Chapter Title : സീതയുടെ പരിണാമം 15 [Anup]
എത്തിയതു. നേരം നന്നായി ഇരുട്ടിയിരുന്നു.. കനത്ത മഞ്ഞും മഴയും കാറ്റും ഡ്രൈവിങ് ശരിക്കും ബുദ്ധിമുട്ടാക്കി......
വണ്ടിയിൽ നിന്നിറങ്ങും മുൻപ് വിനോദ് ജിൻസിയോടു പറഞ്ഞു.....
“മാംഗ്ലോർ പ്രോജക്റ്റിന്റെ ലോഞ്ച് ടീമിൽ നിന്നേ ഞാൻ ഇൻക്ലൂഡ് ചെയ്തിട്ടുണ്ട്...... വീ വിൽ ബീ ട്രാവലിങ് ആന്ഡ് സ്റ്റേയിംഗ് ടുഗതർ.............” വിനോദ് പറഞ്ഞു.......
നാണം കലർന്നൊരു ചിരിയായിരുന്നു അവളുടെ മറുപടി...
“പിന്നേയ്..... മാഡത്തിനെ ചീറ്റ് ചെയ്തെന്ന് ഒരു സങ്കടം വേണ്ടാ ട്ടോ.....” വിനോദ് തുടർന്നു...
ജിൻസി സംശയഭാവത്തിൽ വിനോദിനെ നോക്കി.....
“അവൾക്ക് എല്ലാം അറിയാം......” വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു..
“ങ്ഹേ?......” ജിൻസി ഞെട്ടി....
“ഈകാര്യത്തിൽ ഞങ്ങൾ ലേശം മോഡേണാ.........” വിനോദ് കണ്ണിറുക്കി ചിരിച്ചു....
ജിൻസി അത്ഭുതത്തോടെ നോക്കി....
അപ്പോഴേക്കും വിനോദ് വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു.. അവൾ അയാൾക്കു പിന്നിലായി റീസപ്ഷനിലേക്ക് നടന്നു.... രമേശ് റീസപ്ഷനിൽ തന്നേ ഉണ്ടായിരുന്നു.....
“പ്രോപ്പർട്ടി കണ്ടോ?... എങ്ങനെയുണ്ട്?....” രമേശ് ജിൻസിയോടു ചോദിച്ചു...
“സൂപ്പർ..... ജിൻസി പറഞ്ഞു.... സ്വന്തം പെരുമാറ്റത്തിൽ ആസ്വഭാവികതയൊന്നും വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു... ആദ്യരാത്രിക്ക് ശേഷം അടുക്കളയിൽ ചെല്ലുന്ന നവവധുവിന്റെ അവസ്ഥയിൽ ആയിരുന്നു അവൾ....
“ജിൻസിയൊരു റെൻറ് എഗ്രീമെൻറ് ഡ്രാഫ്റ്റ് ചെയ്തു തരും.. രമേശതൊന്ന് ചെക്ക് ചെയ്തിട്ട് എനിക്ക് അയക്കണം...... “ വിനോദ് രമേഷിനോട് പറഞ്ഞു....
“ഷുവർ സർ.... ചായ പറയണോ?...........“ രമേശ് ചോദിച്ചു..........
“വേണ്ട... ഒരു ചെറുത് അടിക്കാൻ പോകുവാ..... ഒരു ജെ ഡി ഇരിപ്പുണ്ട്.. രമേശ് വരുന്നോ?.... “ വിനോദ് ചോദിച്ചു....
“ആയിക്കളയാം സർ..... ജെഡി വേണ്ടെന്ന് വെച്ചാ ദൈവം പൊറുക്കുമോ?????.. ” രമേശ് പറഞ്ഞു.....
“ഐ വിൽ ടേക് ലീവ് ദെൻ.....” ജിൻസി
💬 Comments
View all comments