Chapter Title : സീതയുടെ പരിണാമം 6 [Anup]
കൊണ്ടോവില്ലല്ലോ?.." ജ്യോതിയുടെ വക ഡയലോഗ്...
"എന്തേ?... വരണോ നിനക്ക്?...." സീത ശബ്ദം ഉയര്‍ത്തി . ഒറ്റ നിമിഷത്തില്‍ അവള്‍ ഉത്തരവാദിത്വമുള്ള സഹോദരിയായി മാറി... അവളുടെ മൂര്ച്ചയുള്ള സ്വരത്തിന് മുമ്പില്‍ ജ്യോതി ചൂളി....
"ഓ.. നമ്മളൊന്നും പറഞ്ഞില്ലേയ്... " അവള്‍ മുഖം തിരിച്ചിരുന്നു..... സീതയുടെ മറ്റൊരു മുഖം കണ്ട ഹരി ചെറുതായി പകച്ചു പോയിരുന്നു...
"നീ എന്തിനാ അവളേ വെറുതെ..." അമ്മ സീതയോട് ചോദിച്ചു...
"അല്ലാതെ പിന്നെ?... അവക്കറിയില്ലേ പോകുന്നത് എങ്ങോട്ടാന്ന്?.... ഹും..." സീത കലിപ്പിച്ചു..
"ഡിന്നറിന് നമുക്കെന്താ അമ്മേ?.... ഉപ്പുമാവോ അതോ കഞ്ഞിയോ?" ജ്യോതി വീണ്ടും ചൊറിഞ്ഞു.... സീതയുടെ കലിപ്പ് വര്‍ധിച്ചു.. അവള്‍ എന്തോ പറയാന്‍ തുടങ്ങും മുമ്പ് വിനോദ് ഇടപെട്ടു.....
"വൈകിട്ട് നിങ്ങള്‍ക്ക് ചിക്കിംഗ്... അല്ലെങ്കില്‍ ഡോമിനോസ്.... ഇഷ്ടമുള്ളത് ഓര്‍ഡര്‍ ചെയ്തോ... എന്താ പോരേ?...." വിനോദ് ജ്യോതിയെ നോക്കി...
"ങ്ങ്ഹാ... അപ്പറഞ്ഞത് ന്യായം.... " അവള്‍ വിനോദിന്‍റെ നേര്‍ക്ക് കൈ നീട്ടി.. അവന്‍ ഷോ കെയ്സില്‍ ഇരിക്കുന്ന തന്‍റെ പേഴ്സിനു നേരെ ചൂണ്ടിക്കാണിച്ചു.. നിമിഷങ്ങള്‍ക്കകം ജ്യോതി അതില്‍നിന്നും ഒരു രണ്ടായിരം രൂപ ചൂണ്ടിയെടുത്തു... പിന്നെ സീതയെ നോക്കി മുഖം വെട്ടിച്ചു കാണിച്ചിട്ട് മുകളിലേക്ക് പോയി...
"വളം വെച്ച് കൊടുത്തോ......" സീത വിനോദിന് നേര്‍ക്ക് ചീറി...
"പോട്ടേ... വിട്ടുകള..." അങ്ങനെ ആ പ്രശ്നം അവസാനിച്ചു...
സന്ധ്യ മയങ്ങിയപ്പോള്‍ വിനോദ് അവരോടു റെഡിയാവാമ്പറഞ്ഞു.. വിനോദും ഹരിയും പെട്ടെന്ന് തന്നേ റെഡിയായി വന്നു.. രണ്ടാള്‍ക്കും ഓരോ ജീന്‍സും ടീഷര്‍ട്ടും വലിച്ചു കയറ്റിയാല്‍ മതിയല്ലോ?.. സീതയ്ക്ക് പക്ഷെ ഒരുങ്ങി വരാന്‍ സമയമെടുത്തു... അവര്‍ വരുന്നതുവരെ ഹരിയും വിനോദും മറ്റുള്ളവര്‍ക്കൊപ്പം ടീവിയില്‍ കിച്ചുവിന്‍റെ
💬 Comments
View all comments