Chapter Title : സീതയുടെ പരിണാമം 15 [Anup]
സർ.....”
രമേശ് പുറത്തിറങ്ങി കതക് അടച്ചു..
“ജിൻസി കഴിച്ചിട്ടുണ്ടോ?.....” സ്വന്തം ഗ്ലാസിലേക്ക് ഒരു പെഗ് ഒഴിച്ചുകൊണ്ട് വിനോദ് ചോദിച്ചു....
“ഉം.... അപ്പച്ചൻ വല്ലപ്പോഴും കഴിക്കും... അന്നേരം എനിക്കും തരും....” ലാപ് ടോപ്പിൽ നോക്കിക്കൊണ്ട് ജിൻസി പറഞ്ഞു...
വിനോദ് ഒരു ഗ്ലാസിൽ ഒരു സ്മോൾ പകർന്നു നിറയെ സോഡയും ഒഴിച്ച് ജിൻസിയുടെ മുമ്പിൽ വെച്ചു.. പിന്നെ തന്റെ ഗ്ലാസ് എടുത്ത് അവൾക്കു നേരേ നീട്ടി....
ജിൻസി ഒന്നും മിണ്ടാതെ ഗ്ലാസ് എടുത്തുയർത്തി....
“ചിയേഴ്സ്.....” വിനോദ് ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ച ശേഷം ഒരു സിപ്പെടുത്തു .. ജിൻസിയും ഭാവഭേദമൊന്നുമില്ലാതെ കൂളായി ഒരു സിപ്പെടുത്തു....
“ഇഷ്ടപ്പെട്ടോ??.....” വിനോദ് ചോദിച്ചു....
“ഒരു സ്മോക്കി ടേസ്റ്റ് പോലെ......” അവൾ ഒരു സിപ്പും കൂടി എടുത്തു....
“അതാണ് ജാക്ക് ഡാനിയൽ.... ട്രൈ ദിസ്.....” വിനോദ് പൈനാപ്പിൾ ചീസ് ചെറി ഒരെണ്ണം എടുത്ത് അവൾക്കു കൊടുത്തു....
“ഹ ഹ.. നോട്ട് ലൈക് ദാറ്റ്... ഒരുമിച്ചു കഴിക്കൂ..” ജിൻസി അതിലെ ചെറി മാത്രം കടിച്ചെടുക്കുന്നത് കണ്ടപ്പോൾ വിനോദ് പറഞ്ഞു....
“എനിക്ക് ചെറി വല്ല്യ ഇഷ്ടമാ......” ജിൻസി പറഞ്ഞു..
അത് കേട്ടപ്പോൾ വിനോദിന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി....
“ഉം...... ഇത് കൊള്ളാം....” അതു മുഴുവൻ കഴിച്ച് രുചി നോക്കിയ ശേഷം ജിൻസി പറഞ്ഞു.....
വിനോദ് പക്ഷേ അത് ശ്രദ്ധിച്ചില്ല.... തന്റെ മൊബൈലും എടുത്ത് സോഫയിലേക്ക് നടന്നു....
“നീയൊരു ചെറി മാത്രം എടുത്തോണ്ടിങ്ങ് വന്നേ....” വിനോദ് സോഫയിൽ ഇരുന്നുകൊണ്ട് ജിൻസിയോടു പറഞ്ഞു..
എന്തിനാണെന്ന് അവൾക്കു മനസ്സിലായില്ല എങ്കിലും അവൾ അനുസരിച്ചു....
“ഇവിടിരിക്ക് .....” വിനോദ് ഫോണിലെ ക്യാമറ സെൽഫി മോഡിൽ ആക്കി വീഡിയോ സെലക്ട് ചെയ്തു...
ജിൻസി അവന്റെ അരികിൽ ഇരുന്നു.. അവൾ ഒരു ചുവന്ന ചെറി മാത്രമായി ഒരു ടൂത്ത് പിക്കിൾ കോർത്ത് എടുത്തിരുന്നു...
രണ്ടാളെയും കിട്ടും വിധം മൊബൈൽ പിടിച്ചു വീഡിയോ റെക്കോർഡിങ്ങിലിട്ടുകൊണ്ട് വിനോദ് ജിൻസിയുടെ കൈ പിടിച്ച് തന്റെ മുഖത്തേക്ക് അടുപ്പിച്ചു... പിന്നെ ക്യാമറയിൽ നോക്കി ചിരിച്ചുകൊണ്ട് ചെറിപ്പഴം കടിച്ചെടുത്ത് ചവച്ചിറക്കി...... എന്നിട്ട് വീഡിയോ കട്ട് ചെയ്തു....
ഇതെന്തു വട്ടാണെന്ന ഭാവത്തിൽ ജിൻസി വിനോദിനെ നോക്കി....
“പിന്നെപ്പറഞ്ഞു
💬 Comments
View all comments