Chapter Title : സീതയുടെ പരിണാമം 3 [Anup]
ആലോചന??" സിനി വീണ്ടും ഹരിയുടെ പടങ്ങള്‍ നോക്കി...
"ഓ.. അത് ശരിയാവില്ലടീ.. പയ്യന് പ്രായം കുറവാ...."
"അതിനെന്താ?.. നീ പെണ്ണിനെ കാണിച്ചു നോക്ക്... ചിലപ്പോ അവള്‍ക്ക് ഇത് മതിയെന്ന് പറയും...”
"ങ്ഹാ.. അതുപോട്ടെ...പുതിയ വല്ല പ്രോജക്ടും വരുന്ന കാര്യം അറിഞ്ഞോ?" സീത നൈസ് ആയി ടോപ്പിക് മാറ്റി.. സിനിയുടെ ശ്രദ്ധ മാരിയസമയം നോക്കി ഫോണും എടുത്തു മാറ്റി...
പക്ഷേ കൂട്ടുകാരിയുടെ വാക്കുകള്‍ അവളുടെ മനസ്സില്‍ അവള്‍ ഉദ്ദേശിക്കുന്നതിലും ആഴത്തില്‍ പതിഞ്ഞിരുന്നു...
"നല്ല സൂപ്പറ് പയ്യന്‍സ്!!!!!..."
..............
വിനോദപ്പോ മൂന്നാറില്‍ എത്തിയിരുന്നു.. പുതിയ ബോസ്സിനെ സ്വീകരിക്കാന്‍ സ്റ്റാഫ് എല്ലാരും ഒരുമിച്ചു കൂടി.. ഓപ്പറെഷന്‍സ് മാനേജര്‍ രമേശ് മുന്‍പിലുണ്ട്.. എറണാകുളം ബ്രാഞ്ചില്‍ വിനോദ് തന്നേ ട്രെയിന്‍ ചെയ്തെടുത്ത പയ്യന്‍... വിശ്വസ്തന്‍..
ഒരു ചെറിയ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു കൂട്ടി എല്ലാരേയും പരിചയപ്പെട്ട ശേഷം മുമ്പോട്ടുള്ള കാര്യങ്ങള്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍സ്, ഒക്ക്യുപ്പന്‍സി, ഫോര്‍കാസ്റ്റ്കള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനികളുമായുള്ള ബന്ധങ്ങള്‍, പെന്‍ഡിംഗ് പേയ്മെന്റ്സ്, റിസീവബിള്‍സ്... ഒക്കെ നോക്കി വിലയിരുത്തി... മാര്‍ക്കറ്റിംഗ്, ഫെസിലിറ്റി, ഹൌസ്ക്കീപ്പിംഗ് ഇന്‍ ചാര്‍ജ്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റും നല്‍കി.. സമയം പോയതറിഞ്ഞില്ല...
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രമേശിനോട് വിശേഷങ്ങള്‍ തിരക്കി.. അവന്‍ ഇവിടെ വന്നിട്ട് മൂന്നു വര്‍ഷമാകുന്നു..
"എന്തോന്നെടേയ്.. നീ പെണ്ണ് കേട്ടാനോന്നും പ്ലാനില്ലേ??"
"വീടുപണി കഴിഞ്ഞില്ല സാര്‍.."
"ങേ? അതെന്തു പറ്റി? രണ്ടു കൊല്ലമായില്ലേ??"
"ഞാന്‍ ഇതിനിടെ ഇവിടെ കുറച്ചു സ്ഥലം വാങ്ങിയാരുന്നു.. ഭാവീല്‍ ഒരു ചെറിയ കോട്ടേജ് പണിയാന്‍.. അപ്പൊ ഫണ്ട് ഒന്ന് മെലിഞ്ഞു..."
"ഉം.. അത് നല്ല കാര്യമാ.. എനിക്കും പ്ലാനുണ്ട്.. നീ നല്ല സ്ഥലം വല്ലോം ഉണ്ടേല്‍
💬 Comments
View all comments