് താഴെ

💬 Comments

View all comments