0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.7K

ഇല്ലാത്ത കൊണ്ട് ഒരു മൂഡ് ഇല്ല....”

“ആണോ?... സാറിന്റെ മൂഡ് ശരിയാകാൻ ഞാൻ എന്തു ചെയ്യണം?.....” സീത അവനെ  കളിയാക്കി...

“ഒന്നും ചെയ്യണ്ട.... ചേട്ടൻ വിളിച്ചിട്ടും വരാതെ ഇരിക്കുകയല്ലേ?? “ അവൻ പിണക്കത്തോടെ പറഞ്ഞു....

“ഉം.. അതൊക്കെ പോട്ടേ...... ഈ നീല ടീ ഷർട്ട് ഒട്ടും ചേരുന്നില്ലാ ട്ടോ?..........” സീത പെട്ടെന്ന് പറഞ്ഞു..

ഹരി ഒന്നും ചിന്തിക്കാതെ താൻ ഇട്ടിരിക്കുന്ന ഷർട്ടിലേക്ക് നോക്കി....

“ഇതിനെന്താ കുഴ................. ങ്ഹേ?!!!!!!!!!.............”

ഹരി ഞെട്ടി.. പിന്നെ ചുറ്റും നോക്കി.....

തിരക്കിനിടയിലും സീതയെ ഒരു ഞൊടിയിടയിൽ  അവന്റെ കണ്ണുകള് തപ്പിയെടുത്തു .... അതത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.. ചുവന്ന സാരിയിൽ അത്രക്ക് സുന്ദരിയായിരുന്നു അവൾ........

ഒറ്റ നിമിഷത്തിൽ  അവന്റെ സിരകളിലേക്ക് രക്തം ഇരച്ചു കയറി.. നെഞ്ചു പടപടാ മിടിച്ചു....

അവൾ സ്ലോ മോഷനിലാണ് വരുന്നതെന്ന് അവന് തോന്നിപ്പോയി.. സിനിമകളിൽ  ഒക്കെ കാണുമ്പോലെ.. ചുവന്ന സാരിയിൽ  പൊതിഞ്ഞ ശരീരവടിവ്.. സ്ലീവ്ലെസ് ബ്ലൌസിന് പുറത്തുള്ള വെളുവെളുത്ത ചുമലും കഴുത്തും..

മുമ്പ് കണ്ടതിലും  ഒന്നുകൂടി കൊഴുത്തിരിക്കുന്നു.. മാറും  നിതംബവും വലിപ്പം വെച്ചിട്ടുണ്ടെന്ന് ഉറപ്പ്.. നേർത്ത സാരിയുടെ മറവിൽ  അവന്റെ ദൌർബല്യമായ പൊക്കിൾചുഴി തുളുമ്പുന്നു..

“വായടക്കടാ..” അടുത്തെത്തിയ സീത കവിളിൽ ചെറുതായി തല്ലിയപ്പോഴാണ് താൻ ഇത്രയും നേരം വായും തുറന്നു കണ്ണും തള്ളി നിലക്കുകയായിരുന്നു എന്ന കാര്യം ഹരി തിരിച്ചറിഞ്ഞത്..

“വാ......” അവൾ ഹരിയുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു....

ഹോട്ടലിൽ നിന്നും അയച്ച വാഹനത്തിന്റെ ഡ്രൈവർ നെയിം ബോർഡുമായി അവർക്കായി കാത്തു നിൽപ്പുണ്ടായിരുന്നു.....

സീത ബാഗുകൾ ഡ്രൈവറേ  എൽപ്പിച്ച  ശേഷം അവനെയും കൊണ്ട് കാറിന്റെ ബാക്ക് സീറ്റിൽ  കയറി.....

💬 Comments

View all comments