0%

Chapter Title : സീതായനം [Mani Kuttan]

Author : Kambikathakal Read All Parts 580

കാണിച്ചു തരുന്നു.

"ഇതാരാ സീതേ.."? "അമ്മാവൻ്റെ മോളാ.., വിരുന്നു വന്നതാ". "ആഹാ, അതു ശരി". എന്നും പറഞ്ഞ് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും. എന്തോ അവളുടെ കണ്ണുകൾക്ക് ഒരുവല്ലാത്ത ആകർഷണീയത. "ഉണ്ണ്യേട്ടാ.. ഒന്നു വേഗം അവിടെല്ലാരും ഊണുകഴിക്കാൻ കാത്തിരിക്കുവാ.." പരിസരബോധം വന്ന ഞാൻ ആമ്പൽ പൂ ലക്ഷ്യമാക്കി നീന്തി, 2 എണ്ണം പറിച്ച് തിരിച്ചു നീന്തുന്നതിനിടക്കാണ് അവൾ പറഞ്ഞത് "ചേട്ടാ ദേ ആ ഒരെണം കൂടി". ഞാനതും പൊട്ടിച്ച് അരക്കൊപ്പം വെള്ളത്തിൽ നിന്ന് അവൾക്കു നേരെ നീട്ടി. "ദേവീ.. അത് വാങ്ങിക്കോ, ദേ ഇത് കൂട്ടി പിടിച്ചാ മതി ഇല്ലെങ്കി ഡ്രസിൽ കറയാവും' എന്നു പറഞ്ഞ് സീത ഒരു പ്ലാസ്റ്റിക്ക് കവർനീട്ടി. അവൾ പൂക്കൾ എൻ്റെ കയ്യിൽ നിന്നും വാങ്ങി ഒരു പുഞ്ചിരി സമ്മാനിച്ചു. "ഉണ്ണ്യേട്ടാ.. കുളി കഴിഞ്ഞു വരുമ്പോ വീട്ടിലൂടെ വരണേ ചോറുണ്ടിട്ടു പോവാം. "ഓ.. ഇല്ല സീതേ അമ്മ കാത്തിരിക്കുന്നുണ്ടാവും". "എന്നാ ശരി ഉണ്ണ്യേട്ടാ.. ഞങ്ങൾ പൂവാണേ.." "ഹംo ശരി" അവർ തിരിഞ്ഞു നടന്നു. ഇടക്ക് അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാൻ ചെറിയ പുഞ്ചിരിയോടെ തിരഞ്ഞ് മുങ്ങാംകുഴിയിട്ടു.

*****************************************************

ഞാൻ മനുകൃഷണൻ എന്ന മനു അമ്മയുടെ മാത്രം ഉണ്ണി പിന്നെ സീതയും ട്യൂഷനു വരാൻ തുടങ്ങിയതിൽ പിന്നെ ഉണ്ണ്യേട്ടാ എന്നു തന്നെയാണ് വിളിക്കാറ്. ത്ര്യശ്ശൂർ ഗവ. എൻജിനീയറിംങ് കോളേജിൽ EEE ഒന്നാം വർഷ വിദ്യാർത്ഥിയാണ്‌. ഞാനും അമ്മയും മാത്രമുള്ള ഞങ്ങളുടെ ചെറിയ ലോകം. അച്ചൻ മരിച്ചിട്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു. വില്ലേജ് ഓഫീസിൽ ക്ലാർക്കായിരുന്ന അച്ചൻ്റെ വിയോഗം അമ്മയെ തെല്ലൊന്നുമല്ല തളർത്തിയത്.വാഹനാപകടം

💬 Comments

View all comments