Chapter Title : സീതാകാവ്യം [Teena]
ഒരു വര ഉണ്ടെന്ന്. ഇതൊന്നും അറിയാതെ അവർ മൂന്ന് പേരും അവരുടെ സൌഹൃദമായി മുന്നോട്ടു പോയി. അങ്ങനെ ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ക്ലാസ്സിലെ ടോപ്പർ എല്ലാ പരീക്ഷക്കും 95% മുകളിൽ മാർക്ക് വേടിച്ചു കൊണ്ട് ആര്യായാണ് . തൊട്ടു പിന്നാലെ സീതയും കാവ്യയും ഉണ്ട്.
ഇപ്പൊ ക്ലാസ്സിലെ പിള്ളാർക്കൊക്കെ ആര്യ യോട് ചെറുതായി ബഹുമാനം ആയി തുടങ്ങി. കാവ്യയും സീതയും ആര്യയും എല്ലായ്പ്പോഴും ഒരുമിച്ച് തന്നെ ആയിരുന്നു .ഈ മൂന്നു പേരിൽ കാവ്യക്കാണ് അല്പം മാർക്ക് കുറവ് അതുകൊണ്ട് അവള് എപ്പോളും ആര്യയുമായി കോംബൈൻസ് സ്റ്റഡി നടത്തിയിരുന്നു .
അവർ തമ്മിൽ ഇടക്കൊക്കെ തട്ടല്ലും ഇടക്കിടക്ക് അറിയാതെ ഉണ്ടായിരുന്നു .അവളുടെ ഓരോ സ്പർശനവും അവനിൽ ചെറിയ ചെറിയ സ്പാർക്ക് അനുഭവപെട്ടു .ഒട്ടുമിക്ക ദിവസ്സവും അവർ ചാറ്റ് ചെയ്യും ,സീതയും ആര്യയ്യും കാവ്യയും കൂടി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്.മിക്കവാറും ദിവസവും അവര് നല്ല ചാറ്റിംഗ് ആയിരിയിക്കും .ആര്യയും കാവ്യയും എന്നും അടിപിടിയാവും .കാവ്യ ആര്യയുടെ പഴയ ബോയ്ഫ്രെണ്ടിൻ്റെ കാര്യം പറഞ്ഞു അവനെ കളിയാക്കും .
ആര്യയേണേൽ കാവ്യയെ അവൾക് ഒരു മീഷയുടെ കുറവ് മാത്രം ഒള്ളു സ്വഭാവം കൊണ്ട് നീ ഒരു ആൺ കുട്ടിയാണ് എന്ന് പറഞ്ഞു കളിയാക്കും .അതിനു അവള് അവനൊരു കുണ്ടൻ ആയൊണ്ടാണ് അങ്ങനെ തന്നെ തോന്നുന്നത് എന്ന് പറയും .ഇവർ രണ്ടുപേരും സീതയെ നടുവിൽ നിർത്തി പരസ്പരം പാര പണിയലാണ് ഇവരുടെ ഹോബി .ആര്യ അറിയാതെ അവൻ്റെ പേരിൽ ലൗ letter ക്ലാസ്സിലെ ബോയ്‌സിൻ്റെ ബാഗിൽ വെക്കുക.കാവ്യയുടെ അസൈൻമെൻ്റ് ആര്യ ഒളിപ്പിച്ചു
💬 Comments
View all comments