0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.6K

“എന്നാ ശരി ...” വിനോദ് ചിരിയമർത്തി പറഞ്ഞു....

“ശരി ചേട്ടാ... അപ്പോ ഫോർത്തിന് കാണാം....” ഹരി ഫോൺ കട്ടാക്കി ......

“പോരെ??......” വിനോദ് സീതയോട് ചോദിച്ചു....

“ധാരാളം......” സീത ചിരിച്ചുകൊണ്ട് പറഞ്ഞു....

“ബെന്നിയെ വേണേ നൈറ്റ് വിളിച്ചോ ട്ടോ?....... സീറ്റുവേഷൻ റെഡിയാക്കി തന്നിട്ടുണ്ട്.... ഹി ഹി....” വിനോദ് പറഞ്ഞു....

“എയ്.... നോട്ട് ദിസ് ടൈം..... ഇത്തവണ ഞങ്ങൾ മാത്രം.... ഹി ഹി...” സീത ചിരിച്ചു... സമാഗമത്തിന്റെ സന്തോഷം മുഴുവനും അവളുടെ മുഖത്തേ  തിളക്കത്തിൽ ഉണ്ടായിരുന്നു....

“ഓ.. ആയിക്കോട്ടേ.. ഹ ഹ....”

..............

പിറ്റേന്ന് കാലത്ത് പതിവുള്ള ഗുഡ് മോണിങ് കാണാത്തപ്പോ സീത ഹരിക്ക് അങ്ങോട്ട് ഒരു ഹൈ വിട്ട ശേഷമാണ് സീത പണികളിലേക്ക് കടന്നത്.... ഓഫീസിൽ എത്തി ചെക്ക് ചെയ്തപ്പോഴും മറുപടി കാണാത്തപ്പോൾ സീതയ്ക്ക് പരിഭ്രമമായി... അവൾ അപ്പോൾ തന്നേ ഫോൺ എടുത്തു ഹരിയേ വിളിച്ചു...

“ആ ചേച്ചീ....” സ്വരത്തിൽ പതിവില്ലാത്ത ഒരു തണുപ്പ്....

“എന്താടാ.. നിന്റ്റെ സൌണ്ട് എന്താ വല്ലാതെ ഇരിക്കുന്നേ???.....” സീത ചോദിച്ചു...

“എയ്..... ഒന്നുമില്ല....” അവൻ പറഞ്ഞു...

“എവിടെയാ നീ??.....”

“കോളേജിലാ....”

“ക്ലാസില്ലേ ??......” സീത ചോദിച്ചു...

“അത് പത്തു മണിക്കല്ലേ ??.....” ഹരി തിരികെ ചോദിച്ചു.... സ്വരത്തിൽ നല്ല കനം ....

“എന്താ ഒരു മൂഡ് ഓഫ് പോലെ??.. എന്താടാ കാര്യം?? പിണക്കമാ???... “ സീത വീണ്ടും ചോദിച്ചു...

“പിന്നല്ലാതെ??...” ഹരി പൊട്ടിത്തെറിച്ചു......

“എന്തിന്??......” സീതക്ക് ഒന്നും മനസ്സിലായില്ല.....

“ചേട്ടന്റെ കൂടെ ചേച്ചിക്കും കൂടെ വന്നാലെന്താ??..... ചേട്ടൻ പറഞ്ഞല്ലോ ചുമ്മാ ഏതോ മീറ്റിംഗ്ഗിന്റെ പേരും പറഞ്ഞ്  ഒഴിഞ്ഞതാണെന്ന്?? കഷ്ടമുണ്ട് കേട്ടോ??......” ഹരി

💬 Comments

View all comments