Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
ലീലാമ്മ ഗ്ലാസ് കാലിയാക്കിയതിനു ശേഷം തുടർന്നു. മൂന്നു പെഗ് ആയപ്പോഴേക്കും അവർക്കു നല്ല കിക്ക് ആയിരുന്നു .. ലഹരിയുടെ ആവേശത്തിൽ ഒരു ചെറു ചിരിയോടെ അവൾ തുടർന്നു .
അപ്പച്ചന് വല്യ എതിരഭിപ്രായം ഇല്ലായിരുന്നു എങ്കിലും 'അമ്മ ഒരു തരത്തിലും സമ്മതിച്ചില്ല.. 'അമ്മ പറയുന്നതിനെ എതിർക്കാൻ അപ്പച്ചന് സാധിച്ചില്ല.. അച്ചായൻ ആണേൽ ഓരോ തവണ പോകുമ്പോഴും ഇക്കാര്യം ഓർമിപ്പിച്ചു കൊണ്ടിരുന്നു, ഇപ്പൊ നായിക ആയി അഭിനയിക്കുന്ന ചേച്ചി പോയാൽ പകരം ആളെ കിട്ടാൻ ഉള്ള ബുദ്ദിമുട്ടും ഒക്കെ ഇപ്പോഴും അച്ചാച്ചൻ വഴി അമ്മയോട് പറഞ്ഞു പറഞ്ഞു അവസാനം ഒരു നാടകം മാത്രം എന്ന് അമ്മയും സമ്മതിച്ചു.. അങ്ങനെ അഷ്ടമി തീയേറ്ററിന്റെ പതിനാലാം നാടകമായ മണിയറയിൽ ഞാൻ നായിക ആയി
ആഹാ ചുരുക്കി പറഞ്ഞാൽ അത് മണിയറയിലേക്കുള്ള വാതിൽ ആയി അല്ലെ - സേവിച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അങ്ങനെയും പറയാം പിന്നെ നാടക പരിശീലനത്തിന്റെ കാലം ആയിരുന്നു ഇടക്കൊക്കെ അമ്മയും കാണാൻ വരും ഞാനും അച്ചായനും ഭാര്യാ ഭർത്താക്കന്മാർ ആയി ഉള്ള നാടകം ആയിരുന്നു രണ്ടു മൂന്നു ഗാനവും എല്ലാം ഉള്ള നാടകം..ഞാൻ കോളേജ് കുമാരി ആയും ഭാര്യ ആയും അഭിനയിക്കണമായിരുന്നു..നൃത്ത രംഗങ്ങളിൽ കുറച്ചു ഇഴകി അഭിനയിക്കാൻ ഉണ്ടായിരുന്നു 'അമ്മക്കു അത് അത്ര സുഖിച്ചില്ല.പക്ഷെ നാടകം വൻ വിജയം ആയിരുന്നു അച്ചായന് നല്ല നടനുള്ള അവാർഡ് ഒക്കെ കിട്ടി എനിക്ക് പുതുമുഖ നായിക എന്ന പ്രത്യേക പുരസ്‌കാരം
ഒക്കേ ലഭിച്ചു.. അപ്പോഴേക്കും ഞാനും അച്ചായനും തമ്മിൽ നല്ല ഇഷ്ടത്തിൽ ആയിരുന്നു..ഞങ്ങളുടെ ഇഴുകി ഉള്ള അഭിനയം ഇഷ്ടപ്പെടാതെ ഇരുന്ന 'അമ്മ ഇനി നാടകത്തിനു പോകേണ്ട എന്നു കട്ടായം പറഞ്ഞു.. ആ പ്രായത്തിന്റെ തിളപ്പിൽ രണ്ടാമത് ഒന്നും ആലോചിക്കാതെ ഞാൻ അച്ചായന്റെ കൂടെ ഇറങ്ങി പോന്നു താമസം ആരംഭിച്ചു
അപ്പൊ എത്ര വയസ്സ് ആയിരുന്നു
പതിനാറു
💬 Comments
View all comments