0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.4K

ഫോണ്‍ കട്ടാക്കി വാട്സാപ് എടുത്ത് വീഡിയോ കോള്‍ വിളിച്ചു...... സ്ക്രീനില്‍ ഹരിയുടെ ദൃശ്യം തെളിഞ്ഞു.... മുഖത്ത് ഇപ്പോഴും വിഷാദമാണ്....

"ഹ... ഇങ്ങനെ പിണങ്ങിയാലോ?....." സീത ചോദിച്ചു....

"ഏയ്‌.. സാരമില്ല... ഓണം പ്ലാന്‍ പൊളിഞ്ഞെന്നു പെട്ടെന്ന് കേട്ടപ്പോള്‍ ഒരു വിഷമം... ദാറ്റ്സോള്‍....." അവന്‍ ചിരിക്കാന്‍ ശ്രമിച്ചു...

"അത്രക്ക് മിസ്സ്‌ ചെയ്യുന്നുണ്ടോ?......" സീത ചോദിച്ചു....

"ഒരുപാട്......" ഹരി പതിയെ ചിരിച്ചു...

"ഒടുക്കം ഏട്ടനെ ഡിവോഴ്സു ചെയ്യാന്‍ പറയുമോ??......" സീത ചിരിച്ചുകൊണ്ട് ചോദിച്ചു....

"ഏയ്‌.... അതില്ല..... ചേട്ടനെ വിട്ടൊരു കളീം ഇല്ല........" ഹരി ചിരിച്ചു....

"പിണക്കം മാറിയോ?......." സീത ചോദിച്ചു..

"ഉം....."

"എന്നാ ചേച്ചി ഒരുകാര്യം ചോദിക്കട്ടെ?......"

"എന്തെ?....."

"അടുത്ത മാസമല്ലേ ബര്‍ത്ത് ഡേ?... എന്താ നിനക്ക് ഗിഫ്റ്റ് വേണ്ടത്?........".

"എന്ത് ചോദിച്ചാലും തരുമോ?......" ഹരി തിരികെ ചോദിച്ചു....

"എന്ന് വെച്ചാ!!!....... പറ്റുന്ന കാര്യമാണെങ്കില്‍ ഉറപ്പായും തരും......" സീത ചിരിച്ചു...

"എങ്കിൽ ഞാന്‍ ഓണത്തിന് അങ്ങോട്ടൊന്നു വന്നോട്ടേ?.... പ്ലീസ്....." ഹരി യാചിച്ചു...

സീതയ്ക്ക് ആ ചോദ്യം വല്ലാത്ത വിഷമം ഉണ്ടാക്കി..... എങ്കിലും പിന്മാറാൻ അവള് തയാറായിരുന്നില്ല...

"അത് നടക്കില്ല മുത്തേ.... ഞാന് പറഞ്ഞില്ലേ?.. ഇനി ക്രിസ്മസ്........." സീത പറഞ്ഞു..

"ശ്ശോ....." ഹരി നിരാശനായി.... അവന്റെ മുഖം കണ്ടപ്പോൾ സീതയ്ക്കും സങ്കടമായി..

"സെപ്തംബറിൽ പുതിയ റിസോർട്ടിന്റെ  ലോഞ്ച് ഉണ്ടാവുമെന്നാ ഏട്ടൻ പറഞ്ഞത്.. പറ്റിയാൽ  അന്നു ഞാനും കൂടെ വരാൻ നോക്കാം......... പോരെ??........" സീത ചോദിച്ചു...

ഹരിയുടെ മുഖം വിടര്‍ന്നു.....

"തേങ്ക്സ്......" അവന്‍ വിടര്‍ന്നു ചിരിച്ചു...

"അയ്യടാ.. അവന്റെ ചിരി!!!.....  എന്നാല്‍ ശരി.. മോന്‍ കിടന്ന് ഉറങ്ങാൻ നോക്ക്......" സീത ചിരിച്ചു..

"എങ്കില്‍ പിന്നെ

💬 Comments

View all comments