0%

Chapter Title : സീതായനം 2 [Mani Kuttan]

Author : Kambikathakal Read All Parts 214

പിണങ്ങി പോകുകയൊന്നുമില്ല പെട്ടെന്ന് കേട്ടപ്പോ ഞെട്ടി കാണും" .അവനെ ആശ്വസിപ്പിച്ചെങ്കിലും ഞാനും അല്പം ചിന്തിക്കാതിരുന്നില്ല ഇനി അവളെങ്ങാനും ഇവന്റെ സ്വാഭാവം മനസിലാക്കി ഇട്ടേച്ചു പോയോ ? ഇവന് ചാടികേറി ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല ഹാ.. വരുന്നിടത്തു വച്ചു കാണാം.

കവല കടന്നു കുറച്ചു ചെന്നപ്പോഴേക്കും അമ്മ നടന്ന് പോകുന്നത് കണ്ടു.കൂടെ സീതയുമുണ്ട്. ദൈവമേ ഇനി അവളെങ്ങാനും ഞാൻ സ്‌കൂളിന് മുന്നിൽ നിന്നിരുന്നത് അമ്മയോട് പറഞ്ഞു കാണുമോ? "ടാ.. ദേ ..'അമ്മ പോകുന്നു എന്നെ ഇവിടെ ഇറക്കിയാൽ മതി ". അവൻ അവരുടെ സൈഡിലായി വണ്ടി നിർത്തി തന്നു. അവൻ വേഗം തന്നെ അമ്മയോട്‌ഒന്നു ചിരിക്കുക മാത്രം ചെയ്ത് ബൈക്ക് തിരിച്ചു. "നീ എവിടെ പോയതാ"? 'അമ്മ ചോദിച്ചു. ഞാൻ സീതയെ ഒന്നു നോക്കി അവളു ചിരിക്കുന്നുണ്ട്. "ടൗണിലൊന്നു പോയതാ അവനു ആരെയോ കാണാനുണ്ടെന്നു പറഞ്ഞിട്ട്" ഇനി അവളെങ്ങാനും പറഞ്ഞിട്ടുണ്ടെങ്കിലോ? ഒരു മുൻകരുതൽ. ഭാഗ്യത്തിന് അമ്മ പിന്നീടൊന്നും ചോദിച്ചില്ല. അമ്മയുടെ കൈയിൽനിന്നും സീത വാങ്ങിച്ചു പിടിച്ചിരുന്ന പച്ചക്കറികളുടെ കവർ ഞാൻ വാങ്ങിച്ചു. "ഉണ്ണീ.. നീ പോയി ഇവൾടെ വീട്ടീന്ന് അച്ചപ്പത്തിന്റെ ചില്ലു വാങ്ങിച്ചിട്ടു വാ".. വീടിന് അടുത്ത് എത്തിയപ്പോൾ 'അമ്മ പറഞ്ഞു. "ഇപ്പൊ പോണോ..? സീത കുട്ടി ട്യൂഷന് വരുമ്പോ കൊണ്ടുവരില്ലേ"..?".. "അതിനു ഇവൾക്ക് ഇന്ന് ട്യൂഷനൊന്നും ഇല്ല വെക്കേഷൻ തുടങ്ങിയില്ലേ..നീ ഒന്നു പോയിട്ടുവാ"..പിന്നൊന്നും ഞാൻ പറഞ്ഞില്ല. വേറൊന്നും കൊണ്ടല്ല സീത മറ്റേ സ്‌കൂൾ കാര്യമെങ്ങാനും ചോദിക്കുമോ എന്നു ചെറിയ ചമ്മൽ ഉണ്ടായിരുന്നു. "നീ നടന്നോ സീതേ ഞാനീ കവർ അകത്തു വച്ചിട്ട് വരാം".ഞാൻ വേഗം ഗേറ്റ് തുറന്ന് അകത്തു കയറി . ഉമ്മറത്തേക്ക് കവർ വെച്ചു ഞാൻ അവളു പോയോ എന്നു നോക്കി.. എവിടെ.. അവൾ അവിടെ തന്നെ നില്പുണ്ട്.'അമ്മ രാധേച്ചിടെ വീട്ടിലേക്ക് പോയിരിക്കുവാണ് താക്കോൽ വാങ്ങാൻ. എന്തായാലും എന്നെയും കൊണ്ടേ അവളു പോവൂ..ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. "ആ ..സീതകുട്ടി പോയില്ലേ".. "ദേ.. ഉണ്ണ്യേട്ടാ.. എന്നെ സീതകുട്ടിന്ന് വിളിക്കരുതെന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കുട്ടിയൊന്നുമല്ല" അവൾ കെറുവിച്ചു കൊണ്ടു പറഞ്ഞു. "അയ്യോ... സോറി സീതകുട്ടി

💬 Comments

View all comments