0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.6K

ബോസാ വിളിച്ചേ... അന്നത്തെ മീറ്റിംഗിന്റെ കാര്യം പറയാൻ....  നീ എന്താരുന്നു ചോദിച്ചേ??.....”

“അല്ല ചേട്ടാ... നമ്മുടെ ബെന്നിയെം കൂടെ വിളിക്കണോന്നു ചോദിച്ചതാ....”

“ഉം?.......................” ഒരു നിമിഷം ആലോചിക്കുന്നതുപോലെ നടിച്ചിട്ടാണ് വിനോദ് ബാക്കി പറഞ്ഞത്....

”തൽക്കാലം നീ അവനെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്.... സാഹചര്യം അനുകൂലമാണെങ്കില് രാത്രി നമുക്ക് വിളിച്ചു വരുത്താം.............. ഓക്കേ??...” വിനോദ് സീതയെ നോക്കി കണ്ണിറുക്കി...

“ഓക്കേ..... എവിടെയാ വരണ്ടേ??... ബീച്ച് ഹൌസ്??.....” ഹരി ചോദിച്ചു... അപ്പോഴാണ് അവനോട് ലൊക്കേഷൻ പറയാൻ താൻ മറന്നുവെന്ന കാര്യം വിനോദ് ഓർത്തത്....

ഹോട്ടലിന്റെ പേര് പറയാൻ തുടങ്ങിയ നിമിഷം വിനോദിന്റെ ബുദ്ധി പ്രവർത്തിച്ചു... രണ്ടായി ചെന്നു കയറി ഹോട്ടലിൽ ആവശ്യമില്ലാത്ത കൺഫ്യൂഷൻ സൃഷ്ട്ടിക്കുന്നതെന്തിന്??....

“വെന്യൂ ഫിക്സ് ആയിട്ടില്ല.... നീ ബസ്സിൽ എയർപോർട്ടിൽ വന്നാൽ മതി.... അവിടുന്ന് കാർ ഉണ്ടാവും.... ഓക്കേ ??....” വിനോദ് പെട്ടെന്ന് പറഞ്ഞു.....

“ശരി ചേട്ടാ.... എന്തേലും കൊണ്ടുവരണോ ??..... വല്ല സീവിയോ മറ്റോ??....”

“എയ്.... അതൊന്നും വേണ്ട.... സമയവും സൌകര്യവും ഒത്തുവന്നാൽ നിന്നേ ഒന്ന്  പരിചയപ്പെടുത്തിവെയ്ക്കുക.... നാളെ എന്തേലും വേക്കൻസി വന്നാൽ  പറയാമല്ലോ??...... ദാറ്റ്സ് ഓൾ...”

“ഓക്കെ....”.

“ങ്ങാ പിന്നെ, നൈറ്റ് തങ്ങാനുള്ള തയാറെടുപ്പിൽ  പോരെ...... അവരൊക്കെ മീറ്റിങ് കഴിഞ്ഞാൽ പോകും...... നമുക്ക് അവിടെ കൂടീട്ടു രാവിലേ ഇറങ്ങാം.........

"എങ്കിപ്പിന്നെ ചേച്ചിയേം കൂടെ കൂട്ടാമായിരുന്നു....." ഹരി പ്രതീക്ഷയോടെ പറഞ്ഞു... ചേച്ചി നോ പറഞ്ഞെങ്കിലും ഇനി ചേട്ടന്‍ പറയുമ്പോള്‍ കേട്ടാലോ?... കിട്ടിയാല്‍ ഊട്ടി!!....

"ഓ... ഞാന്‍ വരാന്‍ പറഞ്ഞതാ... അവള്‍ക്ക് ഏതാണ്ടൊ മീറ്റിംഗ് ഉണ്ടെന്നോ ഒക്കെ പറഞ്ഞു....” വിനോദ് തട്ടിവിട്ടു....

“ആണോ?.........” ഹരി നിരാശയോടെ ചോദിച്ചു.......

💬 Comments

View all comments