0%

Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Author : Kambikathakal Read All Parts 2.1K
സാറിനു എവിടെ വച്ച് വേണേലും അറസ്റ്റ് ചെയ്യാമല്ലോ ... പാസ്പോര്ട്ട് അവന്റെ വീട്ടിൽ ആണെന്ന് തോന്നുന്നു സാറേ ..ഇന്നലെ വന്നപ്പോ കയ്യിൽ വേറെ ഒന്നും ഇല്ലായിരുന്നു ... ഇല്ല സാറേ അങ്ങനെ പെട്ടന്ന് രാജ്യം വിട്ടു പോകില്ല.. ഇതിപ്പോ ഞാൻ എഴുതി തന്നാൽ പിന്നെ പൊക്കുന്നതിനു വലിയ കാലതാമസം എടുക്കില്ലല്ലോ പോര സാറേ തല്ലു കൊടുത്താൽ മാത്രം പോരാ കേസ് എടുക്കണം ഇനി ഒരാളോടും ഇങ്ങനെ ആവർത്തിക്കാതിരിക്കണം .. അതൊക്കെ സാറിന്റെ ഇഷ്ടം ..നിയമപരമായ സഹായം മാത്രം സാർ ചെയ്താൽ മതി ... സാറെ എനിക്ക് ഒരു വാക്കേ ഉള്ളൂ തല പോകും എന്ന് പറഞ്ഞാലും ഏതു കോടതിയിലും ഞാൻ നടന്നത് തുറന്നു പറയാം .. ശരി സാറേ ഞാൻ ഇപ്പൊ ഒന്നും സംഭവിച്ചതായി നടിക്കുന്നില്ല ..മുങ്ങാതെ ഞാൻ നോക്കിക്കോളാം
... ഓക്കേ സാർ ശരി സാർ ..അപ്പൊ പറഞ്ഞപോലെ ..ഞാൻ കട്ട് ചെയ്യുവാ ..വീട്ടിലോട്ടു കയറട്ടെ.. ഫോൺ കട്ട് ചെയ്തു ലീലാമ്മ വീട്ടിലേക്കു നടന്നു..സംഭാഷണം കേട്ട് സേവിച്ചൻ ആകെ പരിഭ്രാന്തൻ ആയി..സംഗതി പോലീസിനെ അറിയിച്ചു കഴിഞ്ഞു..ദൈവമേ തന്റെ ഭാവി ..പീഡനം എന്ന് വിളിച്ചു പറഞ്ഞാൽ പോലും കേസ് എടുക്കുന്ന നാട്ടിൽ ആണ് അവർ എല്ലാം എഴുതി കൊടുക്കാം എന്ന് പറഞ്ഞിരിക്കുന്നത്.. ഇതുകുടുങ്ങിയത് തന്നെ. അവൻ പെട്ടന്ന് സ്മിതയെ വിളിച്ചു..ആദ്യത്തെ ബില്ലിന് തന്നെ അവൾ ചാടി ഫോൺ എടുത്തു എന്താ ചേട്ടായി ആളെ കണ്ടോ - തള്ള ചത്തോ എന്നറിയാതെയുള്ള പരിഭ്രാന്തി നിറഞ്ഞ ചോദ്യം. കണ്ടു ആകെ കുഴപ്പമായി എന്ത് പറ്റി ചേട്ടായി എടീ അമ്മക്ക് ഇവിടുത്തെ

💬 Comments

View all comments