0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.4K

മനസിൽ സിനിയുടെ പ്രയോഗം മഞ്ഞുമഴ പെയ്യിച്ചു... മൂന്നാറിലെ തണുപ്പിൽ ഹരിയുടെ നെഞ്ചിന്റെ ചൂടും, അമന്റെ വീട്ടിലെ ബാത്ത് ടബ്ബും, ജിമ്മിലെ കണ്ണാടിയിൽ തെളിഞ്ഞ സ്വന്തം നഗ്നതയും അങ്ങനെ എന്തൊക്കെയോ ചിത്രങ്ങൾ അവളുടെ മനസ്സിൽ കൂടി മിന്നിമാഞ്ഞു.....

അതൊന്നുമറിയാതെ സിനി വർമാനം തുടർന്നു....

“എനിക്കാന്നേൽ പിള്ളേരു മൂട്ടീന്നു മാറിയനേരമില്ല..... വെക്കേഷൻ ആയാലും അല്ലേലും......”

“തറവാട്ടിൽ കൊണ്ടോയി നിർത്താൻ മേലാരുന്നോ രണ്ടാഴ്ച??...” സീത ചോദിച്ചു...

“ബെസ്റ്റ്!!!.... രണ്ടു ദിവസം നിക്കില്ല അവറ്റകൾ..... അവിടെ ഫോണിന് റേഞ്ചില്ലല്ലോ??....”

“ഹും..... “ സീത വെറുതെ മൂളി....

“നീയെന്നാ ജിമ്മില് വരാത്തേ.....” സിനി  വിടുന്ന മട്ടില്ല....

“ഓ..... ഞാനിപ്പോ യോഗ ചെയ്യാൻ  തുടങ്ങിയെടീ....രണ്ടും കൂടെ വേണ്ടല്ലോ??....” സീത പറഞ്ഞു....

“വെറുതെയല്ല.... സാധാരണ ജിമ്മിൽ പോക്ക് നിർത്തിയാ കെട്ടിപ്പൊക്കിയതൊക്കെ ഉടഞ്ഞുപോകാറാ പതിവ്.... ഇതിപ്പോ രണ്ടുമൂന്നു മാസമായിട്ടും നിനക്കൊരു ഉടച്ചിലും കാണുന്നില്ല....”

സംഗതി സത്യമാണെന്ന് സീതയും ഓർത്തു.. മെയ് പകുതിയോടുകൂടി ജിമ്മിൽ പോക്ക് നിർത്തിയതാണവൾ.. ഇതിപ്പോ ജൂലൈ അവസാനമാവുന്നു.. യോഗ തന്റെ ശരീരഭംഗി ഉടയാതെ കാക്കുന്നുണ്ട്....

“യോഗ സൂപ്പറാടീ.. നീയും തുടങ്ങിക്കോ .....” സീത പ്രോൽസാഹിപ്പിച്ചു..

“ഉം.... ഞാനും ജിം നിർത്തിയാലോന്നാ.. ഒരു സുഖമില്ലെടീ... അല്ലേലും എന്നാത്തിനാ ഇനി?... കെട്ട്യോനാണെൽ ഒരു മൈൻഡുമില്ല.... “ സിനി ചിരിച്ചു....

“എങ്കിപ്പിന്നെ വല്ല ചുള്ളൻമാരേം കണ്ടു പിടിക്കെടീ..... ഹി ഹി....” സീത അവളെ കളിയാക്കി....

“എന്തേ??.. മാഡത്തിന് ആരെയോ കിട്ടിയ ലക്ഷണമുണ്ടല്ലോ??.....” സിനി അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു....

ഹരിയുടെ മുഖം മനസ്സിൽ തെളിഞ്ഞ സീത പെട്ടെന്ന് ഒന്നു ചമ്മി.. സിനി രഹസ്യങ്ങൾ ചൂഴ്ന്നെടുക്കാൻ മിടുക്കിയാണ്..

“പോടീ........ ഇവിടെ കെട്ട്യോനേത്തന്നേ

💬 Comments

View all comments