0%

Chapter Title : സീതയുടെ പരിണാമം 3 [Anup]

Author : Kambikathakal Read All Parts 8.1K

ടെസ്റ്റിംഗിലായതുകൊണ്ട് ലാസ്റ്റില്‍ ആണ് പണി മൊത്തം...

അല്ലെങ്കിലും സിനിക്ക് തിരക്കായത് നന്നെന്നു തോന്നി സീതയ്ക്ക്.. ഇല്ലെങ്കില്‍ തന്‍റെ മുഖത്തേ മാറ്റങ്ങള്‍ അവള്‍ കണ്ടുപിടിക്കും... ചോദിച്ചാല്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല.. കഴിഞ്ഞ തവണ ഏട്ടന്‍റെ ഫാന്‍റസി അവളോട്‌ തുറന്നുപറഞ്ഞതുപോലെ ഇത് പറയാന്‍ പറ്റുമോ?... അയ്യേ!!....

അവള്‍ സ്വയം ചിന്തിച്ചു...

സീത മൊബൈല്‍ എടുത്ത് ഓണ്‍ ചെയ്തു.. രാവിലത്തെ തിരക്കില്‍ മെസ്സേജുകള്‍ ഒന്നും നോക്കുവാന്‍ കഴിഞ്ഞിരുന്നില്ല... അവള്‍ വാട്സ് ആപ് ക്ലിക്ക് ചെയ്തു.. ഏട്ടന്‍റെ മെസെജ്!!! എന്താണ്??

സീത ആകാംക്ഷയോടെ അത് തുറന്നു.. പല പോസുകളില്‍ ഉള്ള ഹരിയുടെ പത്തോളം ചിത്രങ്ങള്‍....

"ശ്ശോ.. എന്താ ഈ എട്ടന്!!..." അവള്‍ പെട്ടെന്ന്  മൊബൈല്‍ താഴെവെച്ചു...

ഉച്ചക്ക് ഭക്ഷണം പതിവ് പോലെ സിനിക്ക് ഒപ്പമായിരുന്നു... കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആരുടെയോ ഒരു മെസേജ് വന്നപ്പോള്‍ മേശപ്പുറത്തിരുന്ന മൊബൈല്‍ സ്ക്രീന്‍ അണ്‍ലോക്ക് ചെയ്തു.. സ്ക്രീനില്‍ ഹരിയുടെ പടങ്ങള്‍ ഇട്ടിരുന്നത് ക്ലോസ് ചെയ്തിരുന്നില്ല!!! സിനിയത് കാണുകേം ചെയ്തു...

"ങ്ങേ??.. ആരാടീ ഈ ചുള്ളന്‍സ്??"

ഒരു നിമിഷം സീത പതറിപ്പോയി.. ഹരിയുടെ ചിത്രം കാണുന്നതിനിടയില്‍ ഭാഗ്യം കൊണ്ട് സിനിയത് കണ്ടില്ല... അവള്‍ പെട്ടെന്ന് സമനില വീണ്ടെടുത്തു...

"ങാ.. അത് ഏട്ടന്‍ അയച്ചതാ.. ജ്യോതിക്കൊരു പ്രൊപ്പോസല്‍... “

“ഓ.. ഞാനോര്‍ത്തു നിന്‍റെ വല്ല അവിഹിതോം ആരിക്കുമെന്ന്!!!..” സിനി മുഖം ചുളിച്ചു... സീത ചമ്മി.. പെണ്ണിന്‍റെ ഒരുനാക്ക്!!

“പിന്നേയ്!!... അവിഹിതം.... ഇവിടെ കെട്ട്യോനെ മൈന്‍ഡ് ചെയ്യാന്‍ സമയം കിട്ടുന്നില്ല.. അപ്പഴല്ലേ??” സീത ചമ്മല്‍ മറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു...

"ഓ.. ഇതുപോലത്ത ചുള്ളന്‍സ് ഒക്കെയാണെങ്കി സമയമൊക്കെ ഉണ്ടാകും.... നല്ല സൂപ്പറ് പയ്യന്‍സ്.. എന്നിട്ട്? എന്തായി

💬 Comments

View all comments