0%

Chapter Title : സീതായനം 2 [Mani Kuttan]

Author : Kambikathakal Read All Parts 209

മെഡിക്കൽ സ്റ്റോറിൽ ഒന്നു പോയിട്ടു വരാം". "നീ എന്തിനാ ഇപ്പൊ മെഡിക്കൽ സ്റ്റോറിൽ പോകുന്നത് ? എന്തിനായാലും ഇപ്പൊ നീ എങ്ങോട്ടും പോകുന്നില്ല എന്റെ ഒപ്പം വന്നോണം".അതും പറഞ്ഞു അവൻ കടയിലേക്ക് കയറി പിറകെ ഞാനും. "ടാ.. എന്താ ഇപ്പൊ വാങ്ങി കൊടുക്കുക"?അവൻ ചോദ്യ ഭാവത്തിൽ എന്നെ നോക്കി. "അതു ശരി എന്നോടാണോ ചോദിക്കുന്നത് ലക്ഷ്‌മി ചേച്ചിക്ക് സാരി വാങ്ങി കൊടുക്കാനൊക്കെ അറിയാലോ? നിന്റെ കാമുകിക്ക് വാങ്ങിക്കാൻ നിനക്ക് അറിയില്ലേ? "പോടാ പുല്ലേ ..നിന്നോട് ചോദിച്ച എന്നെ പറഞ്ഞാൽ മതി .നാളെ നിനക്കും ഇങ്ങനൊരു അവസ്ഥ വരും അപ്പൊ ഞാൻ പറഞ്ഞോളാം ഇതിനുള്ള മറുപടി" അവൻ കലിപ്പായി. എനിക്കെന്തോ ചിരിയാണു വന്നത് പൊതുവെ ഭയങ്കര ധൈര്യശാലിയും, വായാടിത്തരവും, 'കോഴി' സ്വഭാവവും ഓക്കെ ഉണ്ടെങ്കിലും അമൃതയുടെ കാര്യം വരുമ്പോൾ അവനിൽ ഉണ്ടാവുന്ന മാറ്റം എന്നെ പോലും ആശ്ചര്യപ്പെടുത്തിയിരുന്നു. അവൻ വളരെ പൊസസ്സിവും, കെയറിങ്ങും എന്നാൽ വളരെ പേടിയുംഅതോടൊപ്പം സ്നേഹവും ഉള്ള ആളായി മാറുന്നു.ഒരു പക്ഷെ അതായിരിക്കാം പ്രണയത്തിന്റെ മായാജാലം. അതേ ഞാനും ഇപ്പോൾ ഏറെക്കുറെ അങ്ങനെതന്നെ ഞാനും സ്നേഹിക്കുന്നു എന്റെ രാധേച്ചിയെ. എന്റെ മനസ്സിലും ഇപ്പോൾ സന്തോഷം അലതല്ലുന്നു. "നീ എന്താ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നത്"? "അതുതന്നെ അല്ലേ മൈരേ ഞാനും ചോദിച്ചത് എന്താ വാങ്ങിക്കേണ്ടത് എന്ന്" അവൻ കലിപ്പിൽ തന്നെ. "എടാ.. വല്ല പൊട്ടോ, മാലയോ,ഗ്രീറ്റിംഗ്സോ, മറ്റോ ആണൊ എന്ന ഞാൻ ചോദിച്ചത്" ഞാൻ നിഷ്കളങ്കമായ ഭാവത്തിൽ ചോദിച്ചു. "പൊട്ട് നിന്റെ മറ്റേ"....അവനും നിഷ്കളങ്കമായ രീതിയിൽ തന്നെ മറുപടിയും തന്നു ബാക്കി ചെവിയിൽ പതുക്കെ ആയതു കൊണ്ട് ഞാൻ മാത്രമേ കേട്ടുള്ളൂ. ഭാഗ്യത്തിന് തല്ലിയില്ല.പിന്നെ ഞാൻ ഒന്നും നോക്കിയില്ല വേഗം ഗിഫ്റ്റ് സെക്ഷനിലേക്ക് ചെന്നു. "ഇതെങ്ങിനെ ഉണ്ട് "ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ട സ്പടിക ചില്ലിനുള്ളിൽ പരസ്പരം കൈകോർത്തു രണ്ടു പ്രണയജോടികൾ നിൽക്കുന്ന ഒന്ന് ഞാൻ സെലക്ട് ചെയ്ത് വിഷ്ണുവിനെ കാണിച്ചു. "കൊള്ളാം.. ഇതു മതി . അപ്പൊ കിട്ടേണ്ടത് കിട്ടിയാലേ നീ ശരിയാവൂ..ഹ ഹ" ഗിഫ്റ്റ് ഇഷ്ട്ടപ്പെട്ട സന്തോഷത്തോടെ അവൻ എന്നെ കളിയാക്കി. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു

💬 Comments

View all comments