0%

Chapter Title : സീതയുടെ പരിണാമം 6 [Anup]

Author : Kambikathakal Read All Parts 15.1K

ചിരിച്ചു.. വിനോദ് അവളേ നോക്കി സൂപ്പര്‍ എന്ന ആംഗ്യം കാണിച്ചു.. അവള്‍ തിരിച്ചൊരു കള്ളച്ചിരിയും സമ്മാനിച്ചു നടന്നു നീങ്ങി.
വിനോദ് സീതയെ നോക്കി... അവള്‍ ലെഗ് പ്രസ് ചെയ്യുകയാണ് .. എന്തായാലും അരമണിക്കൂര്‍ എങ്കിലും എടുക്കും... എങ്കില്‍ പിന്നെ ഒരു പുകയെടുക്കാം എന്ന് കരുതി പുറത്തിറങ്ങി.. സിഗരറ്റ് കാറിലാണ്...
വണ്ടിക്കരികിലേക്ക് നടന്നപ്പോള്‍ ജിന്‍സി ബസ്സുകാത്തു നില്‍പ്പുണ്ട്. മോനേ... മനസ്സില്‍ ലഡ്ഡു പൊട്ടി. ഒന്ന് ട്രൈ ചെയ്തു നോക്കാം... കാര്‍ എടുത്ത് അവളുടെ മുന്‍പില്‍ കൊണ്ടെ നിറുത്തി...
"എങ്ങോട്ടാ?" വിനോദ് അവളോട്‌ ചോദിച്ചു..
"പാലാരിവട്ടം." അവള്‍ പറഞ്ഞു..
"കേറിക്കോ.. ഞാന്‍ വിട്ടേക്കാം..." ഡോറുതുറന്നുകൊണ്ട് വിനോദ് പറഞ്ഞു. ജിന്‍സി ഒന്നു മടിച്ചു. പിന്നെ പതിയെ കയറി.
“അവിടെയാണോ വര്‍ക്ക്?....”
“അതേ.. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍.....”
“എന്താ അവിടെ ചെയ്യുന്നേ?......”
“എല്ലാം ചെയ്യും.... സെറ്റിംഗ്, ഡേറ്റ എന്‍ട്രി, അക്കൌണ്ട്സ്.. അങ്ങനെ എല്ലാം....”
“അക്കൌണ്ട്സോ?... അപ്പൊ എന്താ തന്‍റെ വിദ്യാഭ്യാസം??...”
“ബീകോം ആണ് സര്‍... എം ബി എ കംപ്ലീറ്റ്‌ ചെയ്യാന്‍ പറ്റിയില്ല.. അമ്മച്ചിക്ക് സുഖമില്ല... അതുകൊണ്ട് നിര്‍ത്തേണ്ടി വന്നു.”.
"എം ബി എ എവിടെയാണ് ചെയ്തത്??" വിനോദ് ചോദിച്ചു...
"ബാന്ഗ്ലൂരില്‍ ആയിരുന്നു സര്‍.... " തുടര്‍ന്നവള്‍ കര്‍ണാടകത്തിലെ പ്രശസ്തമായൊരു ബിസിനസ് മാനെജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ പേരുപറഞ്ഞു... വിനോദ് അത്ഭുതപ്പെട്ടു പോയി... പെണ്ണ് മോശമല്ല.. അവിടെ അഡ്മിഷന്‍ കിട്ടുക അത്ര എളുപ്പമല്ല...
"ഓഹോ... അത് കൊള്ളാമല്ലോ? " വിനോദ് അവളേ ഒന്ന് നോക്കി.
"തേഡ് സെം കംപ്ലീറ്റ്‌ ചെയ്തു സര്‍.. പിന്നെക്കഴിഞ്ഞില്ല.... അപ്പോഴേക്കും അമ്മയ്ക്ക് ക്യാന്‍സര്‍ കണ്ടുപിടിച്ചു.. അപ്പച്ചന് ബിസിനസ് ആയിരുന്നു.. അതൊക്കെ അതോടെ പോയിക്കിട്ടി...

💬 Comments

View all comments