0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.4K

ആള് ഭയങ്കര പരാതി.. എത്ര നാളായി കണ്ടിട്ടെന്നും ചോദിച്ച് ..... ഞാൻ ഒന്നു സമാധാനിപ്പിച്ചു നിറുത്തുവാരുന്നു.. “

“അത്രേ ഉള്ളോ?.. അയ്യേ?..... ഞാനോർത്തു വല്ല കമ്പി വർത്താനോം ഒക്കെയാരിക്കുമെന്ന്!!!..“ വിനോദ് കളിയാക്കി..

“ഹി ഹി.. ചെക്കനേ ഞാൻ കണ്ട്രോള് ചെയ്തു നിർത്തിയേക്കുവാ ........ “ സീത ചിരിച്ചു...

“ഓഹോ.. അങ്ങനെയാണോ??.. പക്ഷേ ഇന്നലെ അത്രക്ക് കണ്ട്രോൾ ഉള്ളതായി തോന്നിയില്ലല്ലോ??.........” വിനോദ് പെട്ടെന്ന് ചോദിച്ചു..

സീത ഞെട്ടി..... അസാധ്യമായി ചമ്മുകയും ചെയ്തു.....  ഏട്ടൻ എങ്ങനെ മനസ്സിലാക്കി???..... അവൾ വാ പൊളിച്ച് ഇരുന്നു....

“ഞാൻ എങ്ങനെയറിഞ്ഞെന്നല്ലേ??......” വിനോദ് ചോദിച്ചു..

“അവൻ പറഞ്ഞുകാണും അല്ലേ??.....ശ്ശെ.. വൃത്തികെട്ടവൻ!!.........” സീത ചോദിച്ചു... ആ “വൃത്തികെട്ടവൻ” എന്ന വിളിയിൽ പോലും പരിഭവത്തിനൊപ്പം പ്രണയവും തുളുമ്പുന്നത് വിനോദറിഞ്ഞു..

“ഹ ഹ........... “ വിനോദ് പൊട്ടിച്ചിരിച്ചു.......

“ശ്ശൊ... എന്നാലും അവനെന്നെ ചതിക്കുമെന്ന് ഞാൻ ഓർത്തില്ല .....  ശരിയാക്കുന്നുണ്ട് ഞാൻ അവനെ............” സീത ലേശം സങ്കടത്തില് പറഞ്ഞു....

“അച്ചോടാ.... നീ സങ്കടപ്പെടേണ്ടാ ട്ടോ??... അവനൊന്നും പറഞ്ഞില്ല എന്നോട്....... വെറുതേ അവന്റെ മെക്കിട്ട് കേറണ്ടാ....” വിനോദ് ചിരിച്ചു...

“പിന്നെ എങ്ങനെ??....” സീത അത്ഭുതപ്പെട്ടു....

“ഡീ മണ്ടൂസേ...... ചെവീല് ഇയർപോഡ് വെച്ചാ നമ്മുടെ ഒച്ച പൊങ്ങുന്നത് നമ്മൾ അറിയില്ല.... ഇന്നലെ പുറത്തു കേൾക്കാമായിരുന്നു നിന്റ്റെ നിലവിളി!!!....................” വിനോദ് ഉള്ള കാര്യം പറഞ്ഞു....

“അയ്യേ.... ഛീ...... “ സീത ഇരുന്നുരുകി .... തലേന്ന് താൻ പറഞ്ഞതൊക്കെ ഏട്ടൻ കേട്ടോ??.....

“ഹ ഹ.. നീ ഒരുപാട് ചമ്മണ്ട... ഒന്നും ക്ലിയറായില്ല.... എന്നാലും പരിപാടി എന്താരുന്നെന്ന് മനസ്സിലായി..... ഹ ഹ ഹ..”

“അയ്യേ.. ശ്ശെ!!!....” എന്നിട്ടും സീതക്ക്

💬 Comments

View all comments