Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
സമ്മതിച്ചു - ലീലാമ്മ ഓർമ്മകൾ അയവിറക്കി ഒരു സിപ് കുടിച്ചു
എന്നിട്ട് - സേവിച്ചൻ ആകാംക്ഷയോടെ അമ്മായിയമ്മയുടെ പ്രണയ കഥ കേൾക്കാൻ ചോദിച്ചു
എന്നിട്ട് നാടകം ഓക്കേ ഭംഗിയായി നടന്നു.. പത്തറുപതു മൈൽ ദൂരെ ഉള്ള വളച്ചങ്ങാനം അമ്പലത്തിൽ ആയിരുന്നു അന്ന് നാടകം. എല്ലാം കഴിഞ്ഞു തിരിച്ചു പോന്നപ്പോ അച്ചായൻ ഏറ്റവും പുറകിൽ എന്റെ അടുത്ത് വന്നിരുന്നു.. അവരുടെ നാടക ട്രൂപ്പിൽ നാടകം കഴിഞ്ഞാൽ എല്ലാവരും അല്പം മദ്യസേവ ഉള്ളതു കൊണ്ട് ഞാൻ എപ്പോഴും പുറകിൽ സീറ്റിൽ ഇരുന്നു ഉറങ്ങാറാണ് പതിവ്.. അന്ന് അച്ചായൻ വന്നു എന്റെ അടുത്ത് ഇരുന്നു വർത്തമാനം പറയാൻ തുടങ്ങി. ഡാൻസിനെ കുറിച്ച് സംസാരിച്ചു അവസാനം നാടകത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന രീതിയിൽ ചോദിച്ചു.. നാടകത്തിൽ അപ്പോൾ നായിക ആയി അഭിനയിച്ചിരുന്ന നടി ഗർഭിണി ആയതിനാൽ അവർ പുതിയ
നായികയെ അന്വേഷിക്കുന്ന സമയം ആയിരുന്നു.. നായകന് തുല്യം പ്രധാന്യം ഉള്ള ഒരു റോൾ ആയിരുന്നു അത്. അഭിനയിച്ചു പരിചയം ഇല്ലാതെ ഇരുന്നതിനാൽ ഞാൻ പേടിച്ചു വേണ്ട എന്ന് പറഞ്ഞു.. പിന്നെ പതിയെ നാടകത്തിൽ അഭിനയിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ചും ഭാവിയിൽ സിനിമയിൽ ലഭിക്കാവുന്ന സാധ്യതകളെ കുറിച്ചും ഒക്കെ പറഞ്ഞപ്പോ എനിക്കും ചെറിയ തോതിൽ താല്പര്യം തോന്നി തുടങ്ങി..ഏതായാലും അപ്പച്ചനോട് സംസാരിക്കാൻ പറഞ്ഞു ഞാൻ രക്ഷപെട്ടു.. ആ നായിക രണ്ടു കുട്ടികളുടെ അമ്മയായ ഒരു കഥാപാത്രം ആയാണ് അഭിനയിക്കേണ്ടി ഇരുന്നത്.അതും സാരി ഒക്കെ ഉടുത്തു .ഞാൻ ആണെങ്കിൽ ആകെ മെലിഞ്ഞു ഇരിക്കുന്ന പാവാടയും ബ്ലൗസും ധരിക്കുന്ന രൂപവും. അതിനെപ്പറ്റി ചോദിച്ചപ്പോ അതൊക്കെ ശരിയാക്കാം എന്നാ അച്ചായൻ പറഞ്ഞത്..ഏതായാലും അന്ന് അച്ചായൻ വീട് എത്തുന്ന വരെ എന്നോട് സംസാരിച്ചു.. ആ പ്രായത്തിന്റെ ഒരു അടുപ്പം എനിക്കും അദ്ദേഹത്തിനോട് തോന്നി.
എന്നിട്ട് എന്നിട്ട് - സേവിച്ചൻ ബാക്കി കേൾക്കാൻ പ്രോത്സാഹിപ്പിച്ചപ്പോ
💬 Comments
View all comments