Chapter Title : സീതയുടെ പരിണാമം 14 [Anup]
വിശ്വസിപ്പിച്ചോളാം......... ” തന്റെ ബുള്ളറ്റ് സ്റ്റാർട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഹരി പറഞ്ഞു......
“ഒന്നു പോയേട.. അത്രക്ക് കുണ്ണഭാഗ്യം ഒന്നും നിനക്കില്ല. മോനേ....... ഹി ഹി.......” ബെന്നി ഹരിയുടെ പുറത്തു തട്ടി..
“ഹ!!!.. ഈ പണ്ടാരം സ്റ്റാർട്ട് ആവുന്നില്ലല്ലോ??..” ഹരി പ്രാകി.. വിശ്വസ്തനായ അവന്റെ എൻഫീൽഡ് എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആവുന്നില്ല......
“ഞാൻ വിടണോ ബസ് സ്റ്റോപ്പ് വരെ?......” ബെന്നി ചോദിച്ചു.....
“എന്നാ വാ..... “ ഹരി ബുള്ളറ്റ് തിരികെ വെച്ച് ബെന്നിയുടെ ബൈക്കില് ബസ് സ്റ്റോപ്പിലേക്ക് പോയി..`
മൂന്നു മണിയായപ്പോഴേക്കും ഹരി ഏർപോർട്ടിൽ എത്തി. വിനോദിനെ വിളിച്ചെങ്കിലും കക്ഷി ഫോൺ എടുത്തില്ല..... അവൻ പതിയെ അറൈവൽ ഭാഗത്ത് ചുറ്റിത്തിരിഞ്ഞു നിന്നു....
തിരക്കായിരുന്നു അവിടെ.. വിമാനമിറങ്ങി വരുന്നവരെ കാത്തു നിൽക്കുന്ന ബന്ധുക്കൾ.. കുട്ടികൾ..... ഹരി അവരെയൊക്കെ നോക്കി അവിടെ നിന്നു..
പെട്ടെന്നാണ് അവന്റെ മൊബൈൽ ശബ്ദിച്ചത്....... അവൻ ഫോൺ എടുത്തു നോക്കി.....
സീതേച്ചിയാണ്..... ഏട്ടൻ എത്തിയോ എന്നറിയാൻ വിളിക്കുകയാവും.... അവൻ ഫോൺ എടുത്തു.
“ഡാ ..... ഏട്ടനെ കണ്ടോ??....” പ്രതീക്ഷിച്ച ചോദ്യം തന്നേ.. പുറത്ത് എവിടെയോ ആണെന്ന് തോന്നുന്നു.... ഫോണിൽ എന്തൊക്കെയോ ബഹളങ്ങൾ കേക്കുന്നുണ്ട്....
“ഇല്ല.. ഇവിടെ വെയിറ്റ് ചെയ്യുന്നു..” അവൻ മറുപടി നല്കി..
“ഇപ്പോ എത്തിയിട്ടുണ്ടാവണമല്ലോ?..... നീ വിളിച്ചില്ലേ?...”
“റിംഗ് ചെയ്തു... പക്ഷേ എടുത്തില്ല....”
“റിംഗ് ചെയ്തെങ്കി ലാൻഡ് ചെയ്തു... ഇറങ്ങി വരുന്ന വഴിയാവണം. നീ എവിടെയാ നിക്കുന്നേ?....കാണാൻ പറ്റുന്ന സ്ഥലതാണോ?..”
“ആം..... അറൈവലിൽ ഉണ്ട്....” ഹരി മറുപടി നല്കി.. അവന്റെ സ്വരത്തിലെ ഉൽസാഹക്കൂറവ് സീത തിരിച്ചറിഞ്ഞു....”
“എന്തേ ഒരു എനർജ്ജി ഇല്ലാതെ?.........” സീത ചോദിച്ചു..
“ഓ.. ചേച്ചി
💬 Comments
View all comments