Chapter Title : സീതയുടെ പരിണാമം 3 [Anup]
കോളേജ് സംഘങ്ങളും... പിന്നെ പെമ്പിള്ളേരേം കൊണ്ട് പീച്ചാന്‍ വരുന്ന കാമുകന്മാരും.. അതും വളരെ വിരളമാണ്...
ശ്രദ്ധിച്ചപ്പോള്‍ ഏതോ ഒരു വഴക്കിന്‍റെ ശബ്ദമാണ്.. അധികം ദൂരത്തല്ല സംഭവം.. രണ്ടുമൂന്നു പേര്‍ കൂടി ഒരുത്തനെ തീരത്തിട്ടു തല്ലുന്നു... അവനാണെങ്കില്‍ കഴിയുമ്പോലെ തിരിച്ചടിച്ചു നില്ല്ക്കുന്നുമുണ്ട്.... കോളേജ് പിള്ളേര്‍ ആണെന്ന് തോന്നുന്നു..
മയിര്!!!! പണിയായല്ലോ? ഇനി ഇവമ്മാരെല്ലാം കൂടി ലവനെ തട്ടിയാ ഞാന്‍ സാക്ഷിപറയാന്‍ പോകേണ്ടിവരും.....
എന്തുവേണം?? ഒരു നിമിഷം ആലോചിച്ചു നിന്നു.. പിന്നെ സിഗ്നേച്ചറിന്റെ ബലത്തില്‍ അരയും തലയും മുറുക്കി ഇറങ്ങി...
അവിടേക്ക് ഓടി അടുത്തുകൊണ്ട്, ഉള്ള മസ്സില്‍ മൊത്തം പിടിച്ച്, മാക്സിമം ശബ്ദത്തില്‍ ഒരൊറ്റ അലര്‍ച്ച..
"ഡാ.. ആരെടാ അവിടെ......."
അടിച്ചുകൊണ്ട് നിന്നവന്മാര്‍ ഒച്ച കേട്ട് എന്നെയൊന്നു നോക്കി... പിന്നെ ജീവനും കൊണ്ട് ഓടി... എന്ത് കണ്ടിട്ടാണോ എന്തോ??അവന്മാര്‍ തിരിഞ്ഞു നിന്നിരുന്നെങ്കിലോ??!!! ഹെന്‍റെ സിവനേ!!!! ഓര്‍ക്കാന്‍ കൂടി വയ്യ...
തല്ലുകൊണ്ടോണ്ട് നിന്നവന്റെ അടുക്കല്‍ എത്തുമ്പോഴേക്കും മറ്റവന്മാര്‍ ഏതോ ഇടവഴി കേറി സ്ഥലം വിട്ടിരുന്നു... ചെക്കന്‍ നിന്നു കിതക്കുന്നു... കടവായില്‍ കൂടി ചോര ഒഴുകി ഇറങ്ങുന്നുണ്ട്.... സുന്ദരനായ ചെക്കന്‍. പത്തിരുപതു വയസ്സു കാണും. വെളുത്ത നിറവും തേന്‍ കണ്ണുകളും.
കിതപ്പടങ്ങിയപ്പോള്‍ അവന്‍ ചിരിച്ചു....
"താങ്ക്സ് ചേട്ടായീ... ചേട്ടന്‍ വന്നില്ലാരുന്നേല്‍ അവന്മാരെന്നെ ചവിട്ടിക്കൂട്ടിയെനേം..."
"ഓ.. അപ്പൊ മലയാളിയാരുന്നോ? ഇടപെട്ടത് നന്നായല്ലോ??" ഞാനവന്‍റെ മുഖം പരിശോധിച്ചു.. ചുണ്ടു പൊട്ടിയിട്ടുണ്ട്...
"വാ.. വന്നു വായ കഴുക്... " അവനെയും കൂട്ടി വീട്ടിലേക്ക് നടന്നു...
"ചേട്ടന്‍റെ മലയാളമാണ് രക്ഷിച്ചത്.. അത് കേട്ടപ്പോ അവരോര്‍ത്തത് എന്‍റെ ഗാങ്ങിലുള്ള ആരോ ആണെന്നാ.. അതാ വിട്ടു പോയത്!!"
ഈശ്വരാ.. ഏതോ അധോലോക
💬 Comments
View all comments