Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
ഒന്ന് സിപ് ചെയ്തു കൂടിച്ചതും തന്റെ ഗ്ലാസിലെ മുഴുവൻ ഒറ്റയടിക്ക് ലീലാമ്മ കുടിച്ചു തീർത്തു പെട്ടന്ന് രണ്ടു ഇറച്ചി പീസ് എടുത്തു വായിൽ ഇട്ടു
ആഹാ ഇത് കൊള്ളാമല്ലോ ഒറ്റയടിക്ക് കുടിച്ചു തീർത്തോ ഇതൊക്കെ ഇങ്ങനെ പതിയെ സിപ് ചെയ്ത് ആണ് കുടിക്കുന്നത്
അതൊക്കെ നിങ്ങൾ അങ്ങനെ കുടിച്ചു തീർത്താൽ മതി എനിക്ക് ഈ സാധനത്തിന്റെ രുചി ഒത്തിരി നേരം നാവിൽ നിൽക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാ ഞാൻ ഒറ്റയടിക്ക് കുടിച്ചു തീർത്തത്
നാടൻ സാദനം അടിക്കുന്ന രീതിയിൽ ഒറ്റയടിക്ക് കുടിച്ചത് ആണെന്ന് അവനു മനസ്സിലായി ഇതിന്റെ എഫക്ട് പതിയെ മാത്രമേ തലയ്ക്കു പിടിക്കൂ എന്ന് അറിയാവുന്ന സേവിച്ചൻ പതിയെ സിപ് ചെയ്തു കുടിച്ചു കൊണ്ട് ഇറച്ചി ആസ്വദിച്ചു ലീലാമ്മയുടെ കണ്ണിൽ നോക്കിയപ്പോ ഒരെണ്ണം കൂടി കിട്ടിയാൽ കൊള്ളാം എന്ന് ആ മുഖത്ത് നിന്നും മനസ്സിലായി
അമ്മക്ക് ഒരെണ്ണം കൂടി ഒഴിക്കട്ടെ
ഞാൻ ഓർത്തത് ഇതിനു ഭയങ്കര നാറ്റവും വല്ലാത്ത രുചി ആണെന്നും ഒക്കെയാ ഇതിപ്പോ മണം ഒന്നും ഇല്ല ചെറിയ ഒരു ടേസ്റ്റ് മാത്രം .. അല്പം കൂടി ഒഴിക്കു .. ലീലാമ്മ വലിയ ജാഡ ഒന്നും കാണിക്കാതെ തന്നെ സമ്മതിച്ചു.. നാടൻ സാധനം അടിക്കുന്ന പോലെ പെട്ടന്ന് കിക്ക് കിട്ടാത്ത സാധനം ആണെന്ന് അറിയാതെയാണ് അവർ ഇത് പറഞ്ഞത് എന്ന് അവനു പിടികിട്ടി..
രണ്ടാമത്തേതും അവൾ അത് പോലെ തന്നെ ഒറ്റ പിടുത്തതിന് കുടിച്ചു തീർത്തു.. അവൻ എഴുനേറ്റു റൂമിലെ ഫാൻ ഓണാക്കി.. ഫാനിന്റെ കാറ്റ് കൂടി ഏൽക്കുമ്പോ പെട്ടന്ന് കിക്ക് ആകട്ടെ എന്ന് അവൻ
💬 Comments
View all comments