Chapter Title : സെക്കൻ്റ് ഷോ [അഘോരി]
കിരീടവും ചെങ്കോലും പോലത്തെ പടം അല്ലല്ലോ..
രതിനിർവേദം ഇംഗ്ലീഷിൽ എടുത്താൽ എങ്ങനെ ഉണ്ടാവും.. അത് തന്നെ ഈ പടം.. മൂഞ്ചിയല്ലോ നാഥാ.. എന്ന് മനസ്സിൽ പറഞ്ഞു തിരിഞ്ഞപ്പോ ദാ അമ്മ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് ഒരു ചോദ്യം.. എന്താ അവള് വരുന്നില്ലേ..??
ഞാൻ.. അത് പിന്നേ... അവള്.. അവളുടെ ആർക്കോ വയ്യാന്നും പറഞ്ഞ് കോള് വന്നു അപ്പൊ അവള് അങ്ങോട്ട് പോവാ..
ആ നേരത്ത് ആണ് എൻ്റെ തന്ത പണിയും കഴിഞ്ഞ് വരുന്നത്......
( അയ്യോ ഞാൻ ആരെയും പരിചയ പെടുത്തിയില്ലാലേ.. അമ്മ, അഛൻ, ചേച്ചി ഇവരാണ് എൻ്റെ കുടുംബം.. ചേച്ചി ഉമയെ രണ്ട് കൊല്ലം മുൻപ് കെട്ടിച്ച് വിട്ട് ആള് ഇപ്പൊ അമേരിക്കയിൽ സെറ്റിൽ ആണ്.. പിന്നെ അമ്മ സന്ധ്യ ആള് ഒരു പെർഫെക്റ്റ് വീട്ടമ്മ..
ഇനി അഛൻ മുരളി പുള്ളിക്ക് ഒരു കൊച്ചു ഫാം ഉണ്ട് ആട് പോത്ത് പിന്നെ വാഴ , കൊള്ളി പിന്നെ വെറൈറ്റി ആയിട്ട് ചക്ക , മാങ്ങ റംബുട്ടാൻ തൈകൾ വെച്ച് പിടിപ്പിച്ച് കുറച്ച് വലുതാവുമ്പോൾ വിതരണം ചെയ്യൽ.. ചുരുക്കം പറഞ്ഞാൽ ആളൊരു കൊച്ചു അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ആണെന്ന് ചുരുക്കം..
കഴിഞ്ഞ വാർഡ് മെമ്പർ ആയിരുന്നു.. അപ്പൊ ഊഹിക്കാലോ ആളൊരു ജനപ്രിയൻ ആണ്.. പലരും പറഞ്ഞ് കേട്ടിട്ടുണ്ട് അമ്മയുടെ ഭാഗ്യം ആണ് അച്ഛനെ പോലെ ഒരാളെ കിട്ടിയതെന്ന്.. ഇനി എൻ്റെ പേര് ഉദയ്.. ഞാൻ എൻജിനീയറിങ് കഴിഞ്ഞു ദാ ഇപ്പൊ ചുമ്മാ തെക്കും വടക്കും നടക്കുന്നു.. ഇനി നമുക്ക് കഥയിലേക്ക് തിരിച്ചു വരാം..)
അഛൻ പണി കഴിഞ്ഞ്
💬 Comments
View all comments