0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.4K

മേയ്ക്കാൻ പറ്റുന്നില്ല... പിന്നല്ലേ??....” അവൾ പെട്ടെന്ന് പറഞ്ഞു....

“ഉം.... മുപ്പതു കഴിഞ്ഞവർ പെട്ടെന്ന് സ്വന്തം ശരീരം സൂക്ഷിക്കാൻ തുടങ്ങിയാൽ ഒന്നുകിൽ അസുഖം, അല്ലെങ്കിൽ അവിഹിതം.... അതാണ് ലോക നിയമം....” സിനി കള്ളച്ചിരിയോടെ പറഞ്ഞു..

“ഹ ഹ.. ഭയങ്കരം തന്നേ!!......” സീത ചിരിച്ചു....

“ഉം.. അത് പോട്ടെ.... ജ്യോതി എന്തു പറയുന്നു.. പ്രൊപ്പോസൽ ഒന്നും നോക്കുന്നില്ലേ??....” സിനി ചോദിച്ചു...

“തിരിച്ചു ഹോസ്റ്റലിൽ പോയി.. പെണ്ണിനിപ്പോ കല്യാണം വേണ്ടെന്നാ.. ജോലീ കിട്ടീട്ടേ കെട്ടുന്നുള്ളത്രേ........” സീത പറഞ്ഞു....

“ഉം.... ആ പറഞ്ഞേലും കാര്യമുണ്ടെടീ.... എങ്കിലേ ഇന്നത്തെ കാലത്ത് പെണ്ണിനൊരു വിലയുള്ളൂ.. ” സിനി സമ്മതിച്ചു...

“അത് തന്നെയാ ഏട്ടനും പറയുന്നെ........ ഇന്നർ വെയർ വാങ്ങാൻ കെട്ട്യോനോട് കെഞ്ചണ്ട ഗതികേടാവും നിനക്കെന്നവളോടു പറഞ്ഞു.. ഏട്ടന്റെ സപ്പോർട്ടും കൂടിയായപ്പോ പിന്നെ പെണ്ണ് അതങ്ങ് ഉറപ്പിച്ചിരിക്കുവാ.... “

“ഹ ഹ ഹ.. അത് കൊള്ളാം.... വിനോദ് ഇപ്പഴും മൂന്നാർ യാത്രയുണ്ടോ?...” സിനി ചോദിച്ചു....

“മഴ കാരണം നിർത്തി വെച്ചിരിക്കുവാ..... റിസ്ക് ആണത്രെ.... ഇനി ഓഗസ്റ്റ് ആദ്യമേ പോകുന്നുള്ളൂന്നാ പറഞ്ഞേ....”

“മംഗലാപുരം പ്രോജക്റ്റോ??.... അതെന്നാ ലോഞ്ച്??....”

“സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ.... “ സീത പറഞ്ഞു....

“ഉം.. അത് കഴിഞ്ഞിട്ട് വേണം അങ്ങോട്ട് ഒരു ട്രിപ്പ് പോകാൻ.... ഞാനിതുവരെ അവിടെ സ്റ്റേ ചെയ്തിട്ടില്ല....” സിനി അതും പറഞ്ഞ് എഴുന്നേറ്റു...

തിരികെ റൂമിലേക്ക് കയറുമ്പോൾ സീതയുടെ നെഞ്ചിൽ ഒരു തണുപ്പ് പോലെ തോന്നിച്ചു.. മംഗലാപുരം പ്രൊജക്റ്റിന്റെ ലോഞ്ച്.. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ.. അന്നാണ് ഇനി ഹരിയുമായി കാണാൻ അവൾ തീരുമാണിച്ചിരിക്കുന്നത്..

അവൾ ഫോണിൽ വാട്സാപ് എടുത്തു നോക്കി... പതിവ് ഗുഡ്

💬 Comments

View all comments