0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.4K

നിമിഷം അമനുമായി അവിടെ ചിലവഴിച്ച നിമിഷങ്ങൾ അവളുടെ മനസ്സിലേക്ക് വരാതിരുന്നില്ല..... തുണിയില്ലാതെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയതും, വെളുപ്പിനെയുള്ള ഓറൽ സെക്സും, പിന്നെയാ ഗോൾഡൻ ഷവറും ....

പെട്ടെന്ന് തന്നേ അവൾ ആ ചിന്തകളെ കുടഞ്ഞു കളഞ്ഞു.. അത് കഴിഞ്ഞ് പോയ അദ്ധ്യായമാണ്.. ഇപ്പോൾ തന്റെ മുമ്പിൽ അതിനേക്കാൾ പതിന്മടങ്ങ് താൻ ഇഷ്ടപ്പെടുന്ന മറ്റൊരു അദ്ധ്യായം വാതിൽ തുറന്നു നിൽക്കുന്നു..

സീത ഫോൺ എടുത്ത് അൺ ലോക്ക് ചെയ്തു.. ഹരിക്കുട്ടൻ എന്ന് സേവ് ചെയ്തിരുന്ന അവന്റെ നമ്പർ കോൾ ചെയ്തപ്പോൾ ഫോണിൽ സേവ് ചെയ്തിട്ടിരുന്ന അവന്റെ സുന്ദരമായ മുഖചിത്രം തെളിഞ്ഞു വന്നു.. കുസൃതിച്ചിരി നിറഞ്ഞ  പൂച്ചക്കണ്ണുകൾ..

ആ കാഴ്ചയിൽ അവളുടെ മറ്റു ചിന്തകൾ എല്ലാം അലിഞ്ഞു പോയി...

മൂന്നാമത്തെ റിങ്ങിൽ ഹരി ഫോൺ എടുത്തു..

"കുട്ടാ......" അവളുടെ സ്വരത്തില്‍ പ്രണയം തുളുമ്പി....

"ചേച്ചിമുത്തേ......" ഹരിയുടെ സ്വരം....

"എവിടെയാ?.........." സീത തിരക്കി..

“റൂമിലാ ചേച്ചീ... ആന്റി നേരത്തേ കിടന്നു.....” ഹരി പറഞ്ഞു.. അവൻ മംഗലാപുരത്ത് വകയിലൊരു ആന്റിക്കൊപ്പമാണ് സ്റ്റേ..

“ഉം.. എന്തുണ്ട് വിശേഷങ്ങൾ?.....” സീത ചോദിച്ചു....

"എത്ര നാളായി ചേച്ചി ഒന്നു കണ്ടിട്ട്?...... നമുക്കൊരു മീറ്റ് പ്ലാൻ ചെയ്ത് കൂടെ??........" ഹരി തുറന്നു ചോദിച്ചു... കുറച്ചു നാളുകളായി അവൻ അതുതന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്...

"ഞാന്‍ പറഞ്ഞില്ലേ?..... ക്രിസ്മസ് വെക്കേഷന് എന്തായാലും കാണാം..... അതുവരെ സഹിച്ചേ പറ്റൂ....." ഈഥ പറഞ്ഞു..

"ഞാനെന്തായാലും ഓണത്തിന് അങ്ങോട്ടു വരും..........." അവൻ പറഞ്ഞു......

“അതിന് നിനക്ക് എവിടാ വെക്കേഷൻ??......” സീത ചോദിച്ചു...

“വെക്കേഷൻ എന്തിനാ??... വീട്ടിൽ പോകുന്നൂന്നും പറഞ്ഞു ലീവെടുക്കും.. നേരെ കൊച്ചിൻ......” ഹരി തന്റെ പ്ലാൻ പറഞ്ഞു..

💬 Comments

View all comments