0%

Chapter Title : സീതയുടെ പരിണാമം 15 [Anup]

Author : Kambikathakal Read All Parts 17.8K

നൈറ്റ് അവിടെ കൂടിയിട്ട് പോകാം....” വിനോദ് തന്റെ പ്ലാൻ പറഞ്ഞു...

“സീതാ മാം??.......” അവൾ സംശയത്തോടെ ചോദിച്ചു....

“ലീവ് ഇറ്റ് ടു മീ... അങ്ങ് വന്നാൽ മതി.....” വിനോദ് എഴുന്നേറ്റ് നിന്നു....

“ഓക്കേ ....” ജിൻസി സമ്മതിച്ചു....

“എങ്കിൽ റൂമിലേക്ക് പൊയ്ക്കൊ........ ഒരെണ്ണം കൂടി വേണോ??..” വിനോദ് ചോദിച്ചു....

“വേണ്ട സർ..” അവൾ ഗ്ലാസിൽ ഇരുന്ന  ബാക്കി കൂടിച്ചിട്ട് വിനോദിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് പുറത്തേക്ക് പോയി....

വിനോദ് പോയി ഡോർ ലോക്ക് ചെയ്തു.... സമയം എട്ടരയാവുന്നു.... സീതയുടെ ഒരു വിവരവും ഇല്ലല്ലോ??....

വിനോദ് ഫോൺ എടുത്തു സീതയുടെ നമ്പർ ഡയൽ ചെയ്തു.... ഫോൺ റിംഗ് ചെയ്തു തീർന്നിട്ടും എടുത്തില്ല.... അടുത്ത വട്ടം കളി തുടങ്ങിയോ എന്തോ??

വിനോദ് ജ്യോതിയുടെ ഫോണിൽ വിളിച്ചു.. രണ്ടാം റിങ്ങിൽ അവൾ ഫോൺ എടുത്തു...

“ങാ ചേട്ടാ....” ജ്യോതിയുടെ സ്വരം..

“എന്തു പരിപാടിയാ മകളേ ??..... “ വിനോദ് ചോദിച്ചു.....

“ദേ ഇവിടെ കിച്ചൂനെ ഉറക്കുന്നു.....” ജ്യോതി പറഞ്ഞു

“ഇത്ര നേരത്തെയോ??..... ഫുഡ് കഴിച്ചോ??....”

“ചിക്കിംഗീന്നു ഹോം ഡെലിവറി  വാങ്ങിയാരുന്നു.... തിന്നു തിന്ന് ഉറക്കം വന്നു എല്ലാർക്കും.... ഹി ഹി....”

“അമ്മയോ??.... “

“അമ്മ കിച്ചണിൽ എന്തോ പണിയാ.... ചേച്ചി വിളിച്ചാരുന്നോ??....” ജ്യോതിയുടെ ചോദ്യം

“ഇല്ല...ഞാൻ വിളിച്ചിട്ടെടുത്തില്ല....” വിനോദ് പറഞ്ഞു...

“ആണോ??... ഇനി വല്ല സെമിനാറിലും ആണെങ്കിലോന്നു വിചാരിച്ചാ ഞാൻ വിളിക്കാഞ്ഞെ....”

“ഉം... ആരിക്കും.... ഇനി ഇങ്ങോട്ട് വിളിക്കട്ടെ..... എന്നാ ശരി കിടന്നോ....”

“ഗുഡ് നൈറ്റ്..”

“ഗുഡ് നൈറ്റ്..” വിനോദ് ഫോൺ വെച്ചു..

ഗ്ലാസിൽ ബാക്കിയായ വിസ്കിയും തീർത്ത് ബാത്ത് റൂമിൽ

💬 Comments

View all comments