0%

Chapter Title : സീതയുടെ പരിണാമം 12 [Anup]

Author : Kambikathakal Read All Parts 10.7K

നോക്കുന്നത് അയാള്‍ കണ്ടോ എന്തോ?...

"ഇതാ സാര്‍....." വിനോദിന്‍റെ കയ്യില്‍ ഇരുന്ന വിദേശ സിഗരറ്റ് പായ്ക്കറ്റില്‍ കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ ലൈറ്റര്‍ നീട്ടി.

"ഇക്ക വലിക്കുമോ?....." ലൈറ്റര്‍ വാങ്ങിക്കൊണ്ട് വിനോദ് ചോദിച്ചു..

"ഓ....." അയാള്‍ ചിരിച്ചു.. വിനോദ് ഒരു സിഗരറ്റ് എടുത്ത് ആള്‍ക്ക് നീട്ടി... പിന്നെ ഒരെണ്ണം ചുണ്ടില്‍ വെച്ചു കത്തിച്ചു...

ഇതിനിടയില്‍ സ്വയമറിയാതെ തന്‍റെ കണ്ണുകള്‍ മുകളിലേക്ക് പോയത് വിനോദ് അറിഞ്ഞില്ല... പക്ഷേ ഇപ്പോള്‍ അവിടെ ഒന്നും തന്നേ കാണുന്നില്ല... കണ്ണാടികളില്‍ നീലാകാശത്തിന്റെ പ്രതിഫലനം മാത്രം!!!

വിനോദിന്‍റെ മനസ്സു തുടിച്ചു... അമന്‍ പറഞ്ഞത് സത്യമാണ്...  ഇപ്പോള്‍ അകത്തെ ലൈറ്റുകള്‍ അവര്‍ കെടുത്തിയിരിക്കുന്നു.. പുറമേ ഉള്ളവര്‍ക്ക് ഒന്നും കാണുവാന്‍ പറ്റില്ല... പക്ഷെ അകത്തു നില്‍ക്കുമ്പോള്‍ കണ്ണാടിജനാലയ്ക്കു മുന്‍പില്‍, ലോകത്തിനു മുന്‍പില്‍ നില്‍ക്കുന്നത് പോലെ തോന്നും....

അടിപൊളി!!!.. വിനോദിന്‍റെ മനസ്സു മന്ത്രിച്ചു....

"ആരാ സാറേ ആ കൊച്ച്?...."  സെക്യൂരിറ്റിയുടെ ചോദ്യമാണ് വിനോദിനെ ഉണര്‍ത്തിയത്...

എന്ത് പറയണം?!!! അവന്‍ ചിന്തിച്ചു.. എന്‍റെ ഭാര്യയാടോ എന്ന മറുപടിയാണ് ആദ്യം മനസ്സില്‍ വന്നത്.. എന്തുകൊണ്ടോ ഒന്നും പറഞ്ഞില്ല... വെറുതേ ഒന്ന് ചിരിച്ചു...

അയാള്‍ക്ക് വേണ്ട ഉത്തരം അതില്‍ ഉണ്ടായിരുന്നു...

"ഉം... മനസ്സിലായി......" അയാള്‍ സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ട് ഒന്ന് ചിരിച്ചു....

വിനോദും ചിരിച്ചു...

"സാറമ്മാരുടെ ഒക്കെ ഒരു യോഗം!!!.... കണ്ടിട്ട് ഏതോ സിനിമാനടിയാന്നു തോന്നുന്നു..... " അയാള്‍ അസൂയയോടെ പറഞ്ഞു....

"ഉം... " വിനോദ് സിഗരറ്റ് വലിച്ചു തീര്‍ത്തു.. കുറ്റി ചവിട്ടിക്കെടുത്തി....

"ഉച്ച കഴിയുമാരിക്കും അല്ല്യോ?...." അയാളുടെ വഷളന്‍ ചോദ്യം....

"പറയാന്‍ പറ്റില്ല.. ചിലപ്പോ വൈകുന്നേരം ആവും......." വിനോദും വിട്ടു കൊടുത്തില്ല...

"കുററം

💬 Comments

View all comments