0%

Chapter Title : സെക്കൻ്റ് ഷോ [അഘോരി]

Author : kkstories Read All Parts 1.8K

വന്നതും അമ്മ അഛൻ്റെ അടുത്ത് ദേ ചേട്ടാ മോൻ്റെ കയ്യിൽ രണ്ട് ടിക്കറ്റ് ഉണ്ട് നമുക്ക് പോയാലോ കാണാൻ 9.30 ക്ക് ആണ് ഷോ.. ഇപ്പോ 8.45 ആയിട്ടേ ഉള്ളൂ.. ഒരുപാട് നാളായില്ലേ നമ്മള് സെക്കൻ്റ് ഷോ ക്ക് ഒക്കെ ഒന്ന് പോയിട്ട്..

ആഹാ ഏതാ പടം എന്ന് ചോദിച്ചതും അമ്മ അത് ഇവൻ ഇന്നലെ പറഞ്ഞില്ലേ ഏതോ റീ റിലീസ് പടമാണെന്ന്.. ഏതാടാ അത് എന്ന് ചോദിച്ചതും ഞാൻ അങ്ങ് ഇല്ലാണ്ടായ്.. എന്താ ഇപ്പോ പറയാ ഇന്നലെ ആണെങ്കിൽ കൂടുതൽ ഇതിനെ പറ്റി സംസാരിക്കാൻ നിൽക്കാതെ ഞാൻ ഒന്ന്  മുങ്ങിയതായിരുന്നു..

പെട്ടെന്ന് ഞാൻ  എൻ്റെ വായില് വന്നത് അങ്ങട് പറഞ്ഞു അതൊരു ഇംഗ്ലീഷ് പടം ആണ് അമ്മേ.. അച്ഛൻ അത് കേട്ട വഴിക്ക്  അത് ശരി ഞാൻ വിചാരിച്ചു വല്ല മലയാളം പടം ആണെന്ന് ഞാൻ ഒന്ന് കുളിച്ച് ഭക്ഷണം കഴിച്ചു കിടക്കാൻ നോക്കട്ടെ..

നമ്മളില്ലേ.. എന്നും പറഞ്ഞ് അച്ഛൻ റൂമിലോട്ട് കേറി പോവാൻ നിന്നപ്പോൾ അമ്മ പറഞ്ഞു എന്നാ ചേട്ടാ ഞാനും മോനും കൂടെ പോയി കണ്ടിട്ട് വരാം.. ആ അതാ ഏറ്റവും നല്ലത് എന്ന് അച്ചനും..

എടാ ഒരു അഞ്ച് മിനിറ്റ് ഞാൻ ദേ റെഡി ആയി വന്നേ.. ഞാൻ അപ്പൊ എൻ്റെ മനസ്സില് എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ എന്ന മട്ടിൽ ആയിരുന്നു.. ഇനി എങ്ങനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് പെട്ടന്ന് അമ്മയുടെ ഒച്ച.. ദേ ചേട്ടാ ചോറ് അവിടെ എടുത്ത് വെച്ചിട്ടുണ്ടേ എന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി വന്നത്..

💬 Comments

View all comments