Chapter Title : സീതയുടെ പരിണാമം 15 [Anup]
വിനോദ് വീണ്ടും പറഞ്ഞു..
“ശ്ശൊ.. “
അവൾ മടിയോടെ കണ്ണും തിരുമ്മി എണീറ്റിരുന്നു .....
നഗ്നമായ ദേഹത്തു നിന്നും പുതപ്പ് ഊർന്നു മാറിയതൊന്നും അവൾ ഗൌനിച്ചില്ല..... മാറിലെ മധുരനാരങ്ങകളുടെ ചോരത്തുടുപ്പ് തെളിഞ്ഞു കണ്ടപ്പോൾ വിനോദിന് വീണ്ടും കൊതിയായി..... അവൻ കൈപിടിച്ച് അവളെ വീണ്ടും തന്റെ മാറിലേക്ക് വലിച്ചിട്ടു ചുണ്ടിൽ ചുംബിച്ചു..... അവൾ യാതൊരു എതിർപ്പുമില്ലാതെ വഴങ്ങി.....
“ഒന്നൂടെ ആയാലോ??.. ” വിനോദ് ചോദിച്ചു....
അവൾ മറുപടി ഒന്നും പറഞ്ഞില്ല.. പകരം ചിരിച്ചുകൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു... താൻ എന്തിനും തയാറാണെന്ന് വ്യക്തമാക്കും വിധം....
നനുത്ത വയറിലെ ഓമനപ്പൊക്കിളിനു ചുറ്റും വിനോദ് വിരൽ തുമ്പുകൾ കൊണ്ട് വൃത്തം വരച്ചു.. ഇക്കിളിപൂണ്ട പെണ്ണ് ഇളകിച്ചിരിച്ചു.... പക്ഷേ ആ കൈ അണിവയറും കടന്ന് താഴെ മദനപ്പൊയ്കയിൽ സ്പർശിച്ചപ്പോൾ അവൾ ഒന്നു പിടഞ്ഞു...
ഉത്ഘാടനം കഴിഞ്ഞതല്ലേയുള്ളൂ.... വേദനയുണ്ടാവുമെന്ന് വിനോദ് ഓർത്തു....
നഗ്നമായ നിതംബത്തിൽ തലോടിക്കൊണ്ടവൻ പതിയെ പറഞ്ഞു.....
“അല്ലെങ്കിൽ ഇന്നിനി വേണ്ട.... ഇറ്റ് വിൽ ബീ പെയിൻ ഫുൾ........”
“ഉം...... “ അതിനും മൂളൽ മാത്രം....
“ഒരുപാട് നൊന്തോ?.....” വിനോദ് അലിവോടെ ചോദിച്ചു....
“കുറച്ച്....... ബട്ട്...... സാരമില്ല....” അവൾ ചിരിച്ചു..... എന്തൊരു ഭംഗിയാണ് പെണ്ണിന്റെ ചിരി കാണാൻ?.... വിനോദ് അവളെ നോക്കി വെറുതെ കിടന്നു.....
കുറച്ചു നേരത്തെ ഇടവേളയ്ക്ക് ശേഷം ജിൻസി തലയുയർത്തി....
“സാർ എന്തേ ഇടക്കുവെച്ചു നിറുത്താമെന്നു പറഞ്ഞത്??......” മടിച്ചുമടിച്ചാണ് അവളത് ചോദിച്ചത്....
“അതോ?...... വെർജിനാണെന്ന് അറിഞ്ഞപ്പോ................” വിനോദ് പാതിക്കു നിർത്തി....
“അപ്പോ?.....” ജിൻസി അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു....
“വേദനിപ്പിക്കണ്ടെന്ന് കരുതി......” വിനോദ് പതിയെ പറഞ്ഞു....
ജിൻസി പതിയെ പുഞ്ചിരിച്ചു...
💬 Comments
View all comments