Chapter Title : സീതയുടെ പരിണാമം 7 [Anup] - മൂന്നാമത്തെ പുരുഷാര്‍ഥം
"പോടീ പോ... വീട്ടിപ്പോകാന്‍ നോക്ക്..." സീത അവളേ ഓടിച്ചു വിട്ടു..
"ഉം... ഉം.... നീയും ഒന്ന് മുട്ടി നോക്ക്... കിട്ടിയാല്‍ ഊട്ടി.... ഹ ഹ..." സീതയുടെ ചന്തിക്ക് ഒരു പിച്ചും കൊടുത്തിട്ടാണ് സിനി ഇറങ്ങിപ്പോയത്...
ആളെ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും സീത അത്രയങ്ങ് ശ്രദ്ധിച്ചിരുന്നില്ല... സിനിയുടെ ദയലോഗ് കാരണമാവാം, ഇന്ന് കൂടുതല്‍ ശ്രദ്ധിച്ചു...
ദീപു സാര്‍ എന്നാണ് സ്റ്റാഫൊക്കെ വിളിക്കുന്നത്.. വലിയ കോടീശ്വരനാണത്രേ. ജിമ്മിലെ കോമളവല്ലികള്‍ പലരും മുട്ടാന്‍ നോക്കി പരാജയപ്പെട്ടതാണ്.. അവിവാഹിതനാണെന്നും ഏതോ ഒരു നടിയോ മോഡലോ മറ്റോ ആയി അഫയറില്‍ ആണെന്നും കേട്ടിരുന്നു...
സീത ആളെ ശ്രദ്ധിച്ചു.. സാധാരണ ജിമ്മന്മാര്‍ ചെയ്യും പോലെ കിലോക്കണക്കിന് വെയിറ്റ് ഇട്ട് മുക്കി മൂളി പമ്പ് ചെയ്യലൊന്നുമില്ല. പകരം സിംപിളായുള്ള കോര്‍ വര്‍ക്ക് ഔട്ടുകളാണ്.. അതുകൊണ്ടാവാം ഉരുണ്ടു തടിച്ചു ബീഭത്സമായ മസിലുകളുടെയും, അവയ്ക്കുമുകളില്‍ അട്ടയെപ്പോലെ പുളഞ്ഞുകളിക്കുന്ന ഞരമ്പുകളുടെയും ആധിക്യമില്ല... പകരം ആവശ്യത്തിനു മാത്രം വലിപ്പമുള്ള, ഭംഗിയുള്ള, പേശികള്‍..
സീതയ്ക്ക് മുന്‍പിലായി പുറം തിരിഞ്ഞു നിന്നുബാറില്‍ പിടിച്ചു തൂങ്ങി പുള്ളപ്സു ചെയ്തുകൊണ്ടിരിക്കുകയാണ് അയാള്‍.. വിരിഞ്ഞ തോളും, ഒതുങ്ങിയ അരക്കെട്ടും. ചുമ്മാതെയല്ല സിനി പറഞ്ഞത്.. ഹെന്താ ഭംഗി!.. സീത നോക്കി നിന്നുപോയി...
വെറുതെയല്ല പലരും പിന്നാലെ നടക്കുന്നതെന്ന് സീത മനസ്സിലോര്‍ത്തു. പെട്ടെന്നാണ് സമയം ശ്രദ്ധിച്ചത്.. വായിനോക്കി നിന്നു സമയം പോയതറിഞ്ഞില്ല... അവള്‍ വേഗം വ്യയാമത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു...
......................................
അന്നു ഓഫീസിലെത്തി തിരക്കുകള്‍ ഒന്നൊഴിഞ്ഞപ്പോ വീണ്ടും അയാള്‍ സീതയുടെ മനസ്സിലേക്ക് ഇരച്ചെത്തി... എന്താണ് തനിക്ക് പറ്റിയത്?.. ഇത്രേം നാള്‍ അയാളെ കണ്ടിട്ടും ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടില്ലല്ലോ?...
“നിനക്ക് വേറെ ആരെയെങ്കിലും താല്‍പ്പര്യം ഉണ്ടോ?” ഏട്ടന്‍റെ
💬 Comments
View all comments