0%

Chapter Title : സീതയുടെ പരിണാമം 15 [Anup]

Author : Kambikathakal Read All Parts 17.8K

അതു മുഴുവൻ കഴിച്ച് രുചി നോക്കിയ ശേഷം ജിൻസി പറഞ്ഞു.....

വിനോദ് പക്ഷേ അത് ശ്രദ്ധിച്ചില്ല.... തന്റെ മൊബൈലും എടുത്ത് സോഫയിലേക്ക് നടന്നു....

“നീയൊരു ചെറി മാത്രം  എടുത്തോണ്ടിങ്ങ് വന്നേ....” വിനോദ് സോഫയിൽ ഇരുന്നുകൊണ്ട് ജിൻസിയോടു പറഞ്ഞു..

എന്തിനാണെന്ന് അവൾക്കു മനസ്സിലായില്ല എങ്കിലും അവൾ അനുസരിച്ചു....

“ഇവിടിരിക്ക് .....” വിനോദ് ഫോണിലെ ക്യാമറ സെൽഫി മോഡിൽ ആക്കി വീഡിയോ സെലക്ട് ചെയ്തു...

ജിൻസി അവന്റെ അരികിൽ ഇരുന്നു.. അവൾ ഒരു ചുവന്ന ചെറി മാത്രമായി ഒരു ടൂത്ത് പിക്കിൾ കോർത്ത് എടുത്തിരുന്നു...

രണ്ടാളെയും കിട്ടും വിധം മൊബൈൽ പിടിച്ചു വീഡിയോ റെക്കോർഡിങ്ങിലിട്ടുകൊണ്ട് വിനോദ് ജിൻസിയുടെ കൈ പിടിച്ച് തന്റെ മുഖത്തേക്ക് അടുപ്പിച്ചു... പിന്നെ ക്യാമറയിൽ നോക്കി ചിരിച്ചുകൊണ്ട് ചെറിപ്പഴം കടിച്ചെടുത്ത് ചവച്ചിറക്കി...... എന്നിട്ട് വീഡിയോ കട്ട് ചെയ്തു....

ഇതെന്തു വട്ടാണെന്ന ഭാവത്തിൽ ജിൻസി വിനോദിനെ നോക്കി....

“പിന്നെപ്പറഞ്ഞു തരാം.....” അവൻ കണ്ണിറുക്കിച്ചിരിച്ചു ...... പിന്നെ മൊബൈൽ താഴെവെച്ചിട്ട് അവളെ ചേർത്ത് പിടിച്ചു.....

“സർ, ഡോർ ലോക്ക് ചെയ്തിട്ടില്ല........” ജിൻസി അവനെ ഓർമ്മിപ്പിച്ചു...

“എങ്കിൽ ചെയ്തേക്കാം??.....” വിനോദ് ചോദിച്ചു...

“രമേശ് സർ എങ്ങാനും വന്നാൽ??.....”

“ശരിയാ.... എങ്കിൽ തല്ക്കാലം ഇതിരിക്കട്ടെ....” വിനോദ് അവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ ചുംബിച്ചു....

‘ഇപ്പോ ഇത്രേം മതി... അല്ലേ??....” ചുംബനത്തിന് ശേഷം വിനോദ് ചോദിച്ചു....

ജിൻസി ഒന്നും പറഞ്ഞില്ല.... അവളുടെ മുഖം ചുവന്നിരുന്നു.. ശ്വാസവേഗം കൂടിയിരുന്നു..

പെണ്ണ് എന്തിനും റെഡിയാണ്.. താനൊന്നു മൂളിയാൽ അവൾ രാത്രി ഇവിടെയെത്തും...

വേണ്ട... ആരെങ്കിലും അറിഞ്ഞാല്??..... റിസ്ക് അധികമാണ്...

“മാംഗ്ലോർക്ക് പോകുന്നതിന്റെ തലേന്ന് കൊച്ചിക്ക് വാ........ ഒരു

💬 Comments

View all comments