0%

Chapter Title : സീതയുടെ പരിണാമം 6 [Anup]

Author : Kambikathakal Read All Parts 15.1K

ഇപ്പൊ നമ്മളാണ് ഏണിങ്ങ് മെമ്പര്‍.."
അവള്‍ വിനോദിനെ നോക്കി ഒന്നു ചിരിച്ചു... വിധി തനിക്കൊരുക്കിയ കെണിയുടെ വേദന മുഴുവന്‍ ആ ചിരിയില്‍ ഉണ്ടായിരുന്നു... ജിന്‍സിയുടെ നനഞ്ഞ ചിരിയിലെ നൊമ്പരത്തില്‍ വിനോദിന്‍റെ കാമം ഉരുകിപ്പോയി... അവളിപ്പോള്‍ കഷ്ടതകള്‍ അനുഭവിക്കുന്ന മിടുക്കിയായ ഒരു പെണ്‍കുട്ടി മാത്രമാണ്... സഹായിക്കപ്പെടേണ്ടവള്‍..
"ഉം.. വീട്ടില്‍ ആരൊക്കെയുണ്ട്?" വിനോദ് ചോദിച്ചു..
"അപ്പന്‍, അമ്മച്ചി, പിന്നെയൊരു അനിയത്തിയും.. അവള്‍ സ്കൂളിലാ പഠിക്കുന്നെ...."
"ഉം... സൂപ്പര്‍മാര്‍ക്കറ്റുകാര് എത്ര ശമ്പളം തരും??..."
"പതിനായിരം രൂപ തരും സര്‍... ഇവിടുന്ന് എട്ടും കിട്ടും... പിന്നെ താമസോം ഇവര് തന്നിട്ടുണ്ട്.. ജിമ്മിന്റെ ഓണര്‍ ഒരു നല്ല മനുഷ്യനാ...."
"ഉം.... ഇടുക്കിയില്‍ എവിടെയാനെന്നാണ് പറഞ്ഞത്?..."
"നേര്യമംഗലം അടുത്താണ് സര്‍..."
"ഉം.. നിന്‍റെ നമ്പര്‍ തരൂ.. ഞാന്‍ ഒന്ന് ശ്രമിക്കട്ടെ.. കുറച്ചുകൂടി നല്ല ഒരു ജോബ്‌ വല്ലതും സെറ്റ് ആക്കാന്‍...."
ജിന്‍സി മടിച്ചു... വിനോദ് ഒന്ന് ചിരിച്ചു..
“പേടിക്കണ്ട കൊച്ചേ... നിന്നോടെനിക്ക് ഒരു താല്‍പ്പര്യം ഉണ്ടെന്നത് സത്യം.. അത് ഞാന്‍ സൂചിപ്പിച്ചിട്ടും ഉണ്ട്.. പക്ഷെ നിന്‍റെ കഷ്ടപ്പാടിനെ ചൂഷണം ചെയ്ത് നിന്നെ വളക്കാനും മാത്രം ചെറ്റയല്ല ഞാന്‍...”
അവള്‍ നിശബ്ദയായി ഇരുന്നതേയുള്ളൂ...വിനോദ് വീണ്ടും പറഞ്ഞു..
"കുറച്ചുകൂടി സ്റ്റേബിളായൊരു ജോബ്‌, ഭാവിയില്‍ വളരാന്‍ പറ്റുന്ന ഒരെണ്ണം നിനക്ക് സംഘടിപ്പിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ ചിലപ്പോ കഴിഞ്ഞേക്കും... നിനക്ക് നല്ലതെന്ന് തോന്നിയാല്‍ ജോയിന്‍ ചെയ്യാം.. ചെയ്താലും ഇല്ലെങ്കിലും അതും പറഞ്ഞോണ്ട് ഞാന്‍ ഇനി ചോദിച്ചോണ്ടൊന്നും വരില്ല... പ്രോമിസ്..
ജിന്‍സി വിനോദിനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു...
“നമ്പര്‍ താ കൊച്ചേ..... അല്ലെങ്കില്‍ എന്‍റെ നമ്പര്‍ സേവ് ചെയ്യ്‌.. എന്നിട്ട് നല്ലതുപോലെ

💬 Comments

View all comments