Chapter Title : സീതയുടെ പരിണാമം 6 [Anup]
കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരുന്നു...
ഏഴു മണി കഴിഞ്ഞപ്പോള്‍ സീത ഇറങ്ങിവന്നു.. ഒരൊന്നൊന്നര വരവായിരുന്നു അത്. വിനോദ് പറഞ്ഞതുപോലെ മഞ്ഞ സാരിയും മാച്ചിംഗ് ബ്ലൌസും.. കഴുത്തിലും കാതിലും സിംപിളും എന്നാല്‍ വില കൂടിയതുമായ ലോലമായ വജ്രാഭരണങ്ങള്‍... ഹീല്‍സ് പൊങ്ങിയ വെളുത്ത പാദരക്ഷകള്‍. തോളില്‍ വെള്ളി ചെയിനില്‍ തൂക്കിയ ഒരു ചെറിയ പേഴ്സ്.... ആകപ്പാടെ അവള്‍ ഒരു മോഡലിനെപ്പോലെ തോന്നിച്ചു...
"എന്റമ്മേ!!!! ഇതെന്തോന്നിത്?... വല്ല പാര്‍ട്ടീം ഉണ്ടോ?.." ജ്യോതി എടുത്തപടി ചോദിച്ചു...
"ഞാനാ പറഞ്ഞെ ഈ ഡ്രസ്സ് ഇടാന്‍.. ശനിയാഴ്ച അല്ലെ? അവിടെ എല്ലാം ഒരു പാര്‍ട്ടി മൂഡ് ആരിക്കും.." വിനോദ് സീതയുടെ രക്ഷയ്ക്കെത്തി...
ഇറങ്ങിവരുമ്പോള്‍ സീത ഹരിയുടെ മുഖത്തു നോക്കി... അവന്‍ കണ്ണടിച്ചുപോയപോലെ ഇരിക്കുകയാണ്...
"അമ്മേ.... വരുമ്പോ കിന്‍റര്‍ ജോയി....." കിച്ചു കാര്‍ട്ടൂണില്‍ നിന്നും കണ്ണെടുക്കാതെ വിളിച്ചു പറഞ്ഞു...
"ങ്ങാ പിന്നേ... രാത്രീല്‍ അവിടെ വെച്ചിരിക്കുകയല്ലേ?.. അങ്കിള്‍ കൊണ്ടുവന്ന ചോക്ലേറ്റ് തീര്‍ന്നില്ലല്ലോ? തല്‍ക്കാലം അത് മതി... വാ ഏട്ടാ..." സീത വേഗം വണ്ടിയിലേക്ക് നീങ്ങി.. അമ്മയുടെയും ജ്യോതിയുടെയും മുന്‍പില്‍ നിന്നും വേഗം രക്ഷപെടണമായിരുന്നു അവള്‍ക്ക്...
എട്ടുമണിക്ക് മുന്‍പ് ഹോട്ടലില്‍ എത്തി.. ബാറില്‍ അധികം പേര്‍ ഉണ്ടായിരുന്നില്ല.. സീത വിനോദിന് അഭിമുഖമായി ഹരിയുടെ അടുത്താണ് ഇരുന്നത്.... വിലകൂടിയ പെര്ഫ്യുമിന്റെ നറുമണം അവന്‍ ശ്രദ്ധിച്ചു.. പക്ഷേ അതാസ്വദിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല അവന്‍....
വിനോദ് സീതയ്ക്ക് ഒരു മോക്ക് ടെയിലും, തനിക്കും ഹരിക്കും ഓരോ കോക്ക്ടെയില്‍സ്സും പറഞ്ഞു... സംസാരത്തിനിടെ ഹരി നിശബ്ദനായതുപോലെ സീതയ്ക്ക് തോന്നി.. അവള്‍ വിനോദിനോട് കണ്ണുകൊണ്ട് ചോദിച്ചു ഇവനിത് എന്തുപറ്റി എന്ന്.. വിനോദ് സമാധാനപ്പെടൂ ശരിയാക്കിത്തരാം എന്ന ആംഗ്യം കാണിച്ചു..
ഡ്രിങ്ക്സ്
💬 Comments
View all comments