Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
കൊണ്ട് അവൻ പെട്ടന്ന് അത് കയ്യിലെടുത്തു അൺലോക്ക് ചെയ്തു.. കാൾ ഹിസ്റ്ററി നോക്കിയതും അവൻ ഞെട്ടി ലാസ്റ്റ് കാൾ സി ഐ മാധവൻ സർ എന്ന നമ്പർ ആണ്.പെട്ടന്ന് പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു നോക്കി. വാതിലിൽ എളിക്കു കയ്യും കൊടുത്തു ഗൗരവ ഭാവത്തിൽ നിൽക്കുന്ന ലീലാമ്മ .. ടോയ്‌ലെറ്റ് വാതിൽ തുറക്കുന്ന ശബ്ദം പോലും കേട്ടില്ലല്ലോ എന്ന ഞെട്ടലിൽ അവൻ നിന്നു
കഴിഞ്ഞോ സി ബി ഐ അന്വേഷണം - കയ്യിലിരിക്കുന്ന മൊബൈലിൽ നോക്കി കലി തുള്ളി ലീലാമ്മ ചോദിച്ചു
അമ്മേ അത് - മറുപടി പറയാൻ ആകാതെ അവൻ വിഷമിച്ചു ഫോൺ മേശപ്പുറത്തു വച്ചു
എന്താ വിളിച്ചത് അമ്മേ എന്നോ ഒന്നൂടെ വിളിച്ചേ നല്ല പോലെ ഒന്ന് കേൾക്കട്ടെ
അമ്മേ ഒരു അബദ്ധം പറ്റിപ്പോയി ഇനി ആവർത്തിക്കില്ല ക്ഷമിക്കണം
ഇതിനാണോ അബദ്ധം എന്ന് പറയുന്നത് - ലീലാമ്മ അതെ കലിപ്പിൽ തന്നെ
അത് പിന്നെ കള്ളിന്റെ പുറത്തു അറിയാതെ ...
ഇനി കുറ്റം കള്ളിനെ പറഞ്ഞാൽ മതിയല്ലോ എന്ത് തോന്നിയവാസവും കാണിക്കാൻ ഉള്ള ഒരു കാരണം ആണല്ലോ മദ്യപാനം
അങ്ങനെയല്ല അമ്മെ അറിയാതെ പറ്റിപ്പോയതാ ഇനി ആവർത്തിക്കില്ല
സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചിട്ടു ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞിട്ട് എന്താ കാര്യം
ഞാൻ പറഞ്ഞല്ലോ അമ്മേ സംഭവിച്ചു പോയി ഇനി അതിനു പറഞ്ഞിട്ട് കാര്യമില്ല മദ്യത്തിന്റെ പുറത്തു ചെയ്തു പോയതാ 'അമ്മ പറയുന്ന എന്ത് പ്രായശ്ചിത്തവും ഞാൻ ചെയ്യാം 'അമ്മ ക്ഷമിക്കണം
ചില തെറ്റുകൾ മാപ്പ് അർഹിക്കുന്നതല്ല അത് നിനക്ക് അറിയില്ലേ
അമ്മയുടെ മകളുടെ ജീവിതം ഓർത്തെങ്കിലും 'അമ്മ എന്നോട് ക്ഷമിക്കണം പറ്റിപ്പോയതാണ് ഇനി ആവർത്തിക്കില്ല എന്ത് പ്രായശ്ചിത്തവും ഞാൻ ചെയ്യാം
നീ എന്ത് പ്രായശ്ചിത്തവും ചെയ്യുമോ
എന്നെ കൊണ്ട് ആവുന്ന എന്ത് വേണേലും ചെയ്യാം
💬 Comments
View all comments