0%

Chapter Title : സീതയുടെ പരിണാമം 13 [Anup]

Author : Kambikathakal Read All Parts 16.8K

“ സീത വിനോദിനെ നോക്കി തലകുലുക്കി....... അവളുടെ മുഖത്ത് ഒരേ സമയം ശാന്തതയും നിശ്ചയദാർഷ്ട്യവും നിഴലിച്ചു........

“എന്തേ പ്ലാൻ മാറ്റിയെ??..” വിനോദ് ചോദിച്ചു......

“ഇത്രേം മതി..... ഇനീം ആയാൽ  മടുപ്പാവും.......” സീത കാര്യം പറഞ്ഞു....പിന്നെ ചായ ഒരിറക്ക്  കുടിച്ചുകൊണ്ട് സോഫയിലേക്ക് ചാഞ്ഞിരുന്നു......

“ഓ....... ഓക്കേ..................” വിനോദ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി............

“സോ................ ഡിഡ് യൂ എൻജോയ്?.....”  അമൻ സീതയുടെ മുഖത്ത് നോക്കി ചോദിച്ചു.

“ഉം................ ഹാഡ് സം ഓഫ് മൈ സ്ട്രോങ്ങസ്റ്റ് വൺസ് സോ ഫാർ!..............” സീത അമന്റെ കണ്ണുകളില് നോക്കി പറഞ്ഞു.....

വിനോദ് അത്ഭുതത്തോടെ തന്റെ ഭാര്യയെ നോക്കി...... എത്ര കൂളായാണ് ഇവൾ സംസാരിക്കുന്നത്?.......

”ഗുഡ്..” അമൻ തുടർന്നു ................ സോ................ വിൽ  വീ മീറ്റ് എഗൈ ൻ???...............”

അവന്റെ ആ ചോദ്യത്തിൽ  ഒരു പ്രതീക്ഷാ  ഭാവം ഉണ്ടായിരുന്നോ എന്ന് വിനോദ് സംശയിച്ചു......

സീത ചിരിച്ചു.... എന്തോ ആലോചിച്ചു.. അവൾ വാക്കുകൾ പരതുകയാണെന്ന് തോന്നി വിനോദിന്.....

നിശബ്ദതയ്ക്ക് ശേഷം സീത വായ തുറന്നു....

“നോ...... ഐ തിങ്ക് ആം ഓവർ ദാറ്റ് ഫാന്റസി..... ഇനി ഇങ്ങനെയൊരു മീറ്റിങ്ങ് ഉണ്ടാവില്ല......”

സീത തുറന്നു പറഞ്ഞു. അവളുടെ മുഖത്ത് തെളിഞ്ഞ ചിരിയുണ്ടായിരുന്നു.....

അമനും അത് പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു... ഒരുപക്ഷേ അവൾ ഇക്കാര്യം നേരത്തെതന്നേ അവനോടു പറഞ്ഞിട്ടുണ്ടാവാം എന്നാണ് വിനോദിന് തോന്നിയത്...

“നോ പ്രോബ്ലം....... ഐ ക്യാൻ  അണ്ടർസ്റ്റാൻഡ്................ “ അമൻ ചിരിച്ചു...... പിന്നെ ബാഗിൽ  നിന്നും ഒരു ചെറിയ ജ്വല്ലറി ബോക്സ് എടുത്തു........

“ഒരു ചെറിയ ഗിഫ്റ്റ്............” അവൻ അത് തുറന്നു സീതയ്ക്ക് നേരെ നീട്ടി...... ഒരു

💬 Comments

View all comments