Chapter Title : സീതായനം [Mani Kuttan]
പറയാം മനൂട്ടാ ഇനി മനൂട്ടനോട് ഒന്നും എനിക്ക് ഒളിക്കേണ്ട കാര്യമില്ല. മനൂട്ടനറിയോ ഞാനിന്നും ഒരു കന്യകയാ" "ങേ!!!! എന്ത്" ??? തോളിൽ നിന്നും രാധേച്ചിയുടെ മുഖം ഉയർത്തി കൊണ്ട് ഞെട്ടലിൽ ഞാൻ ചോദിച്ചു. "അതേ കുട്ടാ കല്യാണം കഴിഞ്ഞിട്ട് പത്തുവർഷം കഴിഞ്ഞെങ്കിലും ഇന്നും ഞാൻ കന്യകയായിട്ടാ ജീവിക്കുന്നത്" നിർവികാരതയോടെ രാധേച്ചി പറഞ്ഞു. "അതെങ്ങിനെ അപ്പൊ ദിവാകരേട്ടൻ"? ഞാൻ ആശ്ചര്യത്തോടെ രാധേച്ചിയുടെ മുഖത്തേക്ക് നോക്കി "ദിവാകരേട്ടൻ.... ത്ഫൂ.... മച്ചി... മച്ചി... എന്നു ആളുകൾ വിളിക്കുന്നതു കേൾക്കുമ്പോൾ ഞാൻ കാലു പിടിച്ച് കരഞ്ഞിട്ടുണ്ട് ഒരു കുഞ്ഞിനു വേണ്ടി. ആദ്യരാത്രി തൊട്ട് പുഴുവരിക്കുന്ന ശവത്തിനുള്ള വില പോലും അങ്ങേരെനിക്ക് തന്നിട്ടില്ല" ,ഞാൻ പോലും പേടിക്കുന്ന തരത്തിലുള്ള മുഖഭാവത്തോടെ രാധേച്ചി പറഞ്ഞു നിർത്തി "അതിനു മാത്രം എന്തു പ്രശ്നമാ രാധേച്ചിക്കുള്ളത്? ഇത്രയും കാലം രാധേച്ചി എന്തിനാ ഇതും സഹിച്ചു നിൽക്കുന്നത്"? ഞാൻ സംശയങ്ങളുടെ കെട്ടഴിച്ചു. "പ്രശ്നം എനിക്കല്ല അങ്ങേർക്കു തന്നെയാ അയാൾ ഒരു ഷണ്ഡനാ "രാധേച്ചി കിതച്ചു കൊണ്ട് പറഞ്ഞു,"കല്യാണം കഴിഞ്ഞ് ഒരിക്കൽ പോലും ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല. കല്യാണത്തിനു മുൻപേ അങ്ങേർക്ക് അതറിയാമായിരിക്കും അതുകൊണ്ടാ മൂന്നു പെൺമക്കൾ മാത്രമുള്ള അഷ്ട്ടിക്കു വകയില്ലാത്ത എൻ്റെ കുടുംബത്തിൽ വന്ന് സ്വർണവും പണവും ഇങ്ങോട്ടു തന്ന് സംബന്ധം നടത്തിയത്, ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു പതിയെ ശരിയാവും എന്ന് ഞാനും വിചാരിച്ചു.അധികം വൈകാതെ രണ്ടാമത്തെ സഹോദരിയുടെ കല്യാണവും നടത്തിയത് അയാളു തന്നെ മുൻകൈ എടുത്താണ്. അവസാനം ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞി കാലു കാണാൻ വേണ്ടി യാചിച്ചപ്പോൾ അയാൾക്ക് കുട്ടികളോട് താൽപര്യമില്ല എന്നു പറഞ്ഞു" . പറയുന്നതിനിടയിൽ
💬 Comments
View all comments