Chapter Title : സീതയുടെ പരിണാമം 12 [Anup]
തോന്നും....
അടിപൊളി!!!.. വിനോദിന്‍റെ മനസ്സു മന്ത്രിച്ചു....
"ആരാ സാറേ ആ കൊച്ച്?...." സെക്യൂരിറ്റിയുടെ ചോദ്യമാണ് വിനോദിനെ ഉണര്‍ത്തിയത്...
എന്ത് പറയണം?!!! അവന്‍ ചിന്തിച്ചു.. എന്‍റെ ഭാര്യയാടോ എന്ന മറുപടിയാണ് ആദ്യം മനസ്സില്‍ വന്നത്.. എന്തുകൊണ്ടോ ഒന്നും പറഞ്ഞില്ല... വെറുതേ ഒന്ന് ചിരിച്ചു...
അയാള്‍ക്ക് വേണ്ട ഉത്തരം അതില്‍ ഉണ്ടായിരുന്നു...
"ഉം... മനസ്സിലായി......" അയാള്‍ സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ട് ഒന്ന് ചിരിച്ചു....
വിനോദും ചിരിച്ചു...
"സാറമ്മാരുടെ ഒക്കെ ഒരു യോഗം!!!.... കണ്ടിട്ട് ഏതോ സിനിമാനടിയാന്നു തോന്നുന്നു..... " അയാള്‍ അസൂയയോടെ പറഞ്ഞു....
"ഉം... " വിനോദ് സിഗരറ്റ് വലിച്ചു തീര്‍ത്തു.. കുറ്റി ചവിട്ടിക്കെടുത്തി....
"ഉച്ച കഴിയുമാരിക്കും അല്ല്യോ?...." അയാളുടെ വഷളന്‍ ചോദ്യം....
"പറയാന്‍ പറ്റില്ല.. ചിലപ്പോ വൈകുന്നേരം ആവും......." വിനോദും വിട്ടു കൊടുത്തില്ല...
"കുററം പറയാന്‍ പറ്റില്ല സാറേ.... എത്രനേരം കിട്ട്യാലും മതിയാവില്ല... അമ്മാതിരി മൊതലല്ലേ???....." കിളവന്‍ കുറ്റി വലിച്ചെറിഞ്ഞു...
"ഇന്നാ.... ഇതൊക്കെ വലിച്ചോണ്ട് ഇവിടിരുന്നോ...." വിനോദ് പായ്ക്കറ്റില്‍ നിന്നും മൂന്നുനാല് സിഗരറ്റ് എടുത്ത് അയാള്‍ക്ക് കൊടുത്തു.. പിന്നെ മുകളിലേക്ക് കയറി....
"ഉം.... സാറുമ്മാരുടെ ഒക്കെ ഒരു യോഗം!!!!....."
പിന്നില്‍ നിന്നും അയാളുടെ സ്വരം തെളിഞ്ഞു കേട്ടു....
..................................................
തുടരും.......
ഇഷ്ടായെങ്കില്‍ ആ ലൈക്കേല്‍ ഒന്ന് ഞെക്കിയേരെ... സമയമുണ്ടെങ്കില്‍ ഒരുവരി കമന്‍റും തന്നനുഗ്രഹിക്കുക........
അനൂപ്.....
💬 Comments
View all comments