Chapter Title : സീതയുടെ പരിണാമം 6 [Anup]
"അത് പറഞ്ഞാല്‍ നിന്‍റെ അസസ്സ്മെന്റ്റ് ബയാസ്ഡാവും.... നീ എന്ത് പറഞ്ഞു അതിനോട്?...."
"വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്...."
"നമ്മുക്ക് എത്ര കൊടുക്കാന്‍ പറ്റും?.... ഞാന്‍ ഉദ്ദേശിക്കുന്നത് ഹൌസ് കീപ്പിംഗ് മാത്രമല്ല... അക്കൌണ്ട്സ്സും അഡ്മിന്‍ സപ്പോര്‍ട്ടും എല്ലാം കൂടിയാണ്.. ലൈക്ക് യുവര്‍ അസിസ്റ്റന്റ്... അവള്‍ക്ക് പറ്റും.. കഴിവുള്ള കുട്ടിയാണ്......"
"ഓ... വെരി ഗുഡ് സര്‍.... എങ്കില്‍ നമുക്ക് ഒരു തേര്‍ട്ടിയൊക്കെ കൊടുക്കാമ്പറ്റില്ലേ?. "
"ഒറ്റയടിക്ക് വേണ്ട. നമ്മുടെ പാക്കേജ് പോളിസി മാറ്റാന്‍ പറ്റില്ലല്ലോ?.... മൂന്നു മാസം ട്രെയിനി.. ഒരു പതിനഞ്ചു വെച്ച് കൊടുക്കാം... പിന്നെ ഇരുപത്തിയഞ്ചില്‍ തുടങ്ങാം... ബാക്കി നോക്കീട്ടു ചെയ്യാം.. ഓക്കെ??
"ഓക്കേ സര്‍... അപ്പൊ സര്‍ കാണുന്നില്ലേ?....."
"കാണാം... നീ ഓഫര്‍ ഒക്കെ പറഞ്ഞിട്ട്, ഫൈനല്‍ അപ്പ്രൂവല്‍ ഞാന്‍ ആണെന്ന് പറഞ്ഞു കേറ്റി വിട്... കൊച്ചിനൊരു സര്‍പ്രൈസ് ആവട്ടെ.. അവള്‍ക്കറിയില്ല ഞാനാണ് ഇവിടെ ഉള്ളതെന്ന്..." വിനോദ് ചിരിച്ചു...
"ഓഹോ.. ഏറ്റു സര്‍......" രമേശ് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി... ജിന്‍സി അവന്‍റെ റൂമിന് മുന്‍പില്‍ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. രമേശ് അകത്തു പോയിരുന്ന ശേഷം അവളേ വിളിപ്പിച്ചു...
"ങ്ഹാ.... ഞാന്‍ ബോസിനോട് സംസാരിച്ചു... ഞങ്ങളുടെ റീജിയണല്‍ ഹെഡ്... അദ്ദേഹം ആണ്ഫൈനല്‍ ഡിസിഷന്‍.. എന്‍റെ അസ്സിസ്സന്റ്റ് മാനേജര്‍ ആയി അഡ്മിന്‍ലേക്കാണ് പോസ്റ്റിംഗ് ഉദ്ദേശിക്കുന്നത്.. ഓവര്‍ ഓള്‍ മാനേജ്മെന്‍റ് എല്ലാം നോക്കേണ്ടിവരും.. സെലക്റ്റ് ആയാല്‍ മൂന്നു മാസം ട്രെയിനിംഗ്.. താമസവും, ഫുഡും പിന്നെ പതിനഞ്ചു രൂപ സ്റ്റൈഫന്റ്റ്... അത് കഴിഞ്ഞു കണ്‍ഫേം ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് സാലറി ട്വന്റി ഫൈവ്... ഓക്കെ?..."
ജിന്‍സി വാ പൊളിച്ചു നില്‍ക്കുകയായിരുന്നു.... പരാജയം ഉറപ്പിച്ചാണ് അവള്‍ ഇരുന്നത്..
"ത്... താങ്ക്യൂ
💬 Comments
View all comments