0%

Chapter Title : സീതയുടെ പരിണാമം 7 [Anup] - മൂന്നാമത്തെ പുരുഷാര്‍ഥം

Author : Kambikathakal Read All Parts 9.9K

ദീപക് എന്നാണ് പേര്.. ഒറ്റനോട്ടത്തില്‍ ഫിലിം സ്റ്റാര്‍ ആണെന്ന് തോന്നും. ആറടിക്ക് മേല്‍ ഉയരവും, ഒത്ത വണ്ണവും ഉള്ള സുന്ദരന്‍.. ഗോതമ്പിന്റെ നിറമാണ്.. നല്ല ലുക്കും ഗ്ലാമറും.. ജിമ്മില്‍ വരുന്ന തരുണീമണികളുടെ ഹോട്ട് ഷോട്ട്....

"ഇങ്ങേര്‍ക്കൊരു പംക്ച്വാലിറ്റി ഇല്ലല്ലോ?... റെഗുലറായി വന്നിരുന്നേല്‍ നമുക്കൊക്കെ വര്‍ക്ക് ഔട്ട് ചെയ്യാനൊരു ഊര്‍ജമാരുന്നു... ഹി ഹി... “ സിനിയുടെ കണ്ണുകള്‍ ഇപ്പോഴും അയാളുടെ നേര്‍ക്കാണ്...

"മതിയെടീ ഒലിപ്പിച്ചത്... പോകാന്‍ നോക്ക്..." സീത അവളേ കളിയാക്കി...

"പിന്നെ ഒലിപ്പിക്കാതെ?... എന്നാ ഗ്ലാമറാടീ?... ആളെങ്ങാനും ചോദിച്ചാ ഞാന്‍ ചിലപ്പോ കൊടുത്തെന്നിരിക്കും!!!!" ടവല്‍ കൊണ്ട് കഴുത്തിലെ വിയര്‍പ്പൊപ്പി, സീതയുടെ അടുത്തേക്ക് ചേര്‍ന്നുനിന്ന് സിനി പറഞ്ഞു...

"ശ്ശോ.. ഈ പെണ്ണിന്‍റെ നാവ്‌!!... ആരേലും കേക്കും..." സീത ചുറ്റും ആരേലും ഉണ്ടോന്ന് നോക്കി..

"പിന്നേ..... നീയൊന്നു പോടീ.. ങ്ങ്ഹാ.. നോക്കി വെള്ളം വിഴുങ്ങലുമാത്രേ നടക്കൂ... കക്ഷി ആരേം മൈന്‍ഡ് ചെയ്യുന്നുപോലുമില്ല... എടീ നമ്മുടെ മുംതാസ് ഇല്ലേ?... ബ്യൂട്ടി പാര്‍ലര്‍?... അവളു കേറി മുട്ടിനോക്കിയെന്നും, ചീറ്റിപ്പോയെന്നുമാണ് വിവരം...."

"ഓ... നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു?... ഒരുമാസമല്ലേ ആയോള്ളൂ വന്നിട്ട്?.."

"ഇച്ചിരി ഗോസിപ്പിനോക്കെ കൂടണം മോളേ.. അല്ലാണ്ട് വെറുതെ വര്‍ക്ക് ഔട്ട്‌ ചെയ്തു തിരിച്ചു പോയാല്‍ മാത്രം പോര... ഹി ഹി..."

"ഓ.. അങ്ങനെ... എന്നിട്ട്? ആളെന്തു പറഞ്ഞെന്നാ മുംതാസിനോട് ?.. " സീതക്കും ആകാംഷയായി...

"അതൊന്നും അറിയില്ല.. എന്തായാലും സംഗതി ചീറ്റിപ്പോയി... അതവിടെ നിക്കട്ടെ, മാഡത്തിനെന്താ ഒരിന്‍ററസ്റ്റ്?... ഹി ഹി..."

"അല്ല,... അവളു കേറി മുട്ടിനോക്കീന്നറിഞ്ഞപ്പോ... " സീത പെട്ടന്ന് ചമ്മി..

"ഓ... അത്രേ ഉള്ളൂ???.. സമ്മതിച്ചേ.... " സിനി കളിയാക്കി...

💬 Comments

View all comments