Chapter Title : സീതയുടെ പരിണാമം 15 [Anup]
ശ്രദ്ധിച്ചിരുന്നു... ആദ്യരാത്രിക്ക് ശേഷം അടുക്കളയിൽ ചെല്ലുന്ന നവവധുവിന്റെ അവസ്ഥയിൽ ആയിരുന്നു അവൾ....
“ജിൻസിയൊരു റെൻറ് എഗ്രീമെൻറ് ഡ്രാഫ്റ്റ് ചെയ്തു തരും.. രമേശതൊന്ന് ചെക്ക് ചെയ്തിട്ട് എനിക്ക് അയക്കണം...... “ വിനോദ് രമേഷിനോട് പറഞ്ഞു....
“ഷുവർ സർ.... ചായ പറയണോ?...........“ രമേശ് ചോദിച്ചു..........
“വേണ്ട... ഒരു ചെറുത് അടിക്കാൻ പോകുവാ..... ഒരു ജെ ഡി ഇരിപ്പുണ്ട്.. രമേശ് വരുന്നോ?.... “ വിനോദ് ചോദിച്ചു....
“ആയിക്കളയാം സർ..... ജെഡി വേണ്ടെന്ന് വെച്ചാ ദൈവം പൊറുക്കുമോ?????.. ” രമേശ് പറഞ്ഞു.....
“ഐ വിൽ ടേക് ലീവ് ദെൻ.....” ജിൻസി പറഞ്ഞു...എത്രയും വേഗം മുറിയിൽ എത്താൻ ആയിരുന്നു അവളുടെ ശ്രമം....
“യൂ കാൻ ഓൾസൊ ജോയിൻ അസ്........” വിനോദ് വിട്ടില്ല.......
“എങ്കിൽ ഞാൻ ഒന്നു ഫ്രഷ് ആയിട്ട് അങ്ങോട്ടു വന്നേക്കാം സർ......” ജിൻസി പറഞ്ഞു..
“ഓക്കേ..... വരുമ്പോ ആ ലാപ് ടോപ്പും കൂടെ എടുത്തോ.. ലീസ് എഗ്രിമെന്റിന്റെ പോയിന്റ്സ് പറഞ്ഞു തരാം.." വിനോദ് പറഞ്ഞു...
“ശരി സർ...............” ജിൻസി അവളുടെ റൂമിലേക്ക് പോയി.....
“എങ്കിൽ സർ നടന്നോ.... ഫ്രഷ് ആവുമ്പോഴേക്കും ഞാൻ ടച്ചിംഗ്സോക്കെ സെറ്റാക്കി എത്തിയേക്കാം..” രമേശ് റെസ്റ്റോറെൻറ് ലക്ഷ്യമാക്കി നടന്നു..
റൂമിലെത്തിയ വിനോദ് ചൂടുവെള്ളത്തിൽ കുളിച്ച് ഫ്രഷ് ആയി.. ഒരു ബർമുഡയും ടീഷർട്ടും അണിഞ്ഞ് റെഡിയായപ്പോഴേക്കും രമേശ് ഒരു ട്രേ നിറയെ വിഭവങ്ങളും ആയി എത്തി.......
“ഹൌ ..... വിഭവ സമൃദ്ധമാണല്ലോ??..... “വിനോദ് ട്രേയിലെ സാധനങ്ങൾ നോക്കി ചോദിച്ചു..
“പിന്നല്ല!!!......” ട്രേ ലിവിങ് റൂമിലെ ടീപ്പോയിയുടെ പുറത്തു വെച്ചുകൊണ്ട് രമേശ് പറഞ്ഞു.. തണുത്ത സോഡ, കുറച്ചു കാഷ്യൂസ്, ചിക്കൻ 65, സാലഡ്, പിന്നെ മറ്റൊരു ഐറ്റവും..
“ഇതെന്താ പുതിയൊരു സാധനം??....” വിനോദ് ചോദിച്ചു....
“പുതിയതൊന്നും അല്ല സർ .... ഇതാണ് പൈനാപ്പിൾ ചീസ് ചെറി.....ഒരു ക്ലാസിക് ടച്ചിംഗ് ആണ്...”
ഒരു പീസ് പൈനാപ്പിൾ, ഒരു സ്ലയിസ് ചീസ് പിന്നെ ഒരു റെഡ് ചെറി... ഇത്രയും കൂടി ഒരു ടൂത്ത് പിക്കില് കൊരുത്ത് വെച്ചിരിക്കുന്നു........
“വെറുതെ കഴിച്ചാല് ചിലപ്പോ സുഖമുണ്ടാവില്ല സർ..... പക്ഷേ ടച്ചിംഗ്സായി സൂപ്പറാ.......” രമേശ് പറഞ്ഞു..
വിനോദ് ബെഡ് റൂമിൽ പോയി
💬 Comments
View all comments