0%

Chapter Title : സീതയുടെ പരിണാമം 3 [Anup]

Author : Kambikathakal Read All Parts 8.1K

ഗാങ്ങ് വാറില്‍ ആണോ കൊണ്ടെ തലയിട്ടത്?? പണിയായോ? വിനോദ് ഭയന്നു..

"ഗാങ്ങോ??".. അറിയാണ്ടെ ചോദിച്ചു പോയി..

"കോളേജ് ഗാങ്ങാ ചേട്ടാ.. അല്ലാതെ വേറെ പ്രശ്നമൊന്നും ഇല്ല..." പൈപ്പിലെ വെള്ളത്തില്‍ മുറിവ് കഴുകിക്കൊണ്ട് അവന്‍ പറഞ്ഞു.... പിന്നെ മേശപ്പുറത്തിരുന്ന കുപ്പിയിലേക്ക് ആര്‍ത്തിയോടെ നോക്കി...

“അടിക്കുന്നോ ഒരെണ്ണം??” വിനോദ്  ചോദിച്ചു...

“ആവാം...” ചെക്കന്‍ സന്തോഷത്തില്‍ പറഞ്ഞു.. സത്യത്തിലെനിക്കായിരുന്നു സന്തോഷം.. ഒറ്റക്കടിച്ചു ശീലമില്ല. കുറഞ്ഞപക്ഷം സീതയെങ്കിലും കമ്പനി തരാന്‍ ഇല്ലാതെ കഴിക്കുന്നത് ഭയങ്കര ബോറാണ്...

"എന്തായിരുന്നു പ്രശ്നം?.." അകത്തു നിന്നും രണ്ടാമതൊരു ഗ്ലാസും കസേരയും കൂടി എടുത്തോണ്ടു വന്നിട്ട്  ചോദിച്ചു...

"കോളേജിലെ പ്രശ്നങ്ങള്‍ തന്നേ.. മല്ലൂസും ലോക്കല്‍സും തമ്മില്‍.. പറഞ്ഞു തീര്‍ക്കാം എന്നുമ്പറഞ്ഞ് കൂട്ടത്തിലുള്ള ഒരു മലയാളി തന്നേ വിളിച്ചു വരുത്തിയതാ.. ഒന്നും രണ്ടും പറഞ്ഞുടക്കിയപ്പോ ലവന്‍ വിട്ടു പോയി.. വിളിച്ചുവരുത്തി പണി തന്നതാണോ എന്നും സംശയമുണ്ട്..." അവന്‍ കസേരയിലേക്ക് ഇരുന്നു..

"ങ്ങാ പോട്ടേ... കാര്യമായൊന്നും പറ്റിയില്ലല്ലോ.."  അവനായി ഒരു പെഗ് ഒഴിച്ചു. പിന്നെ വിശദമായി പരിചയപ്പെട്ടു.

ഹരി എന്നാണു പയ്യന്‍റെ പേര്. എഞ്ചിനീയറിംഗ് വിദ്യാര്ഥി. നല്ല പ്ലസന്‍റ്  ആയ ചെക്കന്‍.  നാട്ടില്‍ പാലക്കാടാണ് സ്ഥലം. ഇവിടെയൊരു ആന്‍റിക്കൊപ്പം നിന്നാണ് പഠിക്കുന്നത്.

ചെക്കന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിക്കുന്നുണ്ട്.. കിട്ടിയ പണിയുടെ കാര്യവും, രക്ഷപെട്ടത് എങ്ങിനെയെന്നും വീടിന്‍റെ ലൊക്കേഷനും ഒക്കെ പറഞ്ഞിട്ട് ഫോണ്‍ വെച്ചു..

"ഫ്രണ്ടാ ചേട്ടാ.. ബെന്നി... മുണ്ടക്കയംകാരനാ.. അവന്‍ വന്നു പിക്ക് ചെയ്യും. പത്തുമണിക്ക് മുന്‍പ് വീട്ടില്‍ ചെന്നില്ലെങ്കി ആന്‍റി വയലന്റാവും.... അയ്യോ അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്.. ആന്റിയെ വിളിച്ചു പറഞ്ഞില്ല... “

ചെക്കന്‍ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നു

💬 Comments

View all comments