Chapter Title : സീതയുടെ പരിണാമം 14 [Anup]
ഫ്രഷ് ആയി വരാം.. യൂ കോൾ രമേശ്, ആൻഡ് അക്കൌണ്ട്സ് ഗൈസ്.... ലവൻ തെർട്ടി, വീ വിൽ ഹാവ് എ സ്റ്റാഫ് മീറ്റിംഗ്...............” സെക്യൂരിറ്റിയുടെ കൈയ്യില് നിന്നും ബാഗ് വാങ്ങിയിട്ട് വിനോദ് പറഞ്ഞു...
“ഓക്കേ സർ.... ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലല്ലോ??.... ഇങ്ങോട്ട് എടുക്കാൻ പറയട്ടെ??.... ”
“അക്കൌണ്ട്സ് മീറ്റിംഗ് കഴിഞ്ഞിട്ടു മതി...... എറൌണ്ട് ലവൻ ഓ ക്ലോക്ക്.. റെസ്റ്റ്റന്റിൽ പോയി കഴിക്കാം.....”
“ശരി സർ... “ ജിൻസി വേഗം പുറത്തേക്ക് പോയി....
പത്തേകാൽ മണിക്ക് അക്കൌണ്ട്സ് മീറ്റിംഗ്. പതിനൊണിന് ബ്രേക്ക് ഫാസ്റ്റ്.... ശേഷം പതിനൊന്നരയ്ക്കു തുടങ്ങിയ സ്റ്റാഫ് മീറ്റിംഗ് ഒരു മണിക്കൂറോളം നീണ്ടു.. അതിനു ശേഷമാണ് വിനോദ് പുതിയ ട്രെയിനികളെ കണ്ടത്..
പന്ത്രണ്ടു പേരുണ്ടായിരുന്നു ട്രെയിനീസ്..... എട്ട് ലേഡീസും നാല് ആണുങ്ങളും.... സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ മംഗലാപുരത്ത് ചാർജ് എടുക്കേണ്ട വ്യക്തികൾ ...
ഒരു ചെറിയ ഓറിയെന്റേഷൻ കം മോട്ടിവേഷണൽ ക്ലാസ് വിനോദ് അവർക്കായി എടുത്തു... അതോടൊപ്പം, ജിൻസിയുടെ അടുത്തുനിന്നും ക്ലിയറൻസ് ലഭിക്കാത്ത ഒരാൾക്കും അപ്പോയിന്റ്മെന്റ് ഉണ്ടാവില്ല എന്ന പ്രഖ്യാപനവും നടത്തി.. അപ്പോഴേക്കും സമയം ഉച്ചയായിരുന്നു....
ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം രമേശ് വീക്ക് എൻഡ് ജോലികളിലേക്ക് കടന്നപ്പോൾ ജിൻസി വിനോദിന്റെ മുറിയിൽ എത്തി.... വിനോദ് അപ്പോൾ ബാക്കി വന്ന ചില ഫയലുകൾ തീർപ്പാക്കുകയായിരുന്നു....
“വാ.. ഇരിക്ക് ...... “ വിനോദ് ഫയലില് നിന്നും മുഖം ഉയർത്താതെ പറഞ്ഞു.... ജിൻസി അവന്റെ മുന്നിലായി മേശക്കിപ്പുറം വിനോദിനെയും നോക്കിയിരുന്നു......
അവളുടെ മനസ്സിൽ അപ്പോൾ ആയാളോടുള്ള ആരാധനയായിരുന്നു.... തലേന്ന് രാത്രി വിളിച്ചപ്പോഴും അപ്പച്ചൻ പറഞ്ഞിരുന്നു സാറിനോടുള്ള കടപ്പാടും നന്ദിയും നീ ഒരിക്കലും
💬 Comments
View all comments